• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബജറ്റിൽ കെഎസ്ആർടിസിക്ക് ജീവശ്വാസം ലഭിക്കുമോ?

by Web Desk 06 - News Kerala 24
February 3, 2023 : 6:41 am
0
A A
0
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ വർഷമാണ് കഴിഞ്ഞു പോകുന്നത്. ഈ ബജറ്റുകൊണ്ട് മാത്രം കെഎസ്ആർടിസിയെ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും മാന്യമായ ഒരു പാക്കേജ് നൽകിയില്ലെങ്കിൽ കെഎസ്ആർടിസിയുടെ അവസ്ഥ കൂടുതൽ ദുരിതമാകും. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമാകാതെ ഉഴറുന്ന കെഎസ്ആർടിസിക്ക് ജീവശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ഈ ബജറ്റിൽ ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

വിശദമായ പഠനങ്ങളില്ലാതെ നടത്തിയ പരിഷ്‌കരണങ്ങളാണ് കെഎസ്ആർടിസിക്കു പലപ്പോഴും തിരിച്ചടിയായിട്ടുള്ളത്. ഇലക്ട്രിക്, ലോ ഫ്‌ലോർ ബസുകൾ കേരളത്തിന്റെ ഗ്രാമീണ റോഡുകളിൽ എത്രമാത്രം ഫലപ്രദമാകുമെന്ന ആശയം പോലുമില്ലാതെ അവതരിപ്പിച്ചത് വെല്ലുവിളിയായിരുന്നു. ഈ ബസുകൾ അധികവും ഇപ്പോൾ തകരാറിലാണ്.

അതേസമയം അടുത്തിടെ നടപ്പാക്കിയ ടൂർ പാക്കേജുകൾ കെഎസ്ആർടിസിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി വൻ വിജയമായിരുന്നു. ഇത് വരും വർഷങ്ങളിൽ കൂടുതൽ വളർച്ച നൽകിയേക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇത്തവണയും ബജറ്റ് പേപ്പർരഹിതം; ബജറ്റ് വായനക്കായി മൊബൈൽ ആപ്ലിക്കേഷൻ

Next Post

നികുതികളും ക്ഷേമ പെൻഷനും കൂടിയേക്കും,സ‍ർക്കാ‍ർ സേവനങ്ങൾ പൊള്ളുമോ? സംസ്ഥാന ബജറ്റ് ഇന്ന്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സംസ്ഥാനത്തിന്റെ കടം 3,32,291 കോടിയായി ഉയർന്നു, ധവള പത്രമില്ല ; സർക്കാർ നിയമസഭയിൽ

നികുതികളും ക്ഷേമ പെൻഷനും കൂടിയേക്കും,സ‍ർക്കാ‍ർ സേവനങ്ങൾ പൊള്ളുമോ? സംസ്ഥാന ബജറ്റ് ഇന്ന്

200 കിലോമീറ്റര്‍ അസാധ്യം ; സില്‍വര്‍ലൈന്‍ വേഗത്തെപ്പറ്റി റെയില്‍വേ

സിൽവർ ലൈനിന് പകരം കേരളത്തിന് വമ്പൻ പദ്ധതി, വന്ദേ ഭാരത് എത്തുമോ? കേന്ദ്ര മന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

അറബിക്കടലിൽ കാറ്റ് ശക്തം; 5 നാൾ ഇടിമിന്നലോട് കൂടിയ വ്യാപക മഴ സാധ്യത ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

തീവ്രന്യൂനമർദ്ദം മാന്നാർ കടലിടുക്കിലേക്ക് പ്രവേശിക്കും; കേരളത്തിൽ ഇന്നും മഴ സാധ്യത, ഇടിമിന്നൽ മുന്നറിയിപ്പ്

മദ്യപിക്കാൻ പണം ചോദിച്ചപ്പോൾ കൊടുത്തില്ല; കലിപ്പിന് വീട്ടിൽ കയറി യുവാവിന്റെ വിരലൊടിച്ചു, 3 പേർ അറസ്റ്റിൽ

മദ്യപിക്കാൻ പണം ചോദിച്ചപ്പോൾ കൊടുത്തില്ല; കലിപ്പിന് വീട്ടിൽ കയറി യുവാവിന്റെ വിരലൊടിച്ചു, 3 പേർ അറസ്റ്റിൽ

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

രണ്ട് നില വീട്ടിൽ ഒറ്റയ്ക്ക് താമസം; 78കാരിയെ ആഭരണം തട്ടിയെടുക്കാൻ കുത്തിയത് 6 വട്ടം, ഒടുവിൽ കുടുങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In