• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പുള്ളിപ്പുലി ആക്രമിച്ചു ; ധൈര്യം സംഭരിച്ച് ഓടിയെത്തി ഭർത്താവിന്റെ ജീവൻ രക്ഷിച്ച് ഭാര്യ

by Web Desk 04 - News Kerala 24
April 1, 2022 : 2:30 pm
0
A A
0
പുള്ളിപ്പുലി ആക്രമിച്ചു ; ധൈര്യം സംഭരിച്ച് ഓടിയെത്തി ഭർത്താവിന്റെ ജീവൻ രക്ഷിച്ച് ഭാര്യ

പുണെ: പുള്ളിപ്പുലിയുടെ പിടിയില്‍നിന്ന് ഭര്‍ത്താവിനെ രക്ഷിച്ച് താരമായി മുപ്പതുകാരിയായ സഞ്ജന പവാഡെ. കഴിഞ്ഞ ദിവസം രാത്രി അഹമ്മദ്നഗര്‍ ജില്ലയിലെ പാര്‍നര്‍ താലൂക്കിലുള്ള ദാരോഡി ഗ്രാമത്തിലാണ് സംഭവം. കുടുംബാംഗങ്ങള്‍ ഉറക്കമായ സമയത്ത് സഞ്ജന വീടിനുപുറത്ത് പുള്ളിപ്പുലിയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന്, ഭര്‍ത്താവ് ഗോരഖ് ദശരഥ് പവാഡെയെ വിളിച്ചുണര്‍ത്തി. പരിശോധിക്കാന്‍പോയ ഭര്‍ത്താവിനെ പുള്ളിപ്പുലി ആക്രമിച്ചു.

പുള്ളിപ്പുലി ഭര്‍ത്താവിന്റെ മുതുകില്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ സഞ്ജന ഓടിയെത്തി വാലില്‍പിടിച്ച് പിന്നിലേക്ക് വലിക്കാന്‍ ശ്രമിച്ചു. പുലിയുടെ പിടിയില്‍നിന്ന് ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്തൃപിതാവും അവരുടെ വളര്‍ത്തുനായയും അവിടെയെത്തി. ഗോരഖിന്റെ പിതാവ് പുള്ളിപ്പുലിയെ വടികളും ഗ്രാനൈറ്റ് ടൈലുകളും ഉപയോഗിച്ച് അടിക്കാന്‍ തുടങ്ങി, നായയും പുലിയെ ആക്രമിച്ചു. തുടര്‍ന്ന്, പുള്ളിപ്പുലിക്ക് ഗോരഖിന്റെ മേലുള്ള പിടി നഷ്ടപ്പെട്ടുകയും ഓടിപ്പോവുകയുമായിരുന്നു.

പുലിയുടെ ആക്രമണത്തില്‍ യുവാവിന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയശേഷം ഡിസ്ചാര്‍ജ് ചെയ്തു. ‘ഭയാനകമായ സാഹചര്യമായിരുന്നു. പുള്ളിപ്പുലി എന്റെ ഭര്‍ത്താവിനെ ആക്രമിക്കുന്നതുകണ്ടപ്പോള്‍ ഞാന്‍ ശക്തിയും ധൈര്യവും സംഭരിച്ചു, പുലിയുടെ വാലില്‍ പിടിച്ച് പിന്നിലേക്ക് വലിക്കാന്‍ ശ്രമിച്ചു’ -സഞ്ജന പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അണ്ഡാശയ അര്‍ബുദം: ലക്ഷണങ്ങള്‍ ഇവ ; എടുക്കാം ഈ മുന്‍കരുതലുകള്‍

Next Post

വിദ്യാകിരണം പദ്ധതിയിൽ 477 ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിദ്യാകിരണം പദ്ധതിയിൽ 477 ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു

വിദ്യാകിരണം പദ്ധതിയിൽ 477 ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു

അതിതീവ്ര ന്യൂന മർദ്ദം അസാനി ചുഴലികാറ്റായി മാറും ; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

ഏപ്രിലിൽ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാൻ സാധ്യത ; ചൂട് കുറയും

ഉപഭോഗം കൂടിയിട്ടും വൈദ്യുതോത്പാദനം കുറച്ചു

ശ്രീലങ്കയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം ; പ്രധാനമന്ത്രിയുടെ ഓഫിസ് അടച്ചു ; പവര്‍കട്ട് 13 മണിക്കൂറാക്കി

യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത നിലപാട് ; ഇന്ത്യയെ പ്രശംസിച്ച് റഷ്യ

യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത നിലപാട് ; ഇന്ത്യയെ പ്രശംസിച്ച് റഷ്യ

അരവിന്ദ് കെജ്രിവാളിന്റെ വീട് ആക്രമിച്ച സംഭവം ; ഡല്‍ഹി പോലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

അരവിന്ദ് കെജ്രിവാളിന്റെ വീട് ആക്രമിച്ച സംഭവം ; ഡല്‍ഹി പോലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In