• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

വിറ്റാമിന്‍ സിയുടെ കുറവ് നിസാരമാക്കേണ്ട ; ഈ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം

by Web Desk 06 - News Kerala 24
November 4, 2023 : 2:28 pm
0
A A
0
വിറ്റാമിന്‍ സിയുടെ കുറവ് നിസാരമാക്കേണ്ട ; ഈ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം

ശരീരത്തിന് പ്രധാനപ്പെട്ട വിറ്റാമിനുകളിലൊന്നാണ് വിറ്റാമിൻ സി (vitamin c). രോഗപ്രതിരോധ ശേഷി കൂട്ടാൻ മാത്രമല്ല പല തരത്തിലുള്ള ചർമ്മ പ്രശ്‌നങ്ങൾക്കും ഒരു പ്രധാന പരിഹാര മാർഗമാണ് വിറ്റാമിൻ സി. ഓറഞ്ച്, നാരങ്ങ, സ്‌ട്രോബറി, കിവി, മുന്തിരിങ്ങ തുടങ്ങിയ പഴങ്ങളിലെല്ലാം വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.  വിറ്റാമിൻ സി കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ചർമ്മം, രക്തക്കുഴലുകൾ, എല്ലുകൾ, എന്നിവ നിലനിർത്താൻ സഹായിക്കുന്നു. വിറ്റാമിൻ സിയുടെ കുറവ് ഉണ്ടായാൽ മാസങ്ങൾക്കുള്ളിൽ തന്നെ ചർമ്മത്തിൽ ലക്ഷണങ്ങൾ പ്രകടമാകാം.

പരുക്കനായ കുമിളകൾ നിറഞ്ഞ ചർമ്മം വിറ്റാമിൻ സി കുറവിന്റെ മറ്റൊരു ലക്ഷണമാണ്- കെരാട്ടോസിസ് പിലാരിസ് എന്നറിയപ്പെടുന്ന ചർമ്മ അവസ്ഥയാണിത്. ചർമ്മത്തിൽ പരുക്കൻ പാടുകളും മുഖക്കുരു പോലുള്ള ചെറിയ മുഴകളും ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് Keratosis pilaris. ഈ ചർമ്മ പ്രശ്നമുള്ളവർ ഒരു ത്വക്ക് രോ​ഗവിദ​ഗ്ധനെ കണ്ട് പരിശോധന നടത്തുക.  വിറ്റാമിൻ സിയുടെ കുറവ്  സന്ധികളെ ബാധിക്കും. കാരണം അവയിൽ ധാരാളം കൊളാജൻ അടങ്ങിയ ബന്ധിത ടിഷ്യു അടങ്ങിയിരിക്കുന്നു. ഇത് സന്ധി വേദനയിലേക്ക് നയിച്ചേക്കാം. ഇത് മുടന്തലോ നടക്കാൻ ബുദ്ധിമുട്ടോ ഉണ്ടാക്കുന്നു.

വിറ്റാമിൻ സിയുടെ കുറവ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെയും മോശമായി ബാധിക്കാം. ഇത് മൂലം മുട്ടുവേദനയും നടക്കാൻ ബുദ്ധിമുട്ടുമൊക്കെ ഉണ്ടാകാം. അതുപോലെ മുറിവുകൾ ഉണങ്ങാൻ താമസിക്കുക, പല്ലുകൾക്ക് കേട് വരിക എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ ഇതുമൂലം കാണാം.

വിറ്റാമിൻ സിയുടെ ലഭ്യത കുറവ് തൈറോയ്ഡ് ഗ്രന്ഥികളിൽ നിന്ന് അധികമായി ഹോർമോണുകൾ സ്രവിക്കുന്നതിലേക്ക് നയിക്കുകയും ഇത് ഹൈപ്പർതൈറോയിഡിസം എന്ന രോഗത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

ദൈനംദിന വിറ്റാമിൻ സി അളവ് കുറഞ്ഞാൽ അത് അനിമിയ എന്നറിയപ്പെടുന്ന വിളർച്ചയുടെ ലക്ഷണങ്ങളിലേക്ക് നയിക്കും. ശരീരത്തിൽ അയൺ ജീവകത്തെ ആഗിരണം ചെയ്യാൻ വിറ്റാമിൻ സി സഹായിക്കുന്നുണ്ട്.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ…

ഓറഞ്ച്
സ്ട്രോബെറി
പേരയ്ക്ക
പപ്പായ
തക്കാളി
കിവിപ്പഴം
ബ്രൊക്കോളി
കോളിഫ്ളവർ
നാരങ്ങ

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹാദേവന്റെ പേരുപോലും വെറുതെ വിട്ടില്ല ; വാതുവെപ്പ് ആപ്പ് വിവാദത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

Next Post

ഹോട്ടലിൽ കയറി മൂക്കൂമുട്ടെ ഭക്ഷിക്കും, ബില്ല് കാണുമ്പോൾ നെഞ്ചുവേദന, കുഴഞ്ഞുവീഴല്‍ ; 50കാരൻ ഒടുവിൽ പിടിയിൽ

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
ഹൃദയാഘാതം തടയാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ?

ഹോട്ടലിൽ കയറി മൂക്കൂമുട്ടെ ഭക്ഷിക്കും, ബില്ല് കാണുമ്പോൾ നെഞ്ചുവേദന, കുഴഞ്ഞുവീഴല്‍ ; 50കാരൻ ഒടുവിൽ പിടിയിൽ

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

ആലുവയിലെ ദുരഭിമാനക്കൊലപാതക ശ്രമം : പെൺകുട്ടിയുടെ നില ​ഇപ്പോഴും ​ഗുരുതരം

ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

കാസർകോ‍ട് പാളം പരിശോധിക്കുന്നതിനിടെ ട്രാക്ക് മാൻ ട്രെയിൻ തട്ടി മരിച്ചു

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

ഇന്‍സുലിന്‍ ആയുധമാക്കി, വിവിധ വയോജനകേന്ദ്രത്തില്‍ നഴ്സ് കൊലപ്പെടുത്തിയത് 19 പേരെ

പ്രവാസികള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ട് അറിയിക്കാം ; ഇന്ത്യന്‍ എംബസിയില്‍ ആദ്യ ഓപ്പണ്‍ ഹൗസ്

പ്രവാസികള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ട് അറിയിക്കാം ; ഇന്ത്യന്‍ എംബസിയില്‍ ആദ്യ ഓപ്പണ്‍ ഹൗസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In