• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വ്യാജ രേഖക്കേസ്: വി​ദ്യ​യു​ടെ മു​ന്‍​കൂ​ര്‍​ ജാ​മ്യ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

by Web Desk 04 - News Kerala 24
June 20, 2023 : 4:44 pm
0
A A
0
വ്യാജ രേഖാ കേസ്: പതിനൊന്നാം ദിവസവും വിദ്യയെ പിടികൂടാനാകാതെ പൊലീസ്, അധ്യാപികയുടെ മൊഴിയെടുക്കും

കൊ​ച്ചി: വ്യാജ രേഖക്കേ​സി​ല്‍ എ​സ്എ​ഫ്‌​ഐ മു​ന്‍ നേ​താ​വ് കെ. ​വി​ദ്യ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​കോടതി അ​ടു​ത്താ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ജ​സ്റ്റീ​സ് ബ​ച്ചു കു​ര്യ​ന്‍റെ ബെ​ഞ്ചാ​ണ് അ​പേ​ക്ഷ മാ​റ്റി​യ​ത്. 14 ദിവസമായി ഇവര്‍ ഒളിവിലാണ്.

കേ​സ് രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ചി​ല​ര്‍ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​ണ് വി​ദ്യ ഹൈ​കോട​തി​യി​ല്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്ന​ത്. ത​നി​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യ​ത് നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും അ​വി​വാ​ഹി​ത​യാ​യ യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​യ്ക്കു​ന്ന​ത് നി​യ​മ വ്യ​വ​സ്ഥ​യെ പ​രി​ഹ​സി​ക്ക​ലാ​ണെ​ന്നും ജാ​മ്യ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും വി​ദ്യ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടുണ്ട്.

കേ​സി​ല്‍ വി​ദ്യ​ക്കെ​തി​രേ അ​ഗ​ളി പൊലീസ് ഹൈ​കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. വി​ദ്യ​ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്നും മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​ക​രു​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ല്‍ വി​ദ്യ​യെ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും പൊലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. ഈ മാസം ആറിനാണ് മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ എ​ക്സ്പീ​രി​യ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ വിദ്യക്കെതിരേ കേസെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആശ്രമത്തില്‍ പെണ്‍കുട്ടിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച മഠാധിപതി അറസ്റ്റില്‍

Next Post

മണ്ണാര്‍ക്കാട് താലൂക്കില്‍ പനി പടരുന്നു; ഭീഷണിയായി ഡെങ്കിയും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മണ്ണാര്‍ക്കാട് താലൂക്കില്‍ പനി പടരുന്നു; ഭീഷണിയായി ഡെങ്കിയും

മണ്ണാര്‍ക്കാട് താലൂക്കില്‍ പനി പടരുന്നു; ഭീഷണിയായി ഡെങ്കിയും

‘പൊതുപ്രവർത്തകർ എല്ലാ കാര്യങ്ങളിലും ജാഗ്രത കാട്ടണം’; സുധാകരൻ മോൻസന്‍റെ വീട്ടിൽ പോയതിൽ മുല്ലപ്പള്ളി

'പൊതുപ്രവർത്തകർ എല്ലാ കാര്യങ്ങളിലും ജാഗ്രത കാട്ടണം'; സുധാകരൻ മോൻസന്‍റെ വീട്ടിൽ പോയതിൽ മുല്ലപ്പള്ളി

‘ഇവനാരാണ് സർട്ടിഫിക്കറ്റ് പരിശോധിക്കാൻ? ചത്ത എസ്.എഫ്.ഐക്കെതിരെ ആര് ഗൂഢാലോചന നടത്താനാണ്’ -ആർഷോക്കെതിരെ കെ. സുരേന്ദ്രൻ

‘ഇവനാരാണ് സർട്ടിഫിക്കറ്റ് പരിശോധിക്കാൻ? ചത്ത എസ്.എഫ്.ഐക്കെതിരെ ആര് ഗൂഢാലോചന നടത്താനാണ്’ -ആർഷോക്കെതിരെ കെ. സുരേന്ദ്രൻ

നല്ലയിനം പശുക്കളെ വാങ്ങാൻ വന്നോളൂ, ആലപ്പുഴയിലെ ആദ്യ കിടാരി പാർക്കിലേക്ക്

നല്ലയിനം പശുക്കളെ വാങ്ങാൻ വന്നോളൂ, ആലപ്പുഴയിലെ ആദ്യ കിടാരി പാർക്കിലേക്ക്

വിദ്യാർഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താം; വരും തലമുറയുടെ ഭാവി വച്ചാണ് കളിക്കുന്നതെന്ന് ഗവർണർ

വിദ്യാർഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താം; വരും തലമുറയുടെ ഭാവി വച്ചാണ് കളിക്കുന്നതെന്ന് ഗവർണർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In