• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്ത്രീകളുടെ നഗ്നത രഹസ്യമായി പകർത്തുന്ന ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ

by Web Desk 04 - News Kerala 24
January 28, 2022 : 8:28 pm
0
A A
0
സ്ത്രീകളുടെ നഗ്നത രഹസ്യമായി പകർത്തുന്ന ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ

ചെന്നൈ: സ്ത്രീകളുടെ നഗ്നത പകർത്തുന്ന ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി ഭാര്യ. ചെന്നൈയിലെ പുതിയ വാഷർമെൻപേട്ടിലാണ് സംഭവം. വാഷർമെൻപേട്ട് സ്വദേശി ജി.ശങ്കറി(30)നെ തിരുവൊട്ടിയൂർ വനിതാ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്.

ഭാര്യ അടുത്തുവരുമ്പോഴെല്ലാം പ്രതി മൊബൈൽ ഫോൺ ഓഫാക്കുന്നതിൽ സംശയം തോന്നിയ ഭാര്യ മൊബൈൽ പരിശോധിക്കുയും ഭാര്യ സഹോദരിയുൾപ്പെടെ സ്ത്രീകൾ വസ്ത്രം മാറുന്നതിന്‍റെയും കുളിക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രതി തന്‍റെ മൊബൈലിൽ പകർത്തിയതും യുവതി കണ്ടെത്തി.
സംഭവത്തെ ചോദ്യം ചെയ്തെങ്കിലും പ്രതി ആരോപണങ്ങൾ നിരസിച്ചു. ഇതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിലെ റാത്തിബാദ് പ്രദേശത്തുള്ള ഫാം ഹൗസിൽ 60 കാരനായ വ്യവസായിയും 81കാരനായ സുഹൃത്തും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന ആരോപണവുമായി വിവാഹിതയായ സ്ത്രീ രംഗത്തെത്തിയതിന് പിന്നാലെയാണിത്.

ബിസിനസ്സുകാരന്റെ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന യുവതി വസ്ത്രം മാറുന്നതിനിടെ ഇയാൾ ചിത്രങ്ങൾ മൗബൈലിൽ പകർത്തുകയും പിന്നീട് ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തനിക്ക് നേരിട്ട ദുരനുഭവം ഭർത്താവിനോട് പറയുകയും തുടർന്ന് പോലീസിൽ വിവരമറിയിക്കുകയമായിരുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നത് കള്ളവോട്ട് തടയാൻ സഹായിക്കും – രാജ്മോഹൻ ഉണ്ണിത്താൻ എം.പി

Next Post

കൈക്കൂലി വാങ്ങിയതിന് മുംബൈയിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കൈക്കൂലി വാങ്ങിയതിന് മുംബൈയിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി

കൈക്കൂലി വാങ്ങിയതിന് മുംബൈയിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി

ആലുവയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

ആലുവയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

‘ ഞായറാഴ്ച നിയന്ത്രണം ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശം ഹനിക്കുന്നത് ‘ ;  കൊവിഡ് നിയന്ത്രണത്തിനെതിരെ കെസിബിസി

' ഞായറാഴ്ച നിയന്ത്രണം ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശം ഹനിക്കുന്നത് ' ; കൊവിഡ് നിയന്ത്രണത്തിനെതിരെ കെസിബിസി

ഞാനും നിങ്ങളെപ്പോലെ സജീവ എൻ.സി.സി കേഡറ്റായിരുന്നു – നരേന്ദ്ര മോദി

ഞാനും നിങ്ങളെപ്പോലെ സജീവ എൻ.സി.സി കേഡറ്റായിരുന്നു - നരേന്ദ്ര മോദി

കൊവിഡ് പരിശോധനാഫലം സമയബന്ധിതമായി നൽകണമെന്ന് മന്ത്രി ;  സർവയലൻസ് കമ്മിറ്റിയിൽ സ്വകാര്യ ആശുപത്രികളും

കാന്‍സര്‍ ചികിത്സാ സംവിധാനം 24 ആശുപത്രികളില്‍ : മന്ത്രി വീണാ ജോർജ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In