• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ട്രോമ കെയര്‍ പരിശീലനം അടെല്‍കിന്റെ നേതൃത്വത്തില്‍ വികേന്ദ്രീകരിക്കുമെന്ന് വീണ ജോര്‍ജ്

by Web Desk 04 - News Kerala 24
October 21, 2023 : 10:22 pm
0
A A
0
ട്രോമ കെയര്‍ പരിശീലനം അടെല്‍കിന്റെ നേതൃത്വത്തില്‍ വികേന്ദ്രീകരിക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോമ കെയര്‍ പരിശീലനം അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിങ് സെന്ററിന്റെ നേതൃത്വത്തില്‍ വികേന്ദ്രീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. അടിയന്തര സാഹചര്യം നേരിടുന്നതിന് പരിശീലകര്‍ക്കുള്ള പരിശീലനം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം അടെല്‍കില്‍ ആരംഭിച്ചു.

അത്യാധുനിക സിമുലേഷന്‍ ബേസ്ഡ് ടീച്ചിങില്‍ പരിശീലകരുടെ പരിശീലര്‍ക്കുള്ള മാസ്റ്റേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമാണ് ആരംഭിച്ചത്. ഈമാസം 16 മുതല്‍ 21 വരെ രണ്ട് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റും സിമുലേഷന്‍ വിദഗ്ധരും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. മെഡിക്കല്‍ കോളേജുകളില്‍ നിന്നും നഴ്‌സിങ് കോളജുകളില്‍ നിന്നുമുള്ളവര്‍ക്കാണ് പരിശീലനം നല്‍കിയത്.

സംസ്ഥാനത്തെ എല്ലാ വിഭാഗത്തിലുള്ള ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എമര്‍ജന്‍സി കെയറില്‍ പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 150 ഓളം മാസ്റ്റേഴ്‌സ് ട്രെയ്‌നര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. നൂതന സിമുലേഷന്‍ ടെക്‌നോളജിയിലും എമര്‍ജന്‍സി കെയറിലും അത്യാധുനിക സങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പരിശീലനം നല്‍കിയത്.

മനുഷ്യ ശരീരത്തോട് സാമ്യമുള്ള അത്യാധുനിക മാനിക്വിനുകളിലായിരുന്നു പരിശീലനം. സിപിആര്‍, എമര്‍ജന്‍സി കെയര്‍ എന്നിവയില്‍ വിദഗ്ധ പരിശീലനം നല്‍കി. ഈ മാസ്റ്റേഴ്‌സ് ട്രെയിനര്‍മാര്‍ മറ്റ് ഡോക്ടര്‍മാര്‍ക്കും, മെഡിക്കല്‍ വിദ്യാർഥികള്‍ക്കും നഴ്‌സുമാര്‍ക്കും, നഴ്സിങ് അസിസ്റ്റന്റുമാര്‍ക്കും പരിശീലനം നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1.5 കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങളാണ് സെന്ററില്‍ വിദഗ്ധ പരിശീലനത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടകം 15,000ലധികം പേര്‍ക്ക് സെന്ററിലൂടെ വിവിധ പരിശീലനങ്ങള്‍ നല്‍കാനായെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവാവിന്‍റെ തല അടിച്ചുപൊട്ടിച്ചു; കുപ്രസിദ്ധ റീല്‍സ് താരം ‘മീശ വിനീത്’ വീണ്ടും അറസ്റ്റിൽ

Next Post

അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ്; അടുത്ത അഞ്ചുദിവസം ശക്തമായ മഴ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ്; അടുത്ത അഞ്ചുദിവസം ശക്തമായ മഴ

അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ്; അടുത്ത അഞ്ചുദിവസം ശക്തമായ മഴ

പിണറായി വിജയന്റെ മഹാമനസ്‌കതയെ കുമാരസ്വാമി പ്രശംസിച്ചത് വെറുതെയല്ല -കെ.സി. വേണുഗോപാല്‍

പിണറായി വിജയന്റെ മഹാമനസ്‌കതയെ കുമാരസ്വാമി പ്രശംസിച്ചത് വെറുതെയല്ല -കെ.സി. വേണുഗോപാല്‍

പണം തട്ടിയെടുത്തെന്ന്; കുടുംബാംഗങ്ങൾക്കെതി​രെ ഉന്നാവ് ഇര

പണം തട്ടിയെടുത്തെന്ന്; കുടുംബാംഗങ്ങൾക്കെതി​രെ ഉന്നാവ് ഇര

സ്വർണ്ണാഭരണങ്ങൾ കവർന്നശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചു ; മീശ വിനീത് വീണ്ടും അറസ്റ്റിൽ

ടിക് ടോക് താരം മീശക്കാരൻ വിനീത് വീണ്ടും അറസ്റ്റിൽ, പുതിയ കേസ് കൊലപാതക ശ്രമം, സംഭവം ഇങ്ങനെ

ഗാസയിൽ ആദ്യസഹായം എത്തിയതിന് പിന്നാലെ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ; ബോംബാക്രമണം കടുപ്പിക്കും

ഗാസയിൽ ആദ്യസഹായം എത്തിയതിന് പിന്നാലെ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ; ബോംബാക്രമണം കടുപ്പിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In