• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

തണുപ്പത്ത് മൂടിപ്പുതച്ചുറങ്ങാന്‍ മനുഷ്യന് തോന്നുന്നത് എന്തുകൊണ്ട്; ശാസ്ത്രീയ ഉത്തരം ഇങ്ങനെ.!

by Web Desk 04 - News Kerala 24
January 10, 2023 : 7:46 am
0
A A
0
തണുപ്പത്ത് മൂടിപ്പുതച്ചുറങ്ങാന്‍ മനുഷ്യന് തോന്നുന്നത് എന്തുകൊണ്ട്; ശാസ്ത്രീയ ഉത്തരം ഇങ്ങനെ.!

ഓക്‌സ്‌ഫോർഡ് : പുറത്ത് നല്ല തണുപ്പ് ഉള്ളപ്പോ മൂടി പുതച്ചു കിടന്നുറങ്ങാൻ എന്താ സുഖം. അവധി ദിവസം കൂടിയാണെങ്കിൽ പറയേണ്ട. താമസിച്ച് എഴുന്നേൽക്കുന്നതിനെ കുറിച്ച് സ്വയം ആധി പിടിക്കുന്നവരാണ് ഇന്നത്തെ തലമുറയിൽ ഭൂരിപക്ഷവും പ്രത്യേകിച്ച് തണുപ്പ് കാലത്ത്. എന്തുകൊണ്ടാണ് നിങ്ങൾ വൈകിയുണരുന്നതെന്ന് പലപ്പോഴും ആലോചിച്ചിട്ടില്ലേ. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്

ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ ജൂലിയ ലിൻഡ്‌സെ. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പങ്കിട്ട ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിലാണ് ഇതെക്കുറിച്ച് പറയുന്നത്. മനുഷ്യരുടെ ജൈവ ഘടികാരത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നേരത്തെ ഉണരുക എന്നത് വെറുക്കാൻ കാരണമാകുന്നു. ശീതകാല ക്ഷീണത്തെ പ്രതിരോധിക്കുന്നതിനുള്ള പരിഹാരങ്ങളും അവർ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

എല്ലാ ജീവജാലങ്ങളിലും ‘ബോഡി ക്ലോക്കുകൾ’ എന്നും അറിയപ്പെടുന്ന ബയോളജിക്കൽ ക്ലോക്കുകളുണ്ടെന്ന് ലിൻഡ്സെ പറയുന്നു. തലച്ചോറിൽ നിയന്ത്രിക്കപ്പെടുന്ന ബയോളജിക്കൽ ക്ലോക്ക് ശരീരത്തിന്റെ പ്രവർത്തനങ്ങളെ 24 മണിക്കൂർ ഉള്ള ചക്രത്തിൽ പ്രവർത്തിപ്പിക്കുന്നു.ലൈറ്റ് റിസോഴ്‌സുകൾ സമന്വയിപ്പിച്ചാണ് ബോഡി ക്ലോക്ക് ഈ ചക്രത്തെ നിലനിർത്തുന്നത്. അതിനാൽ ഇത് നിങ്ങളെ പകൽ സജീവമായി നിലനിർത്തുകയും രാത്രി ഉറങ്ങാൻ അനുവദിക്കുകയും ചെയ്യുന്നു.

മെലറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നത് വഴിയാണ് ബയോളജിക്കൽ ക്ലോക്ക് ഉറക്കത്തെ നിയന്ത്രിക്കുന്നത്. മെലറ്റോണിൻ ഉത്പാദനത്തെ ഭാഗികമായി നിയന്ത്രിക്കുന്നത് പ്രകാശമാണ്. . ഇരുണ്ട സായാഹ്ന സമയങ്ങളിൽ മനുഷ്യനിൽ കൂടുതൽ മെലറ്റോണിൻ ഉത്പാദിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. രാവിലെ കണ്ണിൽ പ്രകാശം എത്തുമ്പോൾ മെലറ്റോണിന്റെ ഉത്പാദനം കുറയുമെന്നും അവർ വിശദീകരിച്ചു.

ശൈത്യകാലത്ത് അതിരാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ സ്വയം വെളിച്ചം കാണിക്കേണ്ടത് പ്രധാനമാണെന്ന് ജൂലിയ പറയുന്നു. നിങ്ങൾ സൂര്യോദയത്തിന് ശേഷം ഉണരുകയാണെങ്കിൽ, രാവിലെ സൂര്യപ്രകാശം മുറിയിലേക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യമൊരുക്കണം.

മൊബൈൽ ഫോണിൽ നിന്നോ സ്‌മാർട്ട്‌ഫോൺ സ്‌ക്രീനിൽ നിന്നോ ഉള്ള തെളിച്ചമുള്ള പ്രകാശം വൈകുന്നേരത്തെ മെലറ്റോണിൻ ഉൽപ്പാദനം വൈകിപ്പിക്കുമെന്നും ലിൻഡ്‌സെ പറയുന്നു.അതുകൊണ്ട് വൈകുന്നേരങ്ങളിൽ ഫോൺ ഉപയോഗം കുറക്കുകയോ, ഫോണിന്റെ സ്ക്രീൻ സെറ്റിങ്സിലെ ഐ പ്രൊട്ടക്ഷൻ ഓപ്ഷൻ ഓണാക്കി ഇടുകയോ ചെയ്യുന്നത് നല്ലതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബലക്ഷയമില്ല, അറ്റകുറ്റപ്പണി വേണ്ട; കൊച്ചി മെട്രോ തൂണിന് പുറത്തെ വിള്ളലിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ

Next Post

തലസ്ഥാനത്തെ ഗുണ്ടാപ്പോര്; ഓം പ്രകാശ് നേരിട്ട് ക്വട്ടേഷനിറങ്ങുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം, പോലീസിന് വീഴ്ച

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
തലസ്ഥാനത്തെ ഗുണ്ടാപ്പോര്; ഓം പ്രകാശ് നേരിട്ട് ക്വട്ടേഷനിറങ്ങുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം, പോലീസിന് വീഴ്ച

തലസ്ഥാനത്തെ ഗുണ്ടാപ്പോര്; ഓം പ്രകാശ് നേരിട്ട് ക്വട്ടേഷനിറങ്ങുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം, പോലീസിന് വീഴ്ച

ജോഷിമഠിന് സമീപമുള്ള ജ്യോതിർമഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളൽ രൂക്ഷം

ജോഷിമഠിന് സമീപമുള്ള ജ്യോതിർമഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളൽ രൂക്ഷം

ബോംബ് ഭീഷണി: മോസ്‍കോ-ഗോവ വിമാനം ഗുജാറത്തില്‍ അടിയന്തരമായി ഇറക്കി

ബോംബ് ഭീഷണി: മോസ്‍കോ-ഗോവ വിമാനം ഗുജാറത്തില്‍ അടിയന്തരമായി ഇറക്കി

ഇനിയും പിടിച്ചുകൊണ്ടുപോകുമോയെന്ന് ഭയം; വിഷ്ണുവും വികാസും ഒപ്പമുണ്ടായിരുന്ന 6 കുട്ടികളും രാജസ്ഥാനിലേക്ക് മടങ്ങി

ഇനിയും പിടിച്ചുകൊണ്ടുപോകുമോയെന്ന് ഭയം; വിഷ്ണുവും വികാസും ഒപ്പമുണ്ടായിരുന്ന 6 കുട്ടികളും രാജസ്ഥാനിലേക്ക് മടങ്ങി

ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ, സാമൂഹികാഘാത പഠനം തുടങ്ങി

ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ, സാമൂഹികാഘാത പഠനം തുടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In