• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൂന്നുകൊല്ലത്തിനകം പ്രധാന ടെലികോം ടെക്‌നോളജി കയറ്റുമതിക്കാരായി രാജ്യം മാറും

by Web Desk 06 - News Kerala 24
February 19, 2023 : 5:25 pm
0
A A
0
മൂന്നുകൊല്ലത്തിനകം പ്രധാന ടെലികോം ടെക്‌നോളജി കയറ്റുമതിക്കാരായി രാജ്യം മാറും

ദില്ലി: വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ലോകത്തിലേക്ക് ഒരു പ്രധാന ടെലികോം ടെക്‌നോളജി കയറ്റുമതിക്കാരായി രാജ്യം ഉയർന്നുവരുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച പറഞ്ഞു. 4ജി/5ജി ടെക്‌നോളജികളിലൂടെ ഇന്ത്യ  തങ്ങളുടെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇക്കണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2023-ൽ സംസാരിക്കവേയാണ് ഇതെക്കുറിച്ച് വ്യക്തമാക്കിയത്.

റെയിൽവേ മന്ത്രി കൂടിയായ വൈഷ്ണവ്, ദേശീയ ഗതഗാത സംവിധാനയാ റെയില്‍വേയുടെ സ്വകാര്യവൽക്കരണത്തിനായി ഒരു പരിപാടിയും ഇല്ലെന്നും വ്യക്തമാക്കി. 5ജി സേവനങ്ങൾ 2022 ഒക്ടോബർ ഒന്നിനാണ് ആരംഭിച്ചത് 100 ദിവസങ്ങൾക്കുള്ളിൽ 200-ലധികം നഗരങ്ങളിൽ സേവനങ്ങളിൽ വ്യാപിപ്പിച്ചു. 5ജി റോൾഔട്ടിന്‍റെ വേഗതയെ ആഗോളതലത്തിൽ തന്നെ പ്രമുഖർ അഭിനന്ദിക്കുകയും “ലോകത്ത് എവിടെയും നടക്കുന്ന ഏറ്റവും വേഗമേറിയ വിന്യാസം” എന്ന് പല അന്താരാഷ്ട്ര ഫോറങ്ങളിലും ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ന് ലോകത്തിലേക്ക് കയറ്റുമതി ചെയ്യുന്ന രണ്ട് ഇന്ത്യൻ കമ്പനികളുണ്ട്, ടെലികോം ഗിയർ. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ, ലോകത്തിലെ ഒരു പ്രധാന ടെലികോം ടെക്നോളജി കയറ്റുമതിക്കാരായി ഇന്ത്യയെ നമുക്ക് മാറ്റാനാകും” വൈഷ്ണവ് പറഞ്ഞു.
ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സ്വന്തം 4ജി, 5ജി ടെക്‌നോളജി സ്റ്റാക്ക് വികസിപ്പിക്കുന്നതിൽ ഇന്ത്യ കൈവരിച്ച ദ്രുതഗതിയിലുള്ള മുന്നേറ്റത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു.”സ്റ്റാക്ക് ഇപ്പോൾ തയ്യാറാണ്. ഇത് തുടക്കത്തിൽ   ദശലക്ഷം കോളുകൾക്കായി പരീക്ഷിച്ചിരുന്നു. പിന്നീട് അഞ്ച് ദശലക്ഷം കോളുകൾക്കായുെ ഇത് പരീക്ഷിച്ചു. ഇത് 10 ദശലക്ഷം  കോളുകൾക്കായും പരീക്ഷിച്ചു നോക്കിയെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞത് 9-10 രാജ്യങ്ങൾ എങ്കിലും ഈ രീതി  പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെലികോം, ഐടി, റെയിൽവേ എന്നീ മൂന്ന് മന്ത്രാലയങ്ങൾക്ക് കീഴിലുള്ള പ്രധാന സംരംഭങ്ങളുടെ രൂപരേഖയും  മന്ത്രി അവതരിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അക്ഷയ ലോട്ടറി നറുക്കെടുത്തു

Next Post

ജനക്കൂട്ടത്തെ സാക്ഷിയാക്കി എംഎൽഎക്കെതിരെ മോശം പരാമർശം, ഭാര്യയെക്കുറിച്ചും പറഞ്ഞു; വൈ എസ് ശർമിള അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ജനക്കൂട്ടത്തെ സാക്ഷിയാക്കി എംഎൽഎക്കെതിരെ മോശം പരാമർശം, ഭാര്യയെക്കുറിച്ചും പറഞ്ഞു; വൈ എസ് ശർമിള അറസ്റ്റിൽ

ജനക്കൂട്ടത്തെ സാക്ഷിയാക്കി എംഎൽഎക്കെതിരെ മോശം പരാമർശം, ഭാര്യയെക്കുറിച്ചും പറഞ്ഞു; വൈ എസ് ശർമിള അറസ്റ്റിൽ

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; നജീബ് കാന്തപുരം എംഎൽഎ സുപ്രീംകോടതിയിലേക്ക്

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; നജീബ് കാന്തപുരം എംഎൽഎ സുപ്രീംകോടതിയിലേക്ക്

രാജ്യാന്തര കരിയറില്‍ 25000 റണ്‍സ്; സാക്ഷാല്‍ സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് കിംഗ് കോലി

രാജ്യാന്തര കരിയറില്‍ 25000 റണ്‍സ്; സാക്ഷാല്‍ സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് കിംഗ് കോലി

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

മുഖ്യമന്ത്രിയുടെ 'കറുപ്പ്' പേടി, മുസ്ലീം സ്ത്രീകള്‍ക്ക് പര്‍ദയും തട്ടവും ധരിക്കാനാവാത്ത സ്ഥിതി; കെ സുധാകരന്‍

പ്രണയ നൈരാശ്യത്തെ കുറിച്ച് കളിയാക്കി; യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് ആക്രമിച്ചു

പ്രണയ നൈരാശ്യത്തെ കുറിച്ച് കളിയാക്കി; യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് ആക്രമിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In