• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാലിന്യ സംസ്‌കരണരംഗത്ത്‌ മുന്നേറ്റം: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
June 5, 2023 : 8:21 pm
0
A A
0
കെ ഫോൺ ജനകീയ ബദൽ; എല്ലാ വീടുകളിലും ഓഫിസുകളിലും കണക്ഷൻ ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മാലിന്യ സംസ്കരണരംഗത്ത് വിപുലമായ പ്രവർത്തനങ്ങളാണ്‌ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പ്ലാസ്റ്റിക്‌ മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ ഹരിതകർമസേനയെ സജ്ജമാക്കി. 30,000ൽ കൂടുതൽ സേനാംഗങ്ങളാണ്‌ പങ്കാളികളാകുന്നത്‌. 53 ലക്ഷം വീടുകളിൽ ഇവരുടെ സേവനമെത്തിയെന്നും വിവിധ വകുപ്പുകൾ ചേർന്ന്‌ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഉദ്‌ഘാടനം ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.

ക്ലീൻകേരള കമ്പനി മുഖേന പ്രതിമാസം 800 ടൺ പ്ലാസ്റ്റിക്‌ മാലിന്യവും 200 ടൺ ഇ–- മാലിന്യവും ശേഖരിക്കുന്നുണ്ട്‌. വിദ്യാർഥികളും മാലിന്യ നിർമാർജനത്തിൽ അവരുടെ പങ്ക്‌ നിർവഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന കാവിലിപ്പ ഇനത്തിലുള്ള വൃക്ഷത്തൈ മുഖ്യമന്ത്രി സ്കൂൾ മുറ്റത്തുനട്ടു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്‌ ഏർപ്പെടുത്തിയ പരിസ്ഥിതി മിത്ര പുരസ്കാരങ്ങൾ വിതരണംചെയ്‌തു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രസിദ്ധീകരിച്ച പുസ്തകം ‘ഫീൽഡ്‌ ഗൈഡ്‌ ഫോർ അക്വാട്ടിക്‌ പ്ലാന്റ്‌സ്‌’ ആർ രാജഗോപാൽ വാസുദേവന്‌ കൈമാറി മുഖ്യമന്ത്രി പ്രകാശിപ്പിച്ചു.

മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. പ്രൊഫ. കെ പി സുധീർ, ഡോ. വി വേണു, എം സി ദത്തൻ, എ ബി പ്രദീപ്‌കുമാർ, കെ വി പ്രമോദ്‌, എസ്‌ പ്രദീപ്‌കുമാർ, ഡോ. പി ഹരിനാരായണൻ എന്നിവർ സംസാരിച്ചു. കേരള ശാസ്ത്ര സാങ്കേതിക കൗൺസിലും പരിസ്ഥിതിവകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും ഇഐഎസിപി ഹബും ഇഇപി കേരളയും സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സര്‍വ്വകലാശാലകള്‍ ആഗോളമാറ്റങ്ങള്‍ക്കനുസരിച്ച് മാറണം – മുഖ്യമന്ത്രി

Next Post

സ്കൂളുകൾ വലിച്ചെറിയൽ മുക്ത ക്യാമ്പസുകൾ ആകും; പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികളുടെ പ്രതിജ്ഞ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സ്കൂളുകൾ വലിച്ചെറിയൽ മുക്ത ക്യാമ്പസുകൾ ആകും; പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികളുടെ പ്രതിജ്ഞ

സ്കൂളുകൾ വലിച്ചെറിയൽ മുക്ത ക്യാമ്പസുകൾ ആകും; പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികളുടെ പ്രതിജ്ഞ

എഐ കാമറ വന്നു; ട്രാഫിക്‌ നിയമലംഘനം പകുതിയായി

എഐ ക്യാമറ ആദ്യ ദിനം 'പണി' കിട്ടിയവരുടെ കണക്ക് പുറത്ത്, 28891 നിയമലംഘനം പിടികൂടി, നോട്ടീസ് ഉടനെത്തും!

രാജ്യദ്രോഹക്കുറ്റം ശക്തമാക്കണം, നിലനിർത്തണം: ശുപാർശ നൽകി നിയമകമീഷൻ

8 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവ്

ഡിജിറ്റൽ പേയ്‌മെന്റ് ;സൈബർ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ മാനദണ്ഡങ്ങളുമായ ആർബിഐ

ഡിജിറ്റൽ പേയ്‌മെന്റ് ;സൈബർ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ മാനദണ്ഡങ്ങളുമായ ആർബിഐ

കോഴിക്കോട് വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അയൽവാസി കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In