• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സമനില തെറ്റിയ പോലീസ് ; ട്രെയിൻ യാത്രക്കാരനെ ആക്രമിക്കാൻ ആര് അധികാരം നൽകി ? : സുധാകരൻ

by Web Desk 01 - News Kerala 24
January 3, 2022 : 12:40 pm
0
A A
0
സമനില തെറ്റിയ പോലീസ് ; ട്രെയിൻ യാത്രക്കാരനെ ആക്രമിക്കാൻ ആര് അധികാരം നൽകി ? : സുധാകരൻ

കണ്ണൂർ : ടിക്കറ്റില്ലാത്തതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിൽ യാത്രക്കാരനെ മർദ്ദിച്ചത് ക്രൂരമായ സംഭവമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു രീതിയിലും ന്യായീകരിക്കാനാകാത്ത സംഭവമാണ് കണ്ണൂരിൽ മാവേലി എക്സ്പ്രസിലുണ്ടായതെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സുധാകരൻ പറഞ്ഞു. ട്രെയിനിൽ യാത്രക്കാരനെ കയ്യേറ്റം ചെയ്യാൻ പോലീസിന് ആരാണ് അധികാരം നൽകിയതെന്നും സുധാകരൻ ചോദിച്ചു. യാത്രക്കാരനെതിരെയുണ്ടായ ഏകപക്ഷീയമായ ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണം. സമനില തെറ്റിയ പോലീസാണ് കേരളത്തിലിന്നുള്ളത്. തങ്ങൾ സ്വീകരിക്കേണ്ട നടപടികളെന്താണെന്ന് പോലും പോലീസിന് അറിയാത്ത സ്ഥിതി. നിയന്ത്രിക്കാൻ സർക്കാരുമില്ല. കേരളത്തിൽ ലോക്കൽ സെക്രട്ടറിമാരെ വെച്ചാണ് പോലീസിനെ ഭരിക്കുന്നത്. ആ ഭരണമാണ് പോലീസിനെ വഴിതെറ്റിക്കുന്നത്  പോലീസ് നടപടികൾ ക്രമസമാധാനം തകർക്കുന്ന സ്ഥിതിയാണുള്ളതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

ഇന്നലെ രാത്രി കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ വെച്ചാണ് പോലീസിന്റെ ക്രൂരത അരങ്ങേറിയത്. യാത്രക്കാരുടെ ടിക്കറ്റ് ചോദിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥൻ, കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് ഒരാളെ ബൂട്ടിട്ട് ചവിട്ടുകയും മുഖത്ത് അടിക്കുകയും മർദ്ദിക്കുകയും ചെയ്തത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ  പുറത്ത് വന്നതോടെയാണ് ക്രൂരകൃത്യം കേരളമറിഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോലീസിന്റെ തെറ്റ് ആഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല ; ബിനോയ് വിശ്വത്തിനെ പിന്തുണച്ചും കാനം രാജേന്ദ്രൻ

Next Post

സര്‍ക്കാരുമായി ചേര്‍ന്ന് പൊളിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് ; വാഹന പൊളിക്കൽ കേന്ദ്രത്തിന് കരാര്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സര്‍ക്കാരുമായി ചേര്‍ന്ന് പൊളിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് ; വാഹന പൊളിക്കൽ കേന്ദ്രത്തിന് കരാര്‍

സര്‍ക്കാരുമായി ചേര്‍ന്ന് പൊളിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് ; വാഹന പൊളിക്കൽ കേന്ദ്രത്തിന് കരാര്‍

സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേയ്ക്ക്

സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേയ്ക്ക്

തിരുവനന്തപുരത്ത് ആക്രിക്കടയില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരത്ത് ആക്രിക്കടയില്‍ വന്‍ തീപിടുത്തം

അബുദാബി ഗ്രീൻ പട്ടിക പരിഷ്കരിച്ചു ; ഇക്കുറിയും ഇന്ത്യയില്ല

അബുദാബി ഗ്രീൻ പട്ടിക പരിഷ്കരിച്ചു ; ഇക്കുറിയും ഇന്ത്യയില്ല

ട്രെയിനിൽ പോലീസുകാരൻ യാത്രക്കാരനെ മർദിച്ച സംഭവം ; അന്വേഷണം പ്രഖ്യാപിച്ചു

ട്രെയിനിൽ പോലീസുകാരൻ യാത്രക്കാരനെ മർദിച്ച സംഭവം ; അന്വേഷണം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In