തിരുവനന്തപുരം: വിഴിഞ്ഞത്ത് രണ്ട് വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു . മഹ്റൂഫ്, നിസാർ,എന്നിവരാണ് മരിച്ചത്. കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ആണ് അപകടത്തിൽപെട്ടത്. മരിച്ചത് വിഴിഞ്ഞം സ്വദേശികളായ വിദ്യാർത്ഥികളാണ്. ഇതിനിടെ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥിയെ കാണാതായിരുന്നു. ഈ കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തി. സൂഫിയൻ എന്ന വിദ്യാർത്ഥി