• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഗ്രാന്‍ഡ് മോസ്‌കില്‍ രാത്രികാലങ്ങളിലും സന്ദര്‍ശനത്തിന് അനുമതി

by Web Desk 06 - News Kerala 24
December 30, 2023 : 6:22 pm
0
A A
0
ഗ്രാന്‍ഡ് മോസ്‌കില്‍ രാത്രികാലങ്ങളിലും സന്ദര്‍ശനത്തിന് അനുമതി

അബുദാബി: ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ രാത്രികാലങ്ങളില്‍ സന്ദര്‍ശനത്തിന് അനുമതി. ഇതോടെ 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് മോസ്‌ക് സന്ദര്‍ശിക്കാനാകും. രാത്രി 10 മുതല്‍ രാവിലെ ഒമ്പത് വരെയാണ് സന്ദര്‍ശന സമയം. ശൈ​ഖ് സാ​യി​ദ് മ​സ്ജി​ദി​ന്‍റെ പ​തി​നാ​റാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സൂ​റ ഈ​വ​നി​ങ് ക​ള്‍ച​റ​ല്‍ ടൂ​ര്‍സ് എ​ന്ന പേ​രി​ല്‍ രാ​ത്രി സ​ന്ദ​ര്‍ശ​നം ആ​രം​ഭി​ച്ചത്. രാ​ത്രി​യി​ലെ യാ​ത്ര എ​ന്നാ​ണ് സൂ​റ എ​ന്ന അ​റ​ബി​ക് പ​ദ​ത്തി​ന്‍റെ അ​ര്‍ഥം. 14 ഭാ​ഷ​ക​ളി​ല്‍ മ​ള്‍ട്ടി​മീ​ഡി​യ ഗൈ​ഡ് ഡി​വൈ​സ് സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. അ​ന്ധ​ര്‍ക്കും ബ​ധി​ര​ര്‍ക്കും കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ഇ​ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 20 ദി​ര്‍ഹ​മാ​ണ് പ്ര​വേ​ശ​ന ഫീ​സ്. wwws.zgmc.gov.ae എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ടി​ക്ക​റ്റ്​ ബു​ക്ക് ചെ​യ്യാം. ശ​നി മു​ത​ല്‍ വ്യാ​ഴം വ​രെ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ രാ​ത്രി 10 വ​രെ​യും വെ​ള്ളി രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ഉ​ച്ച​ക്ക് 12 വ​രെ​യും വൈ​കീ​ട്ട് മൂ​ന്ന് മു​ത​ല്‍ രാ​ത്രി 10 വ​രെ​യു​മാ​ണ് മ​റ്റു സ​ന്ദ​ർ​ശ​ന സ​മ​യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, ശക്തിപ്രാപിക്കാൻ സാധ്യത; ജനുവരി മൂന്ന് വരെ മഴ മുന്നറിയിപ്പ്

Next Post

മാപ്പ് പറഞ്ഞിട്ടും തിരിച്ചെടുത്തില്ല; സസ്പെൻഷന് പിന്നാലെ ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർത്ഥി ജീവനൊടുക്കി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

മാപ്പ് പറഞ്ഞിട്ടും തിരിച്ചെടുത്തില്ല; സസ്പെൻഷന് പിന്നാലെ ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർത്ഥി ജീവനൊടുക്കി

പുതുവത്സരാഘോഷം, മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി; തിരൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്

പുതുവത്സരാഘോഷം, മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി; തിരൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്

ബിജെപി കപട ഹിന്ദുത്വ പാർട്ടി, ദാവൂദ് ഇബ്രാഹിമിനെ മന്ത്രിയാക്കാൻ പോലും മടിക്കില്ല ; ആഞ്ഞടിച്ച് ഉദ്ദവ് താക്കറെ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കരുത്, ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല : ഉദ്ദവ് താക്കറെ

പുതുവത്സര ദിനത്തില്‍ ഷാര്‍ജയില്‍ സൗജന്യ പാര്‍ക്കിങ്

പുതുവത്സര ദിനത്തില്‍ ഷാര്‍ജയില്‍ സൗജന്യ പാര്‍ക്കിങ്

പുകമഞ്ഞ് ശ്വസിച്ച് ഡൽഹി; വായു ഗുണനിലവാര സൂചിക 500 ന് മുകളിൽ

കാഴ്ചപോലും മറയ്ക്കുന്ന മഞ്ഞ്; ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; റെയിൽ വ്യോമ ഗതാഗതത്തെ ബാധിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In