• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എഐവൈഎഫ് സെമിനാറിൽ പങ്കെടുക്കാൻ വിലക്ക് ഉണ്ടായിരുന്നില്ല ; പോയത് അനുമതിയോടെ : വിഷ്ണുനാഥ്

by Web Desk 04 - News Kerala 24
April 21, 2022 : 2:59 pm
0
A A
0
എഐവൈഎഫ് സെമിനാറിൽ  പങ്കെടുക്കാൻ വിലക്ക് ഉണ്ടായിരുന്നില്ല ; പോയത് അനുമതിയോടെ : വിഷ്ണുനാഥ്

കൊല്ലം∙ എഐവൈഎഫ് സെമിനാറിൽ പങ്കെടുത്തത് അനുമതിയോടെയാണോ എന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസിന്റെ ചോദ്യത്തോട് പ്രതികരിച്ച് പി.സി.വിഷ്ണുനാഥ് എംഎൽഎ. എഐവൈഎഫ് പരിപാടിയിൽ പങ്കെടുക്കാൻ തനിക്കു വിലക്ക് ഉണ്ടായിരുന്നില്ല. പാർട്ടിയോട് ആലോചിച്ച ശേഷമാണ് പോയത്.

ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള സെമിനാറിലാണ് പങ്കെടുത്തത്. കെ.വി.തോമസിന്റെ ചോദ്യം വസ്തുതാവിരുദ്ധമെന്നും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനുള്ള ശ്രമമെന്നും എംഎൽഎ കൊല്ലത്ത് പറഞ്ഞു. പി.സി.വിഷ്ണുനാഥ് എഐവൈഎഫ് സെമിനാറില്‍ പങ്കെടുത്തത് എഐസിസിയും അനുമതിയോടെയാണോ?, തനിക്കൊരു നീതി, മറ്റുളളവര്‍ക്ക് മറ്റൊരു നീതി എന്നത് ശരിയാണോ എന്നാണ് കെ.വി.തോമസ് ചോദിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബവ്കോ പഴയ ബവ്കോ അല്ല ; കമ്മിഷൻ കളി വെട്ടി : 16 കോടിയുടെ അധിക വരുമാനം

Next Post

ഇരിഞ്ഞാലക്കുട ഐ.സി.എല്‍ അനില്‍ കുമാറിന്റെ ഓഹരി തട്ടിപ്പ് ; 2012 ല്‍ രണ്ടര ലക്ഷം രൂപക്ക് ജപ്തി നേരിട്ടയാള്‍ ഇന്ന് ശതകോടീശ്വരന്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇരിഞ്ഞാലക്കുട ഐ.സി.എല്‍ അനില്‍ കുമാറിന്റെ ഓഹരി തട്ടിപ്പ് ; 2012 ല്‍ രണ്ടര ലക്ഷം രൂപക്ക് ജപ്തി നേരിട്ടയാള്‍ ഇന്ന് ശതകോടീശ്വരന്‍

ഇരിഞ്ഞാലക്കുട ഐ.സി.എല്‍ അനില്‍ കുമാറിന്റെ ഓഹരി തട്ടിപ്പ് ; 2012 ല്‍ രണ്ടര ലക്ഷം രൂപക്ക് ജപ്തി നേരിട്ടയാള്‍ ഇന്ന് ശതകോടീശ്വരന്‍

ഒരു ഈച്ച പോലും രക്ഷപെടരുത് : മരിയുപോൾ ‘സ്വതന്ത്രമാക്കിയതിനു’ പിന്നാലെ പുട്ടിൻ

ഒരു ഈച്ച പോലും രക്ഷപെടരുത് : മരിയുപോൾ ‘സ്വതന്ത്രമാക്കിയതിനു’ പിന്നാലെ പുട്ടിൻ

തബൂക്കിൽ യുവാവ് പാറക്കെട്ടിനകത്ത് കുടുങ്ങി; രക്ഷപ്പെടുത്തിയത് 20 മണിക്കൂർ നേരത്തെ തീവ്ര ശ്രമത്തിനൊടുവിൽ

തബൂക്കിൽ യുവാവ് പാറക്കെട്ടിനകത്ത് കുടുങ്ങി; രക്ഷപ്പെടുത്തിയത് 20 മണിക്കൂർ നേരത്തെ തീവ്ര ശ്രമത്തിനൊടുവിൽ

കെജി.എഫ് നിർമ്മാതാക്കളായ ഹോംബലെ ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രം സുധ കൊങ്ങര സംവിധാനം ചെയ്യും

കെജി.എഫ് നിർമ്മാതാക്കളായ ഹോംബലെ ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രം സുധ കൊങ്ങര സംവിധാനം ചെയ്യും

‘മഞ്ജു വാര്യർ നൃത്തം ചെയ്യുന്നത് തടയാൻ ദിലീപ് തന്നെ അർധരാത്രി വിളിച്ചു, ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു’ -ഭാഗ്യലക്ഷ്മി

'മഞ്ജു വാര്യർ നൃത്തം ചെയ്യുന്നത് തടയാൻ ദിലീപ് തന്നെ അർധരാത്രി വിളിച്ചു, ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു' -ഭാഗ്യലക്ഷ്മി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In