• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 1, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്ത്രീ പൊലീസിനെ വിളിച്ചത് 2,761 തവണ, ഒടുവിൽ അറസ്റ്റ്, ഏകാന്തത മാറ്റാനാണ് വിളിച്ചതെന്ന് കുറ്റസമ്മതം

by Web Desk 04 - News Kerala 24
July 31, 2023 : 5:12 pm
0
A A
0
സ്ത്രീ പൊലീസിനെ വിളിച്ചത് 2,761 തവണ, ഒടുവിൽ അറസ്റ്റ്, ഏകാന്തത മാറ്റാനാണ് വിളിച്ചതെന്ന് കുറ്റസമ്മതം

പൊലീസിനെ നിരന്തരമായി വ്യാജ അടിയന്തരകോളുകൾ വിളിച്ച് കബളിപ്പിച്ച ജപ്പാനീസ് വനിത പിടിയിൽ. 51 -കാരിയായ ജാപ്പനീസ് വനിത ഹിരോകോ ഹട്ടഗാമിയാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നു വർഷക്കാലമായി 2,761 വ്യാജ അടിയന്തര കോളുകൾ ആണ് ഇവർ പൊലീസിനെ വിളിച്ചത്. പിടിയിലായ ഹിരോകോ ഹട്ടഗാമി കുറ്റം സമ്മതിക്കുകയും തൻറെ ഏകാന്തത മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നും പൊലീസിനോട് പറഞ്ഞു. ഏകാന്തതയെ മറികടക്കാൻ പലരും പല വഴികളും കണ്ടെത്താറുണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് ഇത് ആദ്യമായിരിക്കും. തനിക്ക് അത്യന്തം ഏകാന്തത അനുഭവപ്പെട്ടപ്പോൾ അതിൽ നിന്നും രക്ഷനേടാനും എല്ലാവരുടെയും ശ്രദ്ധ നേടാനും മറ്റു മനുഷ്യരുടെ ഇടപെടലുകളും തന്റെ ജീവിതത്തിൽ ആഗ്രഹിച്ചതിനാലും ആണ് താൻ ഇങ്ങനെ ചെയ്തത് എന്നാണ് ഹിരോക്കോ ഹട്ടഗാമി പറയുന്നത്. തൊഴിൽരഹിതയായ ഇവർ ചിബ പ്രിഫെക്‌ചറിലെ മാറ്റ്‌സുഡോയിലെ താമസക്കാരിയാണ്. പൊലീസ് പറയുന്നതനുസരിച്ച്, ഏകദേശം രണ്ട് വർഷവും ഒമ്പത് മാസവും അവൾ സ്ഥിരമായി പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ അടിയന്തര കോളുകൾ ചെയ്തിരുന്നു. തൻറെ താമസ സ്ഥലത്ത് നിന്നും അയൽപക്കങ്ങളിൽ നിന്നുമായിരുന്നു ഇവർ കോളുകൾ ചെയ്യുന്നത്. മൊബൈൽ ഫോണിൽ നിന്നും ലാൻറ് ഫോണിൽ നിന്നും മാറിമാറിയായിരുന്നു കോളുകൾ ചെയ്തിരുന്നത്.

2020 ഓഗസ്റ്റ് മുതൽ 2023 മെയ് വരെയാണ് ഇവർ ഇത് തുടർന്നത്. പൊലീസ് സ്റ്റേഷനിലേക്ക് മാത്രമായിരുന്നില്ല ഹിറോക്കോ ഹട്ടഗാമി സ്ഥിരമായി വിളിച്ചിരുന്നത്. അഗ്നിശമനസേന വിഭാഗത്തെയും ആംബുലൻസുകളെയും വിളിക്കുന്നത് ഇവരുടെ പതിവായിരുന്നു. പലപ്പോഴും പലവിധ രോഗങ്ങൾ അഭിനയിച്ചും അപകടത്തിൽപ്പെട്ടതായി വിവരിച്ചും ആയിരുന്നു ഫോൺ കോളുകൾ ചെയ്തിരുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുമ്പോൾ എല്ലാ കാര്യങ്ങളും നിഷേധിക്കുന്നതായിരുന്നു ഇവരുടെ പതിവ്. ഞാൻ അത്തരത്തിൽ കോളുകൾ ചെയ്തിട്ടില്ല എന്നും ഇവർ വാദിക്കുമായിരുന്നു.ഇതുമായി ബന്ധപ്പെട്ട നിരവധി തവണ പൊലീസ് ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, കണക്കിലെടുക്കാതെ വീണ്ടും കബളിപ്പിക്കൽ തുടർന്നതോടെ അഗ്നിശമനസേനയുടെ പരാതിയിലാണ് പൊലീസ് കേസെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാമ്പത്തികപ്രതിസന്ധിക്ക് കാരണം സംസ്ഥാനസർക്കാരിന്‍റെ ഭരണവീഴ്ച,കേന്ദ്രത്തെ നിരന്തരം അധിക്ഷേപിച്ചിട്ട് കാര്യമില്ല

Next Post

മുഖത്തെ ഇരുണ്ട പാടുകള്‍ അലട്ടുന്നുണ്ടോ ? അടുക്കളയിലേയ്ക്ക് പോകൂ, അവിടെയുണ്ട് പരിഹാരം…

Related Posts

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
Next Post
മുഖത്തെ ഇരുണ്ട പാടുകള്‍ അലട്ടുന്നുണ്ടോ ? അടുക്കളയിലേയ്ക്ക് പോകൂ, അവിടെയുണ്ട് പരിഹാരം…

മുഖത്തെ ഇരുണ്ട പാടുകള്‍ അലട്ടുന്നുണ്ടോ ? അടുക്കളയിലേയ്ക്ക് പോകൂ, അവിടെയുണ്ട് പരിഹാരം...

ഇത്രയും ദിവസം എന്തുചെയ്തു, എഫ്ഐആർ എവിടെ?; മണിപ്പുർ വിഷയത്തിൽ സർക്കാരിനോട് ചോദ്യമുന്നയിച്ച് സുപ്രീംകോടതി

ഇത്രയും ദിവസം എന്തുചെയ്തു, എഫ്ഐആർ എവിടെ?; മണിപ്പുർ വിഷയത്തിൽ സർക്കാരിനോട് ചോദ്യമുന്നയിച്ച് സുപ്രീംകോടതി

ഫ്രീഡം ഫെസ്റ്റ് 2023 : ടെക്‌നോപാര്‍ക്കില്‍ പ്രതിധ്വനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശില്‍പശാല

ഫ്രീഡം ഫെസ്റ്റ് 2023 : ടെക്‌നോപാര്‍ക്കില്‍ പ്രതിധ്വനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശില്‍പശാല

‘സുരാജ് വെഞ്ഞാറമൂട് എംവിഡി‌യുടെ ക്ലാസിൽ പങ്കെടുക്കണം’; അപകടത്തിന് പിന്നാലെ നടപടി

'സുരാജ് വെഞ്ഞാറമൂട് എംവിഡി‌യുടെ ക്ലാസിൽ പങ്കെടുക്കണം'; അപകടത്തിന് പിന്നാലെ നടപടി

മുകേഷ് അംബാനിയുടെ ഒരേയൊരു മകളുടെ ആഡംബര ജീവിതം; ഇഷ അംബാനിയുടെ വിലയേറിയ ആഭരണ ശേഖരം

മുകേഷ് അംബാനിയുടെ ഒരേയൊരു മകളുടെ ആഡംബര ജീവിതം; ഇഷ അംബാനിയുടെ വിലയേറിയ ആഭരണ ശേഖരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In