• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യയിൽ വെള്ളിക്ക് വില ഇത്ര കൂടുന്നത് എന്തുകൊണ്ട്; ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടത്

by Web Desk 04 - News Kerala 24
June 6, 2024 : 9:20 pm
0
A A
0
ഇന്ത്യയിൽ വെള്ളിക്ക് വില ഇത്ര കൂടുന്നത് എന്തുകൊണ്ട്; ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടത്

ഇന്ത്യയിൽ സ്വർണത്തോളം ഇല്ലെങ്കിലും ഏറെകുറെ അത്ര തന്നെ പ്രാധാന്യം വെള്ളിക്കുമുണ്ട്. നിലവിൽ വെള്ളിയുടെ വില ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഈ കുതിപ്പിന്റെ പിന്നിലെ കാരണങ്ങളെക്കുറിച്ച് പലരും ആശയ കുഴപ്പത്തിലാണ്. ഇന്ത്യയിൽ വെള്ളിയുടെ വില വർദ്ധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? സ്വർണത്തെപോലെതന്നെ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് വെള്ളിയെ കാണുന്നത്. ഇത് തന്നെയാണ് വില ഉയരാൻ കാരണമായ പ്രധാന ഘടകങ്ങളിലൊന്ന്. സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടത്തിൻ്റെയോ സൂചന ഉണ്ടാകുമ്പോൾ നിക്ഷേപകർ പലപ്പോഴും വെള്ളി പോലുള്ള വിലയേറിയ ലോഹങ്ങളിലേക്ക് തിരിയുന്നു. കോവിഡ്, ഭൗമരാഷ്ട്രീയ സംഘര്ഷങ്ങള് എന്നിവ വെള്ളി ഉൾപ്പെടെയുള്ള സുരക്ഷിതമായ സ്വത്തുക്കൾക്കുള്ള ഡിമാൻഡ് വർദ്ധിപ്പിച്ചു. തൽഫലമായി, നിക്ഷേപകർ പണം വെള്ളിയിലേക്ക് ഒഴുക്കി എന്നുതന്നെ പറയാം. ഇത് വെള്ളിയുടെ വില കുത്തനെ ഉയർത്തി

കൂടാതെ, ഈയടുത്തായി വെള്ളിയുടെ വ്യാവസായിക ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക്സ്, സൗരോർജ്ജം, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിൽ വെള്ളി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് ഈ മേഖലകളിൽ വെള്ളിയുടെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഉയർന്ന വ്യാവസായിക ആവശ്യം വെള്ളിയുടെ വില വർദ്ധനവിന് കാരണമായിട്ടുണ്ട്.

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതും വെള്ളിയുടെ വില ഉയരാൻ കാരണമായിട്ടുണ്ട്. അന്താരാഷ്‌ട്ര വിപണിയിൽ വെള്ളിയുടെ വില യുഎസ് ഡോളറായതിനാൽ, രൂപയുടെ മൂല്യം കുറയുന്നത് ഇന്ത്യൻ വ്യാപാരികൾക്ക് വെള്ളിയുടെ ഇറക്കുമതി കൂടുതൽ ചെലവേറിയതാക്കുന്നു. തൽഫലമായി, ഇന്ത്യൻ ഉപഭോക്താക്കൾ വെള്ളിക്ക് ഉയർന്ന വില നൽകേണ്ടിവരുന്നു, ഇത് ആഭ്യന്തര വില വർദ്ധനവിന് കാരണമാകുന്നു.

മറ്റൊരു കാരണം, ഇന്ത്യയിൽ വെള്ളിക്കുള്ള മതപരമായ പ്രാധാന്യമാണ്. പരമ്പരാഗതവും സാംസ്കാരികവുമായ ലോഹമെന്ന നിലയിൽ ഇന്ത്യയിലുടനീളമുള്ള മതപരമായ ചടങ്ങുകളിലും വിവാഹങ്ങളിലും ഉത്സവങ്ങളിലും വെള്ളി ഉപയോഗിക്കാറുണ്ട്, അത്തരം ആവശ്യങ്ങൾക്ക് വെള്ളിയുടെ ആവശ്യം കൂടുമ്പോൾ, പ്രത്യേകിച്ച് ഉത്സവ സീസണുകളിൽ ഇന്ത്യൻ വിപണിയിൽ വെള്ളിയുടെ വില ഉയരാൻ കാരണമായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിമിഷ സജയന് എതിരായ സൈബര്‍ ആക്രമണം; പ്രതികരണവുമായി ഗോകുല്‍ സുരേഷ്

Next Post

മലയാളി ഹജ്ജ് തീർഥാടകൻ മക്കയിലെ ആശുപത്രിയിൽ മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മലയാളി ഹജ്ജ് തീർഥാടകൻ മക്കയിലെ ആശുപത്രിയിൽ മരിച്ചു

മലയാളി ഹജ്ജ് തീർഥാടകൻ മക്കയിലെ ആശുപത്രിയിൽ മരിച്ചു

നൊച്ചാട് അനു കൊലക്കേസ്: കുറ്റപത്രം നല്‍കി; പ്രതിയുടെ ഭാര്യ രണ്ടാം പ്രതി; കൊലപാതകവും കവർച്ചയുമടക്കം 9 വകുപ്പുകൾ

നൊച്ചാട് അനു കൊലക്കേസ്: കുറ്റപത്രം നല്‍കി; പ്രതിയുടെ ഭാര്യ രണ്ടാം പ്രതി; കൊലപാതകവും കവർച്ചയുമടക്കം 9 വകുപ്പുകൾ

അമ്മയുടെ മരണത്തിൽ ദുരൂഹത തോന്നി ദഹിപ്പിച്ചില്ല; 2 വർഷത്തിന് ശേഷം റീപോസ്റ്റുമോർട്ടം, മൃതദേഹം പുറത്തെടുത്തു

അമ്മയുടെ മരണത്തിൽ ദുരൂഹത തോന്നി ദഹിപ്പിച്ചില്ല; 2 വർഷത്തിന് ശേഷം റീപോസ്റ്റുമോർട്ടം, മൃതദേഹം പുറത്തെടുത്തു

താമസിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് അപകടം; രണ്ട് ഇന്ത്യൻ ഹജ്ജ് തീർഥാടകർ മരിച്ചു

താമസിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് അപകടം; രണ്ട് ഇന്ത്യൻ ഹജ്ജ് തീർഥാടകർ മരിച്ചു

കങ്കണയുടെ പരാതിയിൽ 3 മണിക്കൂറിൽ നടപടിയെടുത്ത് സിഐഎസ്എഫ്, ‘മുഖത്തടി’ ആരോപണത്തിൽ ഉദ്യോഗസ്ഥ‍ക്ക് സസ്പെൻഷൻ; കേസും

കങ്കണയുടെ പരാതിയിൽ 3 മണിക്കൂറിൽ നടപടിയെടുത്ത് സിഐഎസ്എഫ്, 'മുഖത്തടി' ആരോപണത്തിൽ ഉദ്യോഗസ്ഥ‍ക്ക് സസ്പെൻഷൻ; കേസും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In