• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നെഞ്ചുവേദനയ്ക്ക് ആശുപത്രിയിലായ തടവുകാരന്‍ ലൈംഗിക ബന്ധത്തിനിടെ പിടിയില്‍

by Web Desk 04 - News Kerala 24
October 1, 2022 : 6:49 pm
0
A A
0
നെഞ്ചുവേദനയ്ക്ക് ആശുപത്രിയിലായ തടവുകാരന്‍ ലൈംഗിക ബന്ധത്തിനിടെ പിടിയില്‍

ബീഹാര്‍ : നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിയ തടവുകാരനെ കാണാതായി. ഒടുവില്‍ പൊലീസ് നടത്തിയ നീണ്ട തിരച്ചിലിനൊടുവില്‍ ആശുപത്രിയിലെ തന്നെ മറ്റൊരു മുറിയില്‍ നിന്നും ഒരു സ്ത്രീക്കൊപ്പം ഇയാളെ പിടികൂടി. ബിഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തടവുകാരനാണ് ആശുപത്രി മുറിയില്‍ ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ പിടിയിലായത് .

സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തടവുകാരനെ ആശുപത്രി വാര്‍ഡില്‍ നിന്നാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മറ്റൊരു മുറിയില്‍ ഒരു ലൈംഗിക തൊഴിലാളിക്കൊപ്പം ഇയാളെ കണ്ടെത്തിയത്. സംഭവത്തില്‍ തടവുകാരനും സ്ത്രീയും ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി ഗാര്‍ഡുകളും ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി സിവില്‍സര്‍ജന്‍ ഡോക്ടര്‍ അമരേന്ദ്ര നാരായണന്‍ പറഞ്ഞു

സംഭവം പോലീസ് സേനയെ ഞെട്ടിച്ചിരിക്കുകയാണ്. ആശുപത്രിക്കുള്ളില്‍ ഇത് എങ്ങനെ സാധ്യമായി എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സദര്‍ ആശുപത്രിയിലെ തടവുകാരുടെ വാര്‍ഡില്‍ വ്യാഴാഴ്ചയാണ് പോലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഒരു തടവുകാരനെ കാണാതായതായി തിരിച്ചറിഞ്ഞു.

തുടര്‍ന്ന് നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് കൊലക്കേസ് പ്രതിയായ തടവുകാരനെ ആശുപത്രിയിലെ മറ്റൊരു മുറിയില്‍ കോള്‍ ഗേളിനൊപ്പം കണ്ടെത്തിയത്.
സംഭവത്തിന് കൂട്ടുനിന്ന നാല് ഗാര്‍ഡുകളെയും ഒരു ആശുപത്രി ജീവനക്കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു എന്‍ജിഒ പ്രവര്‍ത്തകനാണ് കുറ്റവാളിക്ക് മുറിയുടെ താക്കോല്‍ നല്‍കിയതെന്ന് സദര്‍ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ അമ്രേന്ദ്ര നാരായണ്‍ സാഹി എഎന്‍ഐയോട് പറഞ്ഞു.സുരക്ഷയ്ക്കായി നാല് ഗാര്‍ഡുകള്‍ ഉണ്ടായിരുന്നു. എത്ര കാലമായി ഇത്തരം കാര്യങ്ങള്‍ നടക്കുന്നു എന്ന് അന്വേഷിക്കണം. തടവുകാരന്‍ ഹൃദ്രോഗിയായതിനാല്‍ ഡല്‍ഹിയിലെ എയിംസിലേക്ക് റഫര്‍ ചെയ്തെങ്കിലും അവിടേക്ക് കൊണ്ടുപോയില്ല എന്നും സിവില്‍ സര്‍ജന്‍ പറഞ്ഞു.മണ്ഡല് കാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരനെ വീണ്ടും നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് (പിഎംസിഎച്ച്) മാറ്റി. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Next Post

മത്സ്യ-മാംസ കോൾഡ് സ്റ്റോറേജിൽ വിൽപ്പന ‘മദ്യം’; ഡ്രൈഡേകളിൽ കച്ചവടം കൂടും, വെള്ളത്തൂവലിൽ അറസ്റ്റ്

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
മത്സ്യ-മാംസ കോൾഡ് സ്റ്റോറേജിൽ വിൽപ്പന ‘മദ്യം’; ഡ്രൈഡേകളിൽ കച്ചവടം കൂടും, വെള്ളത്തൂവലിൽ അറസ്റ്റ്

മത്സ്യ-മാംസ കോൾഡ് സ്റ്റോറേജിൽ വിൽപ്പന 'മദ്യം'; ഡ്രൈഡേകളിൽ കച്ചവടം കൂടും, വെള്ളത്തൂവലിൽ അറസ്റ്റ്

പൊലീസുകാര്‍ക്ക് വര്‍ഗീയ ശക്തികളുമായി ബന്ധമെന്ന ആരോപണം: ‘അന്വേഷിക്കണം, കുറ്റക്കാരെങ്കില്‍ നടപടി’: മുഖ്യമന്ത്രി

പൊലീസുകാര്‍ക്ക് വര്‍ഗീയ ശക്തികളുമായി ബന്ധമെന്ന ആരോപണം: 'അന്വേഷിക്കണം, കുറ്റക്കാരെങ്കില്‍ നടപടി': മുഖ്യമന്ത്രി

യുഎഇയിലെ ജനവാസ മേഖലയില്‍ തീപിടുത്തം; നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം തുടരുന്നു

യുഎഇയിലെ ജനവാസ മേഖലയില്‍ തീപിടുത്തം; നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം തുടരുന്നു

നല്ല കൊളസ്ട്രോൾ നിലനിർത്താൻ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാം

നല്ല കൊളസ്ട്രോൾ നിലനിർത്താൻ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാം

നരബലി നടത്തിയാൽ നിധി കിട്ടും എന്ന വിശ്വാസം; പൂജക്കിടെ കർഷകനെ തലക്കടിച്ചു കൊന്ന് മന്ത്രവാദി

നരബലി നടത്തിയാൽ നിധി കിട്ടും എന്ന വിശ്വാസം; പൂജക്കിടെ കർഷകനെ തലക്കടിച്ചു കൊന്ന് മന്ത്രവാദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In