• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സുസ്ഥിര ടൂറിസം ; വയനാടൻ ഗ്രാമങ്ങൾക്ക് പുതിയ പ്രതീക്ഷ – മന്ത്രി മുഹമ്മദ് റിയാസ്

by Web Desk 01 - News Kerala 24
February 23, 2022 : 3:09 pm
0
A A
0
സുസ്ഥിര ടൂറിസം ; വയനാടൻ ഗ്രാമങ്ങൾക്ക് പുതിയ പ്രതീക്ഷ – മന്ത്രി മുഹമ്മദ് റിയാസ്

കല്പറ്റ : കാർഷിക സംസ്കൃതിയും ഗോത്രപൈതൃകവും ഇഴപിരിയുന്ന വയനാട്ടിൽ സുസ്ഥിര ടൂറിസത്തിന് വൻ സാധ്യതകളാണുള്ളതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്-ടൂറിസം വകുപ്പുകളും ജില്ലാടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ സംഘടിപ്പിച്ച വീഡിയോ പ്രകാശനവും സുസ്ഥിര ടൂറിസം വികസന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആദിവാസിസമൂഹത്തിന്റെ ഉന്നമനത്തിനായി സ്ഥാപിച്ച പഞ്ചാരക്കൊല്ലിയിലെ പ്രിയദർശിനി എസ്റ്റേറ്റ് സുസ്ഥിര വിനോദസഞ്ചാരത്തിന്റെ കേന്ദ്രമാക്കുന്നതിലൂടെ ആദിവാസിവിഭാഗത്തിനും സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കാവും.

ആരോഗ്യവകുപ്പുമായി ചേർന്ന് പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കി. ഈ പദ്ധതിക്ക് തുടക്കമിട്ടതും വയനാട്ടിലാണ്. ഇതോടെ ആഭ്യന്തര സഞ്ചാരികളുടെ വരവിൽ ആറാംസ്ഥാനത്തായിരുന്ന വയനാട് നാലിലേക്ക് ഉയർന്നു. ഇത് നിലനിർത്താനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും കഴിയണം.

ഇതിനായി വിനോദസഞ്ചാരവകുപ്പ് വൈവിധ്യമാർന്ന പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസംകേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ഒരുമിനിറ്റ് വീതം ദൈർഘ്യമുള്ള 11 ലഘു വീഡിയോ ചിത്രങ്ങളാണ് പ്രകാശനം ചെയ്തത്. പ്രധാന ടൂറിസംകേന്ദ്രങ്ങളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലഘുവിവരണമടങ്ങിയ വീഡിയോ ചിത്രങ്ങൾ എക്സ്പ്ലോർ വയനാട്- വരൂ,വയനാട് കാണാം- എന്ന ടൈറ്റിലിലാണ് ഒരുക്കിയിരിക്കുന്നത്.

ഒ.ആർ. കേളു എം.എൽ.എ. അധ്യക്ഷത വഹിച്ചു. കളക്ടർ എ. ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ പി.വി.എസ്. മൂസ, കൗൺസിലർ വി.ആർ. പ്രവിജ്, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, കെ. മുഹമ്മദ്, ഡി.വി. പ്രഭാത്, കെ.ജി. അജേഷ്, ഇ.പി. ജിനീഷ് തുടങ്ങിയവർ സംസാരിച്ചു. സെമിനാറിൽ സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം, പുല്പള്ളി പഴശ്ശി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എം.ആർ. ദിലീപ് എന്നിവർ ക്ലാസുകളെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എം സി റോഡിലെ സോളാർ വഴിവിളക്കുകളിലെ ബാറ്ററി മോഷ്ടിച്ചു ; രണ്ട് യുവാക്കൾ പിടിയിൽ

Next Post

കണ്ണൂര്‍ വി സി നിയമനം ; വിവാദ നാടകത്തിന്റെ അധ്യായം അടഞ്ഞെന്ന് ആര്‍ ബിന്ദു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കണ്ണൂര്‍ വി സി നിയമനം ; വിവാദ നാടകത്തിന്റെ അധ്യായം അടഞ്ഞെന്ന് ആര്‍ ബിന്ദു

കണ്ണൂര്‍ വി സി നിയമനം ; വിവാദ നാടകത്തിന്റെ അധ്യായം അടഞ്ഞെന്ന് ആര്‍ ബിന്ദു

തമിഴ്നാട്ടിൽ ബിജെപി മൂന്നാം കക്ഷി ; രാഹുൽ ഗാന്ധിയുടെ പാർലമെൻറ് പരാമർശത്തെ പരിഹസിച്ച് ബിജെപി

തമിഴ്നാട്ടിൽ ബിജെപി മൂന്നാം കക്ഷി ; രാഹുൽ ഗാന്ധിയുടെ പാർലമെൻറ് പരാമർശത്തെ പരിഹസിച്ച് ബിജെപി

മറ്റ് കമ്പനികളെ മറന്ന് ടെസ്‌ലയ്ക്ക് മാത്രമായി ഒരു ഇളവുമില്ല ; നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ

മറ്റ് കമ്പനികളെ മറന്ന് ടെസ്‌ലയ്ക്ക് മാത്രമായി ഒരു ഇളവുമില്ല ; നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ

റാപ്പിഡ് പരിശോധനാഫലം ഒഴിവാക്കി ; യു.എ.ഇയിൽ കൂടുതൽ സഞ്ചാരികളെത്തും

റാപ്പിഡ് പരിശോധനാഫലം ഒഴിവാക്കി ; യു.എ.ഇയിൽ കൂടുതൽ സഞ്ചാരികളെത്തും

കണ്ണൂരിൽ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം ;  ഒരാൾ കൂടി കസ്റ്റഡിയിൽ

കണ്ണൂരിൽ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം ; ഒരാൾ കൂടി കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In