• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പേരാമ്പ്രയിലെ കട പൂട്ടിയതിന്റെ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്ന് തൊഴിലാളികൾ

by Web Desk 04 - News Kerala 24
March 4, 2022 : 11:49 am
0
A A
0
പേരാമ്പ്രയിലെ കട പൂട്ടിയതിന്റെ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്ന് തൊഴിലാളികൾ

പേരാമ്പ്ര: പേരാമ്പ്രയിലെ സി.കെ മെറ്റീരിയൽസ് എന്ന സ്ഥാപനം അടച്ചുപൂട്ടിയതിന്റെ ഉത്തരവാദിത്തം ചുമട്ടുതൊഴിലാളികളുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് സംയുക്ത ട്രേഡ് യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.18 ദിവസമായി കടക്കുമുന്നിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഷെഡ് കെട്ടി സമരം ചെയ്യുകയാണ്.

ടി. പി. രാമകൃഷ്ണൻ എം.എൽ.എ ഇടപെട്ട് ചർച്ച നടത്തിയിരുന്നെങ്കിലും പരിഹാരമായില്ല. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്ത സി പുളിൽ പെട്ട 21 തൊഴിലാളികളാണ് ഈ മേഖലയിൽ സാധനങ്ങൾ ഇറക്കിയിരുന്നത്. കടയിലെ ജീവനക്കാർക്ക് തൊഴിൽ കാർഡിന് ഉടമ അപേക്ഷ നൽകിയിരുന്നു.കിട്ടാത്തതിനെ തുടർന്ന് ഹൈകോടതിയെ സമീപിച്ചു. കോടതി ഉത്തരവു പ്രകാരം ആറു ജീവനക്കാർക്ക് തൊഴിൽ കാർഡ് ലഭിച്ചു. ഇതോടെ ഇവരെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കാൻ തുടങ്ങി. തുടർന്നാണ് പ്രശ്നങ്ങൾ തലപൊക്കിയത്. സമാധാനപരമായാണ് സമരമെന്നതിനാൽ കടപൂട്ടേണ്ട പുതിയ സാഹചര്യമൊന്നുമുണ്ടായിട്ടില്ല.

കടയിലേക്ക് വരുന്ന ലോഡുകൾ ചുമട്ടുതൊഴിലാളികളും വിൽക്കുന്ന സാധനങ്ങൾ കടയിലെ ജീവനക്കാരും ഇറക്കുന്ന രീതി തുടരണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്. കട തുറന്നു പ്രവർത്തിക്കാനാവുമായ നടപടികൾ ഉടമയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു. ടി.കെ. ലോഹിതാക്ഷൻ, കൂളിക്കണ്ടി കരീം, പി.എം. രാമദാസൻ, എൻ.എം. അഷ്റഫ്, കെ.സി. സാജിദ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നടക്കുകയാണോ ; കോടിയേരിയുടെ തമാശ വിവാദത്തില്‍

Next Post

സിപിഐഎമ്മില്‍ പ്രായപരിധി കര്‍ശനമാക്കി ; 75 പിന്നിട്ടവരെ ഒഴിവാക്കി – ജി.സുധാകരന്‍ പുറത്ത്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സിപിഐഎമ്മില്‍ പ്രായപരിധി കര്‍ശനമാക്കി ; 75 പിന്നിട്ടവരെ ഒഴിവാക്കി – ജി.സുധാകരന്‍ പുറത്ത്

സിപിഐഎമ്മില്‍ പ്രായപരിധി കര്‍ശനമാക്കി ; 75 പിന്നിട്ടവരെ ഒഴിവാക്കി - ജി.സുധാകരന്‍ പുറത്ത്

സപ്രോഷ്യയില്‍ ആണവ വികിരണമില്ല ; റിയാക്ടറുകള്‍ സുരക്ഷിതമായി ഷട്ട്ഡൗണ്‍ ചെയ്തു

സപ്രോഷ്യയില്‍ ആണവ വികിരണമില്ല ; റിയാക്ടറുകള്‍ സുരക്ഷിതമായി ഷട്ട്ഡൗണ്‍ ചെയ്തു

വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടല്‍ ; ആര്യ സൈറയ്‌ക്കൊപ്പം നാട്ടിലെത്തും

വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടല്‍ ; ആര്യ സൈറയ്‌ക്കൊപ്പം നാട്ടിലെത്തും

യുക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

യുക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പിണറായി ഒഴികെ 13 പേരെ ഒഴിവാക്കി ; എ.എ.റഹിമും ചിന്തയും സംസ്ഥാന സമിതിയിൽ

പിണറായി ഒഴികെ 13 പേരെ ഒഴിവാക്കി ; എ.എ.റഹിമും ചിന്തയും സംസ്ഥാന സമിതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In