• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വാട്സ്ആപ്പ് ജനുവരിയിൽ ഇന്ത്യയിൽ നിരോധിച്ചത് 29 ലക്ഷം അക്കൗണ്ടുകൾ

by Web Desk 04 - News Kerala 24
March 1, 2023 : 10:17 pm
in Kerala, News, Tech
Reading Time: 1 min read
0
A A
0
വാട്സ്ആപ്പ് ജനുവരിയിൽ ഇന്ത്യയിൽ നിരോധിച്ചത് 29 ലക്ഷം അക്കൗണ്ടുകൾ

കഴിഞ്ഞ ജനുവരിയിൽ മാത്രം തങ്ങൾ ഇന്ത്യയിലെ 29,18,000 അക്കൗണ്ടുകൾ നിരോധിച്ചതായി മെറ്റയുടെ കീഴിലുള്ള സന്ദേശയമക്കൽ ആപ്പായ വാട്സ്ആപ്പ് അറിയിച്ചു. ബുധനാഴ്ച പുറത്ത് വിട്ട പ്രതിമാസ റിപ്പോർട്ടിലാണ് വാട്‌സ്ആപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറില്‍ വാട്സ്ആപ്പ് 36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകൾ നിരോധിച്ചിരുന്നു. 2021ലെ ഐ.ടി നിയമപ്രകാരമാണ് എല്ലാ മാസത്തിന്റെയും ആദ്യ ദിവസം വാട്‌സ് ആപ്പ് പ്രതിമാസ റിപ്പോർട്ട് പ്രസിദ്ധീകരിച്ചുവരുന്നത്.

”വർഷങ്ങളായി, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കളെ സുരക്ഷിതമായി നിലനിർത്തുന്നതിനായി പല മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് വരുന്നുണ്ട്. അതിന്‍റെ ഭാഗമായി ജനുവരി മാസത്തിൽ വാട്ട്‌സ്ആപ്പ് 2.9 ദശലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകൾ നിരോധിക്കുകയാണ്”- ഔദ്യോഗിക പ്രസ്താവനയില്‍ വാട്സ്അപ്പ് അറിയിച്ചു.

പരാതി സംവിധാനം വഴി ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പരാതികൾക്ക് മറുപടിയായി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. ജനുവരിയില്‍ വാട്‌സ് ആപ്പിന് ഇന്ത്യയിൽ നിന്ന് 1,461 പരാതി റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. അതില്‍ 195 റിപ്പോർട്ടുകളിൽ നടപടിയെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പീ‍ഡനം, നഗ്നചിത്രം ഭർത്താവിനെ കാട്ടുമെന്ന് ഭീഷണി, പണവും സ്വർണവും കാറും തട്ടി; ടെക്നോപാർക്കിലെ ഡ്രൈവർ പിടിയിൽ

Next Post

കെ. ജി. അനികുമാറിനെ ഇരിഞ്ഞാലക്കുട പൗരാവലി ആദരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ. ജി. അനികുമാറിനെ ഇരിഞ്ഞാലക്കുട പൗരാവലി ആദരിച്ചു

കെ. ജി. അനികുമാറിനെ ഇരിഞ്ഞാലക്കുട പൗരാവലി ആദരിച്ചു

ആലപ്പുഴയിൽ പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

ആലപ്പുഴയിൽ പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

വീണ്ടും വാടകയ്ക്ക് ഹെലികോപ്റ്റർ; പുതിയ ടെൻഡർ വിളിക്കാൻ സംസ്ഥാന സർക്കാർ

വീണ്ടും വാടകയ്ക്ക് ഹെലികോപ്റ്റർ; പുതിയ ടെൻഡർ വിളിക്കാൻ സംസ്ഥാന സർക്കാർ

ലൈഫ് മിഷൻ കോഴക്കേസ്; ജാമ്യം വേണമെന്ന് ശിവശങ്കർ, നൽകരുതെന്ന് ഇ.ഡി.

ലൈഫ് മിഷൻ കോഴക്കേസ്; ജാമ്യം വേണമെന്ന് ശിവശങ്കർ, നൽകരുതെന്ന് ഇ.ഡി.

കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട, എംഡിഎംഎ പിടികൂടി

കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട, എംഡിഎംഎ പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021