• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗൂഢല്ലൂരിലും മസിനഗുഡിയിലും കാട്ടാന ആക്രമണം; രണ്ടുപേർ മരിച്ചു

by Web Desk 04 - News Kerala 24
March 8, 2024 : 4:35 pm
0
A A
0
ഗൂഢല്ലൂരിലും മസിനഗുഡിയിലും കാട്ടാന ആക്രമണം; രണ്ടുപേർ മരിച്ചു

നീലഗിരി > ഗൂഢല്ലൂരിലും മസിനഗുഡിയിലും ഉണ്ടായ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൂടി മരിച്ചു. മസിനഗുഡിയില്‍ കര്‍ഷകന്‍ നാഗരാജ് (51), ദേവര്‍ശോലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് (50) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്ന്‌ പുലർച്ചെയായിരുന്നു സഭേവം. ദേവർശാലയില്‍ സർക്കാർ മൂല എന്ന സ്ഥലത്ത് വച്ചാണ് മാദേവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഈ ആന ഇപ്പോഴും പ്രദേശത്ത് പരിഭ്രാന്തി പരത്തി തുടരുകയാണ്. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുകയാണ്. മസിനഗുഡിയിൽ പുലർച്ചെ നാലിനുണ്ടായ ആക്രമണത്തിലാണ് കർഷകനായ നാഗരാജ്‌ മരിച്ചത്. രണ്ട് ആക്രമണവും നടത്തിയത് രണ്ട് ആനകളാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശിവരാത്രി ഘോഷയാത്രക്കിടെ വൈദ്യുതി ലൈനിൽനിന്ന് ഷോ​ക്കേറ്റ് 14 കുട്ടികൾക്ക് പൊള്ളലേറ്റു; രണ്ടുപേരുടെ നില ഗുരുതരം

Next Post

കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവ കാലയളവിൽ വർക് ഫ്രം ഹോം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവ കാലയളവിൽ വർക് ഫ്രം ഹോം

കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവ കാലയളവിൽ വർക് ഫ്രം ഹോം

കെ കരുണാകരന്റെ ചിത്രമുള്ള ഫ്ലക്‌സ് വച്ച് ബിജെപി

കെ കരുണാകരന്റെ ചിത്രമുള്ള ഫ്ലക്‌സ് വച്ച് ബിജെപി

ഹൈറിച്ച് തട്ടിപ്പ്: ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ അക്കൗണ്ടിലേക്ക് 11.91 കോടി നിക്ഷേപിച്ചെന്ന് ഇ.ഡി

ഹൈറിച്ച് തട്ടിപ്പ്: ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ അക്കൗണ്ടിലേക്ക് 11.91 കോടി നിക്ഷേപിച്ചെന്ന് ഇ.ഡി

സ്ത്രീശാക്തീകരണത്തിന് സ്വയംസംരംഭകത്വം പ്രോത്സാഹിപ്പിക്കണം -പി.ടി.പി. സാജിദ

സ്ത്രീശാക്തീകരണത്തിന് സ്വയംസംരംഭകത്വം പ്രോത്സാഹിപ്പിക്കണം -പി.ടി.പി. സാജിദ

കോൺഗ്രസിന് തിരിച്ചടി; ബാങ്ക് അക്കൗണ്ടുകൾക്കെതിരായ നടപടി തടയണമെന്ന ആവശ്യം തള്ളി; ഹൈകോടതിയെ സമീപിക്കും

കോൺഗ്രസിന് തിരിച്ചടി; ബാങ്ക് അക്കൗണ്ടുകൾക്കെതിരായ നടപടി തടയണമെന്ന ആവശ്യം തള്ളി; ഹൈകോടതിയെ സമീപിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In