ന്യൂഡൽഹി: അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റിനെപ്പറ്റി വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച 35 വാട്സ്ആപ് ഗ്രൂപ്പുകൾ സർക്കാർ നിരോധിച്ചു. ഏതൊക്കെയാണ് ഗ്രൂപ്പുകളെന്നോ ഇതിന്റെ അഡ്മിന്മാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.സൈനിക പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം അരങ്ങേറിയ സാഹചര്യത്തിലാണ് നടപടി.