• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കടം വാങ്ങി വികസനം നടപ്പാക്കാം, തെറ്റില്ല; പുട്ടും കടലയും അടിക്കാതിരുന്നാൽ മതിയെന്നും എളമരം കരീം

by Web Desk 04 - News Kerala 24
April 2, 2022 : 8:10 pm
0
A A
0
കടം വാങ്ങി വികസനം നടപ്പാക്കാം, തെറ്റില്ല; പുട്ടും കടലയും അടിക്കാതിരുന്നാൽ മതിയെന്നും എളമരം കരീം

തിരുവനന്തപുരം: കടം വാങ്ങി വികസന പദ്ധതി നടപ്പാക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് രാജ്യസഭാ എംപി എളമരം കരീം. കടം വാങ്ങി പുട്ടും കടലയും അടിക്കാതിരുന്നാൽ മതി. കെ റെയിലിനെതിരെ സമരംനടത്തുന്നത് യുഡിഎഫും ബിജെപിയും ഒറ്റകെട്ടായി ആണെന്നും എളമരം കരീം പറഞ്ഞു.

കെ റെയിലിനെതിരെയുള്ള സമരത്തിൽ രണ്ടു മൂന്നു മാധ്യമങ്ങളും യുഡിഎഫിനും ബിജെപിക്കും ഒപ്പമുണ്ട്. ഇല്ലെങ്കിൽ സമരം മുന്നോട്ട് കൊണ്ടുപോവാനാവില്ലായിരുന്നു. ഒരാളെ മുപ്പതാളായി കാണിക്കുന്ന ടെക്‌നിക് മാധ്യമങ്ങളുടെ കയ്യിലുണ്ട് എന്നും എളമരം കരീം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ടിലേറെ കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി മധ്യപ്രദേശ് സർക്കാർ

Next Post

ഫോറൻസിക് റിപ്പോർട്ടിൽ തിരിമറി എളുപ്പം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഫോറൻസിക് റിപ്പോർട്ടിൽ തിരിമറി എളുപ്പം ;  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ

ഫോറൻസിക് റിപ്പോർട്ടിൽ തിരിമറി എളുപ്പം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ

അതിവേഗം ഈ കുതിപ്പ് : ഇന്ത്യയും ഓസ്ട്രേലിയയും വ്യാപാര കരാറിൽ ഒപ്പുവെച്ചു

അതിവേഗം ഈ കുതിപ്പ് : ഇന്ത്യയും ഓസ്ട്രേലിയയും വ്യാപാര കരാറിൽ ഒപ്പുവെച്ചു

തെക്കൻ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

തെക്കൻ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

56കാരിയായ അധ്യാപികയുടെ അശ്ലീല വിഡിയോ പകർത്തി ; 16കാരനെതിരെ പരാതി

56കാരിയായ അധ്യാപികയുടെ അശ്ലീല വിഡിയോ പകർത്തി ; 16കാരനെതിരെ പരാതി

മുട്ടിൽ മരംമുറി  : പ്രധാന വിവരങ്ങൾ കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

മുട്ടിൽ മരംമുറി : പ്രധാന വിവരങ്ങൾ കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In