• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങള്‍ മോഷ്ടിച്ചു; ‘ഡ്യൂപ്ലിക്കേറ്റ്’ സാധനങ്ങള്‍ തിരിച്ചുവച്ചു

by Web Desk 04 - News Kerala 24
February 13, 2023 : 9:10 pm
0
A A
0
കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങള്‍ മോഷ്ടിച്ചു; ‘ഡ്യൂപ്ലിക്കേറ്റ്’ സാധനങ്ങള്‍ തിരിച്ചുവച്ചു

ഓരോ ദിവസവും എത്രയോ മോഷണവാര്‍ത്തകള്‍ നാം കേള്‍ക്കുന്നു. ഇവയില്‍ ഓരോന്നും വ്യത്യസ്തമായ രീതിയിലുള്ള മോഷണമായിരിക്കാം. പലതും നാം ചിന്തിക്കുന്നതിനോ കണക്കുകൂട്ടുന്നതിനോ അപ്പുറമുള്ള രീതിയില്‍ ചെയ്യുന്നതാകാം.

ഇപ്പോഴിതാ ഏറെ വ്യത്യസ്തമായൊരു മോഷണവാര്‍ത്തയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ആഡംബര സാധനങ്ങള്‍ മോഷ്ടിച്ച് അവയ്ക്ക് പകരമായി ‘ഡ്യൂപ്ലിക്കേറ്റ്’ സാധനങ്ങള്‍ തിരിച്ചുവച്ച് വര്‍ഷങ്ങളായി കൂട്ടുകാരിയെ വഞ്ചിച്ച യുവതി പിടിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വാര്‍ത്ത.

സംഭവം നടന്നിരിക്കുന്നത് ചൈനയിലാണ്. ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റ്’ ആണ് വ്യത്യസ്തമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് പിന്നീട് വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. ലിയു എന്ന് പേരുള്ള സ്ത്രീയാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്.

ഇവരുടെ സുഹൃത്ത് കാവോയുടെ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദീര്‍ഘകാലമായി ഇരുയുവതികളും സുഹൃത്തുക്കളായിരുന്നുവത്രേ. ഇതിനിടെ കാവോ പുതിയൊരു വീട് വച്ചു. എന്നാലിവിടെ കാവോ സ്ഥിരമായി താമസിച്ചിരുന്നില്ല. ഈ വീട്ടില്‍ ചിലപുതുക്കിപ്പണികളും മറ്റും തുടങ്ങിയപ്പോള്‍ മേല്‍നോട്ടത്തിനായി ലിയുവിനെ ഏല്‍പിച്ചതായിരുന്നുവത്രേ. ഇവരുടെ കൈവശം വീടിന്‍റെ ഒരു ചാവിയും കാവോ നല്‍കി.

അങ്ങനെ 2019ല്‍ കാര്യമായ സാമ്പത്തികപ്രസായം നേരിട്ടുതുടങ്ങിയതോടെ ലിയു, കാവോയുടെ വീട്ടില്‍ നിന്ന് ആഡംഭരസാധനങ്ങള്‍ മോഷ്ടിക്കാൻ തുടങ്ങി. വില കൂടിയ ബാഗുകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് ഇത്രയും വര്‍ഷത്തിനുള്ളില്‍ കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് ലിയു കടത്തിയിരിക്കുന്നത്. ആകെ പത്ത് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ഇവ‍‍ർ മോഷ്ടിച്ചിട്ടുണ്ടത്രേ.

വീട്ടില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോകുന്നത് അറിയാൻ സാധിക്കുമായിരുന്നില്ല. കാരണം മോഷ്ടിക്കുന്നത് എന്താണോ അതിന് പകരം അതേ രൂപത്തിലുള്ള ‘ഡ്യൂപ്ലിക്കേറ്റ്’ ലിയു എത്തിക്കുന്നുണ്ടായിരുന്നു. എങ്കിലും മാസങ്ങള്‍ക്ക് മുമ്പ് കാവോയ്ക്ക് വീട്ടില്‍ മോഷണം നടന്നതായി സംശയം തോന്നുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അപ്പോഴും ഇവര്‍ കൂട്ടുാരിയെ സംശയിച്ചിരുന്നില്ല.

എന്നാല്‍ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റകൃത്യം തെളിയുന്നത്. ഇപ്പോഴീ കേസില്‍ വിധി വന്നിരിക്കുകയാണ്. വര്‍ഷങ്ങളായി നടത്തിവന്ന മോശണം, വഞ്ചന, പൊലീസിനെ വഴിതിരിച്ചുവിടാനുള്ള ശ്രമം എന്നിങ്ങനെ വിവിധ കുറ്റങ്ങള്‍ക്കായി 12 വര്‍ഷത്തെ തടവാണ് ലിയുവിന് വിധിച്ചിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസി മലയാളി ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചു

Next Post

അദാനി-ഹിൻഡൻബർഗ് വിവാദം: വിദഗ്ധ സമിതിയെന്ന സുപ്രീംകോടതി നിർദേശത്തോട് യോജിച്ച് കേന്ദ്ര സർക്കാർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അദാനി-ഹിൻഡൻബർഗ് വിവാദം: വിദഗ്ധ സമിതിയെന്ന സുപ്രീംകോടതി നിർദേശത്തോട് യോജിച്ച് കേന്ദ്ര സർക്കാർ

അദാനി-ഹിൻഡൻബർഗ് വിവാദം: വിദഗ്ധ സമിതിയെന്ന സുപ്രീംകോടതി നിർദേശത്തോട് യോജിച്ച് കേന്ദ്ര സർക്കാർ

നായനാർ പറഞ്ഞ പട്ടി കുളിക്കുന്ന കുളം 40 ലക്ഷം മുടക്കി പിണറായി നന്നാക്കി: ചെന്നിത്തല

നായനാർ പറഞ്ഞ പട്ടി കുളിക്കുന്ന കുളം 40 ലക്ഷം മുടക്കി പിണറായി നന്നാക്കി: ചെന്നിത്തല

കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യം: യുപിയിലെ തോക്ക് സംസ്കാരത്തില്‍ കോടതി

കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യം: യുപിയിലെ തോക്ക് സംസ്കാരത്തില്‍ കോടതി

സംസ്ഥാനത്ത് വ്യാപക വാഹന പരിശോധന; 264 വണ്ടികളിൽനിന്ന് പിഴയീടാക്കിയത് 2.40 ലക്ഷം രൂപ

സംസ്ഥാനത്ത് വ്യാപക വാഹന പരിശോധന; 264 വണ്ടികളിൽനിന്ന് പിഴയീടാക്കിയത് 2.40 ലക്ഷം രൂപ

ക്ഷേമപദ്ധതികളുടെ ‘സെർച്ച് എൻജിനായി’ ഇനി വാട്സ്ആപ്പ്; ചാറ്റ്ജി.പി.ടിയെ കൂട്ടുപിടിച്ച് ഐ.ടി മന്ത്രാലയം

ക്ഷേമപദ്ധതികളുടെ ‘സെർച്ച് എൻജിനായി’ ഇനി വാട്സ്ആപ്പ്; ചാറ്റ്ജി.പി.ടിയെ കൂട്ടുപിടിച്ച് ഐ.ടി മന്ത്രാലയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In