• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ; ആദ്യഘട്ടത്തിൽ എറണാകുളത്തെ 13 സ്കൂളുകളിൽ വെതർ സ്റ്റേഷൻ

by Web Desk 04 - News Kerala 24
June 18, 2022 : 5:07 pm
0
A A
0
സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ; ആദ്യഘട്ടത്തിൽ എറണാകുളത്തെ 13 സ്കൂളുകളിൽ വെതർ സ്റ്റേഷൻ

എറണാകുളം: ഭൂമി ശാസ്ത്രത്തിന്റെ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസിലാക്കുന്നതിനായി സ്കൂളുകളിൽ വെതർ സ്റ്റേഷൻ സംവിധാനം ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയിൽ ഉൾകൊള്ളിച്ചു നടപ്പാക്കുന്ന പദ്ധതി ആദ്യ ഘട്ടത്തിൽ എറണാകുളം ജില്ലയിലെ 13 സ്കൂളുകളിലായിരിക്കും നടപ്പാക്കുന്നത്. കാലാവസ്ഥയെ കുറിച്ച് കൂടുതൽ മെച്ചപ്പെട്ട ധാരണ ഉണ്ടാക്കുക, കാലാവസ്ഥ മാറ്റങ്ങൾ മനസിലാക്കുക, വിവിധ കാലാവസ്ഥ അവസ്ഥകൾ മനസിലാക്കുക തുടങ്ങിയ കാര്യങ്ങളാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി ഒരു സ്കൂളിന് 48225 രൂപ വീതമാണ് അനുവദിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 13 സ്കൂളുകളിലെ ഭൂമി ശാസ്ത്ര അധ്യാപകനായിരിക്കും വെതർ സ്റ്റേഷന്റെ സ്കൂൾതല നോഡൽ ഓഫീസർ. ഭൂമി ശാസ്ത്ര അധ്യാപകർ ഇല്ലാത്ത പക്ഷം മറ്റു സാമൂഹിക ശാസ്ത്ര അധ്യാപകർക്ക് നോഡൽ ഓഫീസറുടെ ചുമതല നൽകും. മഴ മാപിനി, താപനില, മർദം എന്നിവ അളക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കും.

ജില്ലയിലെ 11 ഹയർ സെക്കൻഡറി സ്കൂളുകളിലും രണ്ട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലുമാണ് വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത്. എറണാകുളം എസ്. ആർ. വി. ജി. വി. എച്ച്. എസ്. സ്കൂൾ, ഇടപ്പള്ളി നോർത്ത് ജി. വി എച്ച്. എസ് സ്കൂൾ, അകനാട് ജി. എച്ച്. എസ്. എസ്., പാലിയം ജി. എച്ച്. എസ്. എസ്., ഇടപ്പള്ളി ജി. എച്ച്. എസ്. എസ്., എളങ്കുന്നപുഴ ജി. എച്ച്. എസ്. എസ്., കൊച്ചി ഗവ. ഗേൾസ് എച്ച്. എസ്. എസ്., മട്ടാഞ്ചേരി ഗവ. ഗേൾസ് എച്ച്. എസ്. എസ്., മൂക്കന്നൂർ ജി. എച്ച്. എസ്. എസ്., മുവാറ്റുപുഴ ജി. എച്ച്. എസ്. എസ്., പിറവം നാമക്കുഴി ജി. എച്ച്. എസ്. എസ്., പെരുമ്പാവൂർ ഗവ. ബോയ്സ് എച്ച്. എസ്. എസ്.,പുളിയനം ജി. എച്ച്. എസ്. എസ് എന്നിവിടങ്ങളിലാണ് വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിഎസ്‍സി പത്താം ക്ലാസ് യോ​ഗ്യത പ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് വീണ്ടും അവസരം

Next Post

മദ്യലഹരിയില്‍ അഭിഭാഷകന്‍റെ സാഹസിക ഡ്രൈവിങ്; വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു, സംഭവം തൊടുപുഴയിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മദ്യലഹരിയില്‍ അഭിഭാഷകന്‍റെ സാഹസിക ഡ്രൈവിങ്; വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു, സംഭവം തൊടുപുഴയിൽ

മദ്യലഹരിയില്‍ അഭിഭാഷകന്‍റെ സാഹസിക ഡ്രൈവിങ്; വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു, സംഭവം തൊടുപുഴയിൽ

കെ സുധാകരന്റെ കണ്ണൂരിലെ വീടിന് സായുധ സുരക്ഷ ; നടപടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍

കെ സുധാകരന്റെ കണ്ണൂരിലെ വീടിന് സായുധ സുരക്ഷ ; നടപടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍

എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസ് ; ദക്ഷിണാഫ്രിക്ക സ്വദേശയടക്കം രണ്ട് പേര്‍ കൂടി പിടിയില്‍

എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസ് ; ദക്ഷിണാഫ്രിക്ക സ്വദേശയടക്കം രണ്ട് പേര്‍ കൂടി പിടിയില്‍

സ്വപ്നയെ ഇഡി ചോദ്യം ചെയ്യും; അടുത്ത ബുധനാഴ്ച ഹാജരാകാൻ നോട്ടിസ്

സ്വപ്നയെ ഇഡി ചോദ്യം ചെയ്യും; അടുത്ത ബുധനാഴ്ച ഹാജരാകാൻ നോട്ടിസ്

‘വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറി ; പി കെ നവാസിനെതിരെ പരാതി

‘വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറി ; പി കെ നവാസിനെതിരെ പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In