• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭർത്താവ്​ കൈക്കുഞ്ഞുമായി കടന്നുകളഞ്ഞെന്ന് ഭാര്യയുടെ പരാതി

by Web Desk 04 - News Kerala 24
July 12, 2024 : 8:45 pm
0
A A
0
ഭർത്താവ്​ കൈക്കുഞ്ഞുമായി കടന്നുകളഞ്ഞെന്ന് ഭാര്യയുടെ പരാതി

തിരുവനന്തപുരം: ഭർത്താവ്​ കൈക്കുഞ്ഞുമായി കടന്നുകളഞ്ഞെന്ന്​ യുവതിയുടെ പരാതി. തിരൂരങ്ങാടി പുത്തനങ്ങാടി പതിനാറുങ്ങൽ സ്വദേശി സൽമയാണ്​ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്​. ജൂൺ 25ന്​ ഭർത്താവ്​ മുഹമ്മദ്​ സഫീർ ഒരു വയസ്സും രണ്ട്​ മാസവും പ്രായമുള്ള കുഞ്ഞുമായി കല്ല്യാണത്തിനെന്ന്​ പറഞ്ഞ്​ പോയിട്ട്​ ഇതുവരെ തിരിച്ചു വന്നിട്ടില്ലെന്നാണ്​ പരാതി.

കുഞ്ഞിന്‍റെ ശരീരത്തിൽ നാല്​ പവനോളം സർണാഭരണം ഉണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നു. സംഭവ ദിവസം തന്നെ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കുഞ്ഞിനെക്കുറിച്ച്​ വിവരമൊന്നും ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു.

മനുഷ്യാവകാശ സംഘടനയായ സൊസൈറ്റി ഫോർ പ്യൂപ്ൾസ്​ റൈറ്റ്​സ്​ (എസ്​.എഫ്​.പി.ആർ) സംസ്ഥാന സെക്രട്ടറി വേണു ഹരിദാസിന്‍റെ നേതൃത്വത്തിലാണ്​ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്​. എം.എൽ.എമാരായ കെ.പി.എ. മജീദ്​, ചാണ്ടി ഉമ്മൻ എന്നിവരോടും പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട്​ നിവേദനം നൽകി. സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ വി.പി. മൊയ്തീൻകുട്ടി, തിരൂരങ്ങാടി താലൂക്ക്​ പ്രസിഡന്‍റ്​ ഇബ്രാഹിംകുട്ടി എനിവരും സന്നിഹിതരായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയോധികയെ വഴിയിൽ ഇറക്കിവിട്ട ഓട്ടോഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Next Post

എ.ഐ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തും -മന്ത്രി പി. രാജീവ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എ.ഐ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തും -മന്ത്രി പി. രാജീവ്

എ.ഐ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തും -മന്ത്രി പി. രാജീവ്

നാറ്റോ ഉച്ചകോടിക്കിടെ മോദിയുടെ റഷ്യൻ സന്ദർശനം: യു.എസിന് അതൃപ്തിയെന്ന് റിപ്പോർട്ട്

നാറ്റോ ഉച്ചകോടിക്കിടെ മോദിയുടെ റഷ്യൻ സന്ദർശനം: യു.എസിന് അതൃപ്തിയെന്ന് റിപ്പോർട്ട്

റഷ്യക്കെതിരായ യു.എൻ പ്രമേയം: വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു

റഷ്യക്കെതിരായ യു.എൻ പ്രമേയം: വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു

ഡൽഹിയിൽ പതിനാറുകാരൻ വെടിയേറ്റ് മരിച്ചു

ഡൽഹിയിൽ പതിനാറുകാരൻ വെടിയേറ്റ് മരിച്ചു

കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In