• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

പക്ഷാഘാതമുണ്ടാകാനുള്ള ഈ സാധ്യതകളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാം

by Web Desk 04 - News Kerala 24
October 31, 2022 : 6:27 am
0
A A
0
പക്ഷാഘാതമുണ്ടാകാനുള്ള ഈ സാധ്യതകളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാം

ഇന്ന് ലോക പക്ഷാഘാത ദിനം. പെട്ടെന്നുണ്ടാകുന്ന പക്ഷാഘാതം ഒരാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ ആഴം വലുതാണ്. സാധാരണ ഗതിയിൽ 50– 70 പ്രായ വിഭാഗക്കാർക്കിടയിലാണു പക്ഷാഘാതം കൂടുതലായി കാണുന്നത്. എന്നാൽ, ഇന്ത്യയിൽ പക്ഷാഘാതം സംഭവിക്കുന്നവരിൽ 15% പേർ 45 വയസ്സിനു താഴെയാണ്. പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതകളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുകയാണ് ഈ പ്രതിസന്ധി ഒഴിവാക്കാനുള്ള മാർഗം. പക്ഷാഘാതത്തിന്റെ പ്രതിരോധം രണ്ടു തരത്തിലാണ്. 1. പ്രാഥമിക പ്രതിരോധം: പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതകളെ മനസ്സിലാക്കുക. അത്തരം കാര്യങ്ങൾ ഒഴിവാക്കുക. 2. രണ്ടാം ഘട്ട പ്രതിരോധം: ഒരു തവണ പക്ഷാഘാതമുണ്ടായവരിൽ പിന്നീട് വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക.

പക്ഷാഘാതത്തിനുള്ള ഏറ്റവും പ്രധാന കാരണങ്ങൾ ഹൃദയത്തിന്റെ അസുഖങ്ങളും ഉയർന്ന രക്ത സമ്മർദവുമാണ്. നല്ല ഹൃദയവും അനുയോജ്യമായ രക്ത സമ്മർദവുമാണെങ്കിൽ പക്ഷാഘാത സാധ്യത തീരെ കുറവാണ്. അമിതവണ്ണവും അനിയന്ത്രിതമായ പ്രമേഹവും കൊളസ്ട്രോളും അകറ്റി നിർത്തണം. ആരോഗ്യകരമായ ജീവിത, ഭക്ഷണ രീതികൾ നമ്മൾ പിന്തുടരണം. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ, കൃത്രിമ വാൽവ് ഘടിപ്പിച്ചവർ, ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ ഉള്ളവർ, ശരീരത്തിൽ രക്തം കട്ടപിടിക്കാനുള്ള പ്രവണത ജന്മനാ തന്നെയുള്ളവർ തുടങ്ങിയവർക്കെല്ലാം പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതയേറെയാണ്. അതിനാൽ ഇത്തരക്കാർ കൂടുതൽ ജാഗ്രത പുലർത്തണം.

പതിവായി വ്യായാമം ചെയ്യുക, ഉപ്പ് കുറച്ചു കഴിക്കുക, അമിത ഭക്ഷണവും ജങ്ക് ഫുഡും ഒഴിവാക്കുക തുടങ്ങിയവ നല്ല വഴികളാണ്. 5 കിലോമീറ്ററിൽ താഴെയുള്ള ഓട്ടം, നടത്തം, അതിനൊപ്പം കുറച്ചു ഭാരമെടുത്തുള്ള വ്യായാമം എന്നിവയാണു നല്ലത്. കോവിഡ് നമ്മുടെ പ്രതിരോധ സംവിധാനത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ പക്ഷാഘാതത്തിനു കാരണമായേക്കാം. കോവിഡ് വന്നതു മൂലം പലതരത്തിലുള്ള ആന്റിബോഡികൾ നമ്മുടെ ശരീരത്തിലുണ്ടാവുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യതകൾ കൂട്ടുകയും ചെയ്യുന്നു. കോവിഡ് ബാധിച്ചവർക്കു പരിശോധനയിലൂടെ രക്തം കട്ടപിടിക്കാനുള്ള സാധ്യതയുണ്ടോയെന്നു കണ്ടെത്തി ആവശ്യമെങ്കിൽ ഇതിനുള്ള ചികിത്സ തേടാവുന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അവസാന നിമിഷം വരെ അവൻ അവളെ വിശ്വസിച്ചു; അതു മുതലെടുത്താണ് കൊന്നത്’

Next Post

കർണാടകയിൽ കാളയോട്ടമത്സരത്തിനിടെ രണ്ട് മരണം; പരിപാടിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ്

Related Posts

ഉ​പ്പ​ള പെ​രി​ങ്ക​ടി​യി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം ; അഞ്ച് വൈദ്യുതി തൂൺ കടലെടുത്തു

ഉ​പ്പ​ള പെ​രി​ങ്ക​ടി​യി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം ; അഞ്ച് വൈദ്യുതി തൂൺ കടലെടുത്തു

July 30, 2025
നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ 15 വയസുകാരി ചികിത്സയിൽ

നിപ രോഗബാധയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ 15 വയസുകാരി ചികിത്സയിൽ

July 19, 2025
കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

June 24, 2025
അട്ടപ്പാടിയിൽ യുവാവിനെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

അട്ടപ്പാടിയിൽ യുവാവിനെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

June 3, 2025
മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍

മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍

May 23, 2025
കാലവർഷം എത്തിയതിന് പിന്നാലെ ആദ്യ ന്യൂനമർദ്ദം അറബിക്കടലിൽ രൂപപ്പെട്ടു

കാലവർഷം എത്തിയതിന് പിന്നാലെ ആദ്യ ന്യൂനമർദ്ദം അറബിക്കടലിൽ രൂപപ്പെട്ടു

May 22, 2025
Next Post
കർണാടകയിൽ കാളയോട്ടമത്സരത്തിനിടെ രണ്ട് മരണം; പരിപാടിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ്

കർണാടകയിൽ കാളയോട്ടമത്സരത്തിനിടെ രണ്ട് മരണം; പരിപാടിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ്

​ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന്; നടത്തിയത് കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രിത നീക്കം, ഞെട്ടലിൽ കേരളം

​ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന്; നടത്തിയത് കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രിത നീക്കം, ഞെട്ടലിൽ കേരളം

അരൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടുത്തം; നാല് പേർക്ക് പരിക്ക്

അരൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടുത്തം; നാല് പേർക്ക് പരിക്ക്

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും; ഗവർണർക്കെതിരായ തീരുമാനങ്ങൾ ഇന്നറിയാം

ഗുജറാത്തിൽ തൂക്കുപാലം തകർന്നുള്ള മരണസംഖ്യ 91 ആയി; പ്രധാനമന്ത്രി റോഡ് ഷോ റദ്ദാക്കി

ഗുജറാത്തിൽ തൂക്കുപാലം തകർന്നുള്ള മരണസംഖ്യ 91 ആയി; പ്രധാനമന്ത്രി റോഡ് ഷോ റദ്ദാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In