• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഝാർഖണ്ഡിലെ വൈദ്യുതി പ്രതിസന്ധി; ട്വിറ്ററിലൂടെ ചോദ്യംചെയ്ത് ധോണിയുടെ ഭാര്യ സാക്ഷി സിങ്

by Web Desk 04 - News Kerala 24
April 26, 2022 : 3:26 pm
0
A A
0
ഝാർഖണ്ഡിലെ വൈദ്യുതി പ്രതിസന്ധി; ട്വിറ്ററിലൂടെ ചോദ്യംചെയ്ത് ധോണിയുടെ ഭാര്യ സാക്ഷി സിങ്

ന്യുഡൽഹി: ഝാർഖണ്ഡിലെ വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാറിനെ ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി സിങ്. രാജ്യത്തെ വൈദ്യുത പവർ പ്ലാന്‍റുകളിൽ കൽക്കരി ക്ഷാമം നേരിടുന്നുണ്ടെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ട്വീറ്റുമായി സാക്ഷി രംഗത്തെത്തിയത്. ഝാർഖണ്ഡിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. കൂടാതെ ഗിർധി, ഈസ്റ്റ് സിംങ്ഭും, വെസ്റ്റ് സിങ്ഭും, റാഞ്ചി, ബൊക്കാറോ, കൊഡെർമ, പലാമു, ഗർവാ, ഛത്ര എന്നീ ജില്ലകളിൽ ഏപ്രിൽ 28 വരെ ഉഷ്ണതരംഗമായിരിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

“ഝാർഖണ്ഡിലെ ഒരു നികുതിദായക എന്ന നിലയിൽ സംസ്ഥാനത്ത് ഇത്രയും വർഷങ്ങളായി വൈദ്യുതി പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ടാണെന്ന് അറിയാൻ ആഗ്രഹിക്കുന്നു? വൈദ്യതിയുടെ കാര്യക്ഷമമായ ഉപഭോഗത്തിലൂടെ ഊർജ്ജസംരക്ഷണത്തിനായി ഞങ്ങൾ ഞങ്ങളുടെ പങ്ക് നിർവഹിക്കുന്നുണ്ട്!” – സാക്ഷി ട്വീറ്റ് ചെയ്തു.രാജ്യത്ത് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര-സംസ്ഥാനസർക്കാറുകൾ കൈകോർത്ത് പ്രവർത്തിക്കണമെന്ന് നേരത്തെ കേന്ദ്ര ഊർജ മന്ത്രി ആർ.കെ സിങ് പറഞ്ഞിരുന്നു.

വൈദ്യുതി നിലയങ്ങളിലേക്കുള്ള കൽക്കരി ഗതാഗതം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ സിങ് തിങ്കളാഴ്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൽക്കരി- ഊർജ്ജ പൊതുമേഖലാ സ്ഥാപനങ്ങൾ, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു. പവർ പ്ലാന്റുകളിലുടനീളം കൽക്കരിയുടെ വേഗത്തിലുള്ള വിതരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയിൽവേ പ്രവർത്തനങ്ങൾ ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശ്രീനാരായണ ഗുരുവിന്‍റെ ദർശനം വഴികാട്ടി ; ശിവഗിരി നവതി ആഘോഷത്തിൽ നരേന്ദ്ര മോദി

Next Post

സ്ത്രീകളെ കൊലപ്പെടുത്തുന്നതിന് മുമ്പ് റഷ്യൻ സൈന്യം ബലാത്സംഗം ചെയ്തതിന് തെളിവുകളുമായി യുക്രെയ്ൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സ്ത്രീകളെ കൊലപ്പെടുത്തുന്നതിന് മുമ്പ് റഷ്യൻ സൈന്യം ബലാത്സംഗം ചെയ്തതിന് തെളിവുകളുമായി യുക്രെയ്ൻ

സ്ത്രീകളെ കൊലപ്പെടുത്തുന്നതിന് മുമ്പ് റഷ്യൻ സൈന്യം ബലാത്സംഗം ചെയ്തതിന് തെളിവുകളുമായി യുക്രെയ്ൻ

അന്യായതടങ്കലില്‍ ഭീഷണിപ്പെടുത്തി; എ.എ.റഹിമിനു അറസ്റ്റ് വാറന്റ്

അന്യായതടങ്കലില്‍ ഭീഷണിപ്പെടുത്തി; എ.എ.റഹിമിനു അറസ്റ്റ് വാറന്റ്

അനുവാദമില്ലാതെ സമൂസ എടുത്തയാളെ കൊലപ്പെടുത്തിയ കേസിൽ കടയുടമയും മകനും അറസ്റ്റിൽ

അനുവാദമില്ലാതെ സമൂസ എടുത്തയാളെ കൊലപ്പെടുത്തിയ കേസിൽ കടയുടമയും മകനും അറസ്റ്റിൽ

ക്വട്ടേഷൻ മാഫിയ വ്യക്തിഹത്യ നടത്തുന്നത് നല്ല ലക്ഷണം: ഡിവൈഎഫ്ഐക്കൊപ്പം ജയരാജൻ

ക്വട്ടേഷൻ മാഫിയ വ്യക്തിഹത്യ നടത്തുന്നത് നല്ല ലക്ഷണം: ഡിവൈഎഫ്ഐക്കൊപ്പം ജയരാജൻ

‘ഞാൻ തുടരണമെങ്കിൽ ഒരു വഴി കണ്ടെത്തൂ’: കോൺഗ്രസിനോട് ഹാർദിക് പട്ടേല്‍

‘ഞാൻ തുടരണമെങ്കിൽ ഒരു വഴി കണ്ടെത്തൂ’: കോൺഗ്രസിനോട് ഹാർദിക് പട്ടേല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In