• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വ്യക്തി ജിവിതത്തിൽ ഇടപെടുന്നു; കാമുകനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

by Web Desk 04 - News Kerala 24
May 22, 2024 : 4:41 pm
0
A A
0
വ്യക്തി ജിവിതത്തിൽ ഇടപെടുന്നു; കാമുകനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

ഗുരു​ഗ്രാം: വ്യക്തി ജിവിതത്തിൽ ഇടപെടുന്നുവെന്ന് ആരോപിച്ച് കാമുകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി പിടിയിൽ. ഹരിയാനയിലെ ​ഗുരു​ഗ്രാമിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിക്കി (28) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിതു കുമാരി (34)യെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആറ് വർഷത്തോളമായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വിക്കി യുവതിയുടെ വ്യക്തിപരമായ കാര്യങ്ങളി‍ൽ ഇടപെടാറുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് റിപ്പോർട്ട്. സംഭവദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. അടുത്ത ദിവസം അയൽവാസികളെത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വിക്കിയുടെ മൃതദേഹം തിരിച്ചറിയാതിരിക്കാൻ യുവാവിന്റെ ഫോണും മറ്റ് രേഖകളും യുവതി ഒളിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പൊലീസിന് തിരിച്ചറിയാനായത്. കുടുംബത്തെ വിവരമറിയിച്ചതോടെയാണ് സംഭവത്തിൽ നിതു കുമാരിക്ക് പങ്കുണ്ടായേക്കാമെന്ന വിവരം ലഭിച്ചത്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ നിതു കുമാരിയെ ഞായറാഴ്ചയോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടുക്കി മെഡിക്കൽ കോ​ളജിന്​ ദേശീയ മെഡിക്കൽ കമീഷന്‍റെ നോട്ടീസ്

Next Post

‘മഴയെത്തും മുമ്പെ’ ആലംബഹീനരെ രക്ഷിക്കാനുള്ള മിഷന് തുടക്കമായി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘മഴയെത്തും മുമ്പെ’ ആലംബഹീനരെ രക്ഷിക്കാനുള്ള മിഷന് തുടക്കമായി

'മഴയെത്തും മുമ്പെ' ആലംബഹീനരെ രക്ഷിക്കാനുള്ള മിഷന് തുടക്കമായി

കെജ്‌രിവാളിനെ വധിക്കുമെന്ന് മെട്രോ സ്റ്റേഷനിൽ ചുവരെഴുത്ത്; യുവാവ് അറസ്റ്റിൽ

കെജ്‌രിവാളിനെ വധിക്കുമെന്ന് മെട്രോ സ്റ്റേഷനിൽ ചുവരെഴുത്ത്; യുവാവ് അറസ്റ്റിൽ

ജീവനാണ് പ്രധാനം; ഒഡീഷയിൽ ആയിരങ്ങൾ ചെലവഴിച്ച് അംഗരക്ഷകരെ നിയമിച്ച് സ്ഥാനാർഥികളും രാഷ്ട്രീയ നേതാക്കളും

ജീവനാണ് പ്രധാനം; ഒഡീഷയിൽ ആയിരങ്ങൾ ചെലവഴിച്ച് അംഗരക്ഷകരെ നിയമിച്ച് സ്ഥാനാർഥികളും രാഷ്ട്രീയ നേതാക്കളും

തെരഞ്ഞെടുപ്പ് ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും ഇൻഡ്യ സഖ്യം വിജയത്തോട് അടുക്കുന്നു -കെജ്രിവാൾ

തെരഞ്ഞെടുപ്പ് ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും ഇൻഡ്യ സഖ്യം വിജയത്തോട് അടുക്കുന്നു -കെജ്രിവാൾ

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In