• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പരിഹരിക്കാം വാഹന പരാതികള്‍ ; 19 ന് വാഹന പരാതി പരിഹാര അദാലത്ത്

by Web Desk 01 - News Kerala 24
May 17, 2022 : 12:13 pm
0
A A
0
പരിഹരിക്കാം വാഹന പരാതികള്‍ ; 19 ന് വാഹന പരാതി പരിഹാര അദാലത്ത്

തിരുവന്തപുരം : നിങ്ങളുടെ ആര്‍ സി ബുക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ ? ലൈസന്‍സ് പിടിച്ച് വെച്ചിട്ടുണ്ടോ ? എങ്കില്‍ പരിഹാരമുണ്ട്. ഈ മാസം 19 -ാം തിയതി നടക്കുന്ന വാഹനീയം 2022 എന്ന പരാതി പരിഹാര അദാലത്തിലെത്തി ചേരുക. വാഹന സംബന്ധമായ നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഓഫീസ് തലത്തില്‍ തന്നെ പരിഹാരം കാണുന്നതായിരിക്കും.തിരുവന്തപുരം ആര്‍ ടി ഓഫീസുകളിലെയും അതിന് കീഴില്‍ വരുന്ന സബ് ആര്‍ടി ഓഫീസുകളിലെയും അപേക്ഷകള്‍ തീര്‍പ്പാകാന്‍ പരാതി പരിഹാര അദാലത്ത് (വാഹനീയം 2022) ഈ മാസം 19 ന് നടത്തും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യന്‍ ചേമ്പര്‍ ഹാളില്‍ വെച്ച് നടക്കുന്ന അദാലത്ത് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും.

ഉടമ കൈപ്പറ്റാത്ത ആര്‍ സി ബുക്ക്, ലൈസന്‍സ് എന്നിവ മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാക്കിയാല്‍ നേരിട്ട് നല്‍കും. ജില്ലയിലെ ആര്‍ടി ഓഫീസുകളുടെ പരിതിയില്‍ വരുന്ന പരാതികള്‍ നേരിട്ടോ തപാല്‍ മുഖേനയോ, ഇ മെയില്‍ മുഖേനയോ മെയ് 17 ന് മുമ്പ് ബന്ധപ്പെട്ട ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.19 ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന അദാലത്തില്‍ മന്ത്രി നേരിട്ട് പരാതികള്‍ സ്വീകരിക്കുകയും അവയ്ക്ക് തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്യും. വാഹന നികുതി സംബന്ധമായ വിഷയങ്ങള്‍, ദീര്‍ഘകാലമായി തീര്‍പ്പാക്കാത്ത ഫയലുകള്‍ മുതലായവ അദാലത്തില്‍ പരിഹരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയും മോഡലുമായ ട്രാൻസ്ജെന്‍ഡര്‍ കൊച്ചിയിൽ മരിച്ച നിലയില്‍

Next Post

ആലപ്പുഴ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു ; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ആലപ്പുഴ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു ; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

ആലപ്പുഴ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു ; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

പുതുമുഖ നടിയെ പീഡിപ്പിച്ച കേസ് :  വിജയ്ബാബുവിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല

പുതുമുഖ നടിയെ പീഡിപ്പിച്ച കേസ് : വിജയ്ബാബുവിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല

‘സിൽവർലൈൻ പ്രതിഷേധത്തിനു പിന്നിൽ 3–ാം എൽഡിഎഫ് സർക്കാർ വരുമെന്ന ഭയം’

‘സിൽവർലൈൻ പ്രതിഷേധത്തിനു പിന്നിൽ 3–ാം എൽഡിഎഫ് സർക്കാർ വരുമെന്ന ഭയം’

സ്വർണം അടങ്ങിയ ബാഗ് കവർന്നു മുങ്ങി; 3 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി പൊലീസ്

സ്വർണം അടങ്ങിയ ബാഗ് കവർന്നു മുങ്ങി; 3 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി പൊലീസ്

കെഎസ്ആർടിസിയിൽ മുഴുവൻ ശമ്പളവും എല്ലാക്കാലവും സർക്കാരിനു കണ്ടെത്താനാകില്ല: മന്ത്രി

കെഎസ്ആർടിസിയിൽ മുഴുവൻ ശമ്പളവും എല്ലാക്കാലവും സർക്കാരിനു കണ്ടെത്താനാകില്ല: മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In