• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹാര്‍ദിക് പാണ്ഡ്യയോട് അതൃപ്തി കാണിച്ചതില്‍ അത്ഭുതമില്ല ; വെങ്കടേഷിലൂടെ ഇന്ത്യക്ക് പുതിയ ഫിനിഷര്‍‌

by Web Desk 01 - News Kerala 24
February 21, 2022 : 10:45 am
0
A A
0
ഹാര്‍ദിക് പാണ്ഡ്യയോട് അതൃപ്തി കാണിച്ചതില്‍ അത്ഭുതമില്ല ; വെങ്കടേഷിലൂടെ ഇന്ത്യക്ക് പുതിയ ഫിനിഷര്‍‌

കൊല്‍ക്കത്ത : വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്‌കോറില്‍ എത്തിച്ചത്. അഞ്ചാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ 31 പന്തില്‍ 65 റണ്‍സെടുത്തു. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്താവും മുന്‍പ് ഏഴ് സിക്‌സറാണ് സൂര്യകുമാര്‍ പറത്തിയത്. മാന്‍ ഓഫ് ദ മാച്ചും സീരീസും സൂര്യ തന്നെ. സൂര്യക്കൊപ്പം പ്രധാന്യമര്‍ഹിക്കുന്നതാണ് വെങ്കടേഷ് അയ്യരുടെ പേരും. 19 പന്തില്‍ പുറത്താവാതെ 35 റണ്‍സെടുക്കന്‍ വെങ്കടേഷിന് ആയിരുന്നു. ഇതില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടും. ഫിനിഷറുടെ റോളില്‍ വെങ്കടേഷ് തിളങ്ങിയതിന്റെ ആശ്വാസത്തിലാണ് ഇന്ത്യ. ഹാര്‍ദിക് പണ്ഡ്യയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ വെങ്കടേഷിന്റെ പ്രകടനം നിര്‍ണായകമാണ്.

ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ ഓപ്പണറായി അപ്രതീക്ഷിത മികവ് പ്രകടിപ്പിച്ച വെങ്കടേഷ് അയ്യറോട് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് ഫിനിഷറുടെ റോളിലെത്താന്‍. ടീം ആവശ്യപ്പെടുന്നതെന്തും ചെയ്യുന്ന താരമെന്ന പ്രതിച്ഛായ, ചുരുങ്ങിയ നാളിനുള്ളില്‍ തന്നെ സ്വന്തമാക്കി കഴിഞ്ഞു. മധ്യപ്രദേശ് ഓള്‍റൗണ്ടര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവര്‍ക്കൊപ്പം അവസാനം വരെ ക്രീസില്‍ നിന്ന് പൊരുതിയ വെങ്കടേഷ്, മൂന്ന് കളിയിലും ഫിനിഷറായി തിളങ്ങി. ആകെ 50 പന്ത് നേരിട്ട വെങ്കടേഷ് നേടിയത് 92 റണ്‍സ് രണ്ടാം ടി20യിലെ നിര്‍ണായക ഘട്ടത്തില്‍ ബൗള്‍ ചെയ്യാന്‍ അവസരം നല്‍കണമെന്ന് രോഹിത് ശര്‍മയോട് ആവശ്യപ്പെട്ട വെങ്കടേഷ് പ്രായത്തെ വെല്ലുന്ന പക്വതയും ആത്മവിശ്വാസവുമാണ് പ്രകടിപ്പിച്ചത്. രഞ്ജി ട്രോഫിയില്‍ കളിക്കാതെ മാറിനില്‍ക്കുന്ന ഹാര്‍ദിക് പണ്ഡ്യയുടെ സമീപനത്തില്‍ല സെലക്ടര്‍മാര്‍ അതൃപ്തി പരസ്യമാക്കിയതിനിടെയാണ് വെങ്കടേഷിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം. ബൗളിംഗിലും തിളങ്ങാനായാല്‍ ഒക്ടബോറിലെ ടി20 ലോകകപ്പില്‍ ഫിനിഷറുടെയും ഓള്‍റൗണ്ടറുടെയും റോളില്‍ വെങ്കടേഷിനെ തന്നെ ഉറപ്പിക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വളർത്തുനായയെ ജീവനോടെ കത്തിച്ചു ; ഉടമയുടെ പേരിൽ കേസ് ; മണ്ണെണ്ണയൊഴിച്ച് തീകൊടുത്തെന്ന് അയൽക്കാർ

Next Post

കൊല ആസൂത്രിതം; ആർഎസ്എസ് ആക്രമണം പതിയിരുന്ന് : എം വി ജയരാജന്‍

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കൊല ആസൂത്രിതം; ആർഎസ്എസ് ആക്രമണം പതിയിരുന്ന് : എം വി ജയരാജന്‍

കൊല ആസൂത്രിതം; ആർഎസ്എസ് ആക്രമണം പതിയിരുന്ന് : എം വി ജയരാജന്‍

ആന്ധ്ര മന്ത്രി ഗൗതം റെഡ്ഡി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ആന്ധ്ര മന്ത്രി ഗൗതം റെഡ്ഡി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

രണ്ട് വർഷത്തിന് ശേഷം സ്‌കൂളുകൾ പൂർണമായി തുറന്നു ; 47 ലക്ഷത്തോളം കുട്ടികൾ ക്ലാസിലേക്ക്

രണ്ട് വർഷത്തിന് ശേഷം സ്‌കൂളുകൾ പൂർണമായി തുറന്നു ; 47 ലക്ഷത്തോളം കുട്ടികൾ ക്ലാസിലേക്ക്

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്

പൊൻമുടി ഭൂമി കൈമാറ്റം ഗൗരവമുള്ളത് ; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ

പൊൻമുടി ഭൂമി കൈമാറ്റം ഗൗരവമുള്ളത് ; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In