• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മൂന്നാം വട്ടവും നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറുമെന്ന് വി.മുരളീധരന്‍

by Web Desk 05 - News Kerala 24
December 3, 2023 : 2:38 pm
0
A A
0
മൂന്നാം വട്ടവും നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറുമെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്വല വിജയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. നരേന്ദ്രമോദിയുടെ സദ്ഭരണത്തെ വീണ്ടും നെഞ്ചേറ്റിയ ഭാരതജനതയ്ക്ക് നന്ദിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഹൃദയഭൂമിയിലെ താമരത്തേരോട്ടം സമാനതകളില്ലാത്തതാണ്. വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനതയുടെ വിധിയാണിത്. ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്‍റെ കരുത്ത് ഭാരതഹൃദയം മനസിലാക്കിയിരിക്കുന്നു. കേരളത്തിലെ ഭരണ – പ്രതിപക്ഷങ്ങള്‍ നരേന്ദ്രമോദിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണിത്.

പ്രഹസന യാത്രകളെ, പ്രീണന തന്ത്രങ്ങളെ, കുടുംബവാഴ്ചയെ, അധികാരക്കൊതി മൂത്തുള്ള അവിശുദ്ധ സഖ്യങ്ങളെ ജനം തിരിച്ചറിയുന്നു. ജെപി നഡ്ഡായുടെയും അമിത് ഷാ യുടെയും നേതൃത്വത്തില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച ഭാരതീയ ജനതാ പാര്‍ട്ടിയുടെ കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് തെളിയിച്ചു ഇന്നത്തെ ഫലം. ഇത് തുടക്കം മാത്രം. നാല് മാസത്തിനപ്പുറം മൂന്നാം വട്ടവും നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറും. ഭാരതം ലോകത്തിന്‍റെ നെറുകയിലേയ്ക്കുയരുമെന്നും അദ്ദേഹം പറഞ്ഞു..
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചര്‍മ്മം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ ഈ നാല് ഭക്ഷണങ്ങള്‍ മാത്രം കഴിക്കൂ…

Next Post

ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് ; കേരളത്തിലെ കാലാവസ്ഥ അറിയിപ്പിൽ മാറ്റം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് ; കേരളത്തിലെ കാലാവസ്ഥ അറിയിപ്പിൽ മാറ്റം

ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് ; കേരളത്തിലെ കാലാവസ്ഥ അറിയിപ്പിൽ മാറ്റം

മോദിയുടെ ഭരണമികവിന്‍റെ വിജയം , കേരള രാഷ്ട്രീയവും നിശബ്ദമായി മാറും : എപി അബ്ദുള്ളക്കുട്ടി

മോദിയുടെ ഭരണമികവിന്‍റെ വിജയം , കേരള രാഷ്ട്രീയവും നിശബ്ദമായി മാറും : എപി അബ്ദുള്ളക്കുട്ടി

സിനിമാ പ്രവർത്തകരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് മയക്ക് മരുന്നു വിൽപ്പന ; 2 പേർ പിടിയിൽ

സിനിമാ പ്രവർത്തകരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് മയക്ക് മരുന്നു വിൽപ്പന ; 2 പേർ പിടിയിൽ

അമിത വേഗത്തിലെത്തിയ ബൈക്കിന് കുറുകെ തെരുവ് നായ ചാടി ; യുവാവിന് പരിക്ക്

അമിത വേഗത്തിലെത്തിയ ബൈക്കിന് കുറുകെ തെരുവ് നായ ചാടി ; യുവാവിന് പരിക്ക്

ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ ഐഇഡികൾ കണ്ടെടുത്തു

ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ ഐഇഡികൾ കണ്ടെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In