• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പാസ്പോർട്ടും വിസയുമടക്കം ല​ഗേജുമായി കാബ് ഡ്രൈവർ മുങ്ങി, സകലതും നഷ്ടപ്പെട്ട് യുവതി

by Web Desk 04 - News Kerala 24
December 24, 2023 : 3:36 pm
0
A A
0
പാസ്പോർട്ടും വിസയുമടക്കം ല​ഗേജുമായി കാബ് ഡ്രൈവർ മുങ്ങി, സകലതും നഷ്ടപ്പെട്ട് യുവതി

ലോകത്തെവിടെയും മോഷ്ടാക്കളുണ്ട്. എന്നാൽ, യാത്രക്കിടെ കാബ് ഡ്രൈവർ തന്നെ പാസ്‍പോർട്ടും ല​ഗേജും മോഷ്ടിച്ചാൽ എന്താണ് ചെയ്യുക? അതുപോലെ ഒരു അനുഭവമുണ്ടായത് കാംബ്രിഡ്‍ജിൽ നിന്നും ശ്രേയ വർമ എന്ന യുവതിക്കാണ്. ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനായി ലോ​ഗൻ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പോവുകയായിരുന്നു ശ്രേയ. അതിനിടെയാണ് അവൾ കയറിയ കാബിന്റെ ഡ്രൈവർ അവളെ ഇറക്കിവിട്ട് അവളുടെ പാസ്പോർട്ടടക്കം ല​ഗേജുമായി അവിടെ നിന്നും മുങ്ങിയത്. എങ്ങനെയെങ്കിലും ആ സാധനങ്ങൾ തിരികെ നൽകണം എന്ന് അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ ശ്രേയ.

വാഹനത്തിൽ കയറിയപ്പോഴാണ് താൻ ഹെഡ്ഡ്‍ഫോൺ എടുത്തില്ല എന്ന കാര്യം അവൾ ശ്രദ്ധിക്കുന്നത്. കാബ് ഡ്രൈവറോട് വാഹനം തിരിക്കാനും കുറച്ച് നേരം കാത്തുനിൽക്കാനും അവൾ പറഞ്ഞു. എന്നാൽ, ഹെഡ്ഡ്‍ഫോൺ എടുത്ത് തിരികെ എത്തുമ്പോഴേക്കും കാബ് അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു. മാത്രമല്ല, റൈഡും ഡ്രൈവർ കാൻസൽ ചെയ്തിരുന്നു. ‘എല്ലാം കാറിന്റെ അകത്തായിരുന്നു. എനിക്ക് എല്ലാം നഷ്ടപ്പെട്ടു’ എന്നാണ് ശ്രേയ പറയുന്നത്. വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ രണ്ട് ബാ​ഗുകൾ, പാസ്പോർട്ടും വിസയും മറ്റ് രേഖകളുമുള്ള മറ്റൊരു ബാ​ഗ് ഇവയെല്ലാം ശ്രേയയ്ക്ക് നഷ്ടപ്പെട്ടതിൽ പെടുന്നു.

Lyft വഴിയാണ് ശ്രേയ കാബ് ബുക്ക് ചെയ്തത്. അവരുടെ കസ്റ്റമർ സർവീസിൽ ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞത് ഡ്രൈവറെ കണ്ടെത്തുക എന്നത് തങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ്. പിന്നാലെ, പൊലീസിലും ശ്രേയ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ട് എന്നാണ് പൊലീസ് പറയുന്നത്. പാസ്പോർട്ടും വിസയും അടക്കം നഷ്ടപ്പെട്ടതിന് പിന്നാലെ താൻ വലിയ വിഷമത്തിലാണ് എന്നും തന്റെ കയ്യിൽ ഇനി ഒന്നുമില്ല എന്നുമാണ് ശ്രേയ പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം, വിവരങ്ങള്‍ ചോർത്തി നൽകി; എസ് ഐക്ക് സസ്പെൻഷൻ

Next Post

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ 16,899 നിയമലംഘകർ സൗദിയിൽ പിടിയിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ 16,899 നിയമലംഘകർ സൗദിയിൽ പിടിയിൽ

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചയ്ക്കിടെ 16,899 നിയമലംഘകർ സൗദിയിൽ പിടിയിൽ

നവകേരള സദസിൽ പങ്കെടുത്തില്ല; വനിത ഓട്ടോ ഡ്രൈവറെ വിലക്കി സിഐടിയു യൂണിയൻ

നവകേരള സദസിൽ പങ്കെടുത്തില്ല; വനിത ഓട്ടോ ഡ്രൈവറെ വിലക്കി സിഐടിയു യൂണിയൻ

ശബരിമലയിൽ ഇന്നലെ വരെയെത്തിയ ഭക്തരുടെ കണക്ക് പുറത്തുവിട്ട് ദേവസ്വം ബോര്‍ഡ്, ഇന്നലെ മാത്രം 97000-ൽ അധികം

ശബരിമലയിൽ ഇന്നലെ വരെയെത്തിയ ഭക്തരുടെ കണക്ക് പുറത്തുവിട്ട് ദേവസ്വം ബോര്‍ഡ്, ഇന്നലെ മാത്രം 97000-ൽ അധികം

പ്രതിവർഷം വിൽക്കുക ഒരു കോടി ഈ കാറുകൾ, അഞ്ചുകോടി ആളുകൾക്ക് ജോലി! അതിശയിപ്പിച്ച് നിതിൻ ഗഡ്‍കരി!

പ്രതിവർഷം വിൽക്കുക ഒരു കോടി ഈ കാറുകൾ, അഞ്ചുകോടി ആളുകൾക്ക് ജോലി! അതിശയിപ്പിച്ച് നിതിൻ ഗഡ്‍കരി!

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിൻ ബസ് തിരിച്ചു വരുന്നു; കോടതി ഉത്തരവിട്ടു, വിട്ടുനൽകി എംവിഡി

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിൻ ബസ് തിരിച്ചു വരുന്നു; കോടതി ഉത്തരവിട്ടു, വിട്ടുനൽകി എംവിഡി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In