• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, December 26, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കം; കപ്പലുകൾക്ക് അധികം സഞ്ചരിക്കേണ്ടി വരുന്നത് 20 ദിവസം

by Web Desk 04 - News Kerala 24
February 9, 2024 : 7:23 pm
0
A A
0
ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കം; കപ്പലുകൾക്ക് അധികം സഞ്ചരിക്കേണ്ടി വരുന്നത് 20 ദിവസം

ചെങ്കടൽ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധിയും വ്യാപാരത്തിലും ചരക്ക് കടത്തിലുമുള്ള പ്രശ്നങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ അവലോകനം ചെയ്‌തേക്കും. വിഷയത്തിൽ വാണിജ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ചെങ്കടൽ മേഖലയിൽ കപ്പലുകൾക്ക് നേരെ ആവർത്തിച്ച് ആക്രമണം നടത്തുകയാണ്. സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാൻ കപ്പലുകൾ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുന്നുണ്ട്. ഇതുമൂലം, കേപ് ഓഫ് ഗുഡ് ഹോപ്പ് വഴിയുള്ള ഗതാഗത സമയം ഏകദേശം 20 ദിവസത്തോളം വർദ്ധിച്ചതിനാൽ ചരക്ക് കടത്ത് ചെലവും വർദ്ധിച്ചു. ഗതാഗത ചെലവ് വർധിച്ചതോടെ ഇൻഷുറൻസ് പ്രീമിയവും വർധിച്ചിട്ടുണ്ട്.

കണ്ടെയ്‌നറുകൾ കയറ്റി അയക്കുന്നതിന്റെ 30 ശതമാനവും ആഗോള വ്യാപാരത്തിന്റെ 12 ശതമാനവും ചെങ്കടൽ വഴിയാണ്. യൂറോപ്പുമായുള്ള ഇന്ത്യയുടെ വാണിജ്യ വ്യാപാരത്തിന്റെ 80 ശതമാനവും ഇതുവഴിയാണ് നടക്കുന്നത്. കപ്പലുകൾ കൂടുതൽ ദൂരം സഞ്ചരിക്കുന്നുണ്ടെങ്കിലും ഇതുവരെ ചരക്ക് കടത്ത് തടസപ്പെട്ടിട്ടില്ല. ഡിസംബറിലെ വ്യാപാര കണക്കുകളിൽ ആഘാതം ദൃശ്യമല്ലെന്നും എന്നാൽ കയറ്റുമതിയിലും ഇറക്കുമതിയിലും ഉള്ള ചെങ്കടൽ പ്രതിസന്ധിയുടെ സ്വാധീനം സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ക്രിസിലിന്റെ കണക്കുകൾ അനുസരിച്ച്, ചെങ്കടൽ പ്രതിസന്ധി വിവിധ മേഖലകളിൽ വ്യത്യസ്ത തരത്തിലാണ് സ്വാധീനങ്ങൾ ചെലുത്തുന്നത്. പഴകുന്ന വസ്തുക്കളായതിനാൽ കാർഷികോൽപ്പന്നങ്ങളും സമുദ്രോത്പന്നങ്ങളും കയറ്റി അയക്കുന്നവർക്ക് ചെങ്കടൽ പ്രതിസന്ധി കാര്യമായ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്. ചെങ്കടലിലെ സുരക്ഷാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ, കപ്പലുകൾ കൂടുതൽ ദൂരം സഞ്ചരിക്കുന്നതിനാൽ, ഷിപ്പിംഗ് സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിക്കാൻ പൊതുമേഖലാ ബാങ്കുകളോടും ഇൻഷുറൻസ് കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ന്യൂനമര്‍ദ്ദം; ഒമാനില്‍ ഞായറാഴ്ച മുതല്‍ മഴക്ക് സാധ്യത

Next Post

‘പിണറായി വിജയന്‍റെ ഭരണം കുടുംബത്തിന് വേണ്ടി മാത്രം’; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘പിണറായി വിജയന്‍റെ ഭരണം കുടുംബത്തിന് വേണ്ടി മാത്രം’; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

'പിണറായി വിജയന്‍റെ ഭരണം കുടുംബത്തിന് വേണ്ടി മാത്രം'; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

കോഴിക്കോട് കോന്നാട് ബിച്ചിൽ സദാചാര ചൂൽ എടുത്ത മഹിളകളെ ന്യായീകരിച്ച് ബിജെപി; ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്ത്

കോഴിക്കോട് കോന്നാട് ബിച്ചിൽ സദാചാര ചൂൽ എടുത്ത മഹിളകളെ ന്യായീകരിച്ച് ബിജെപി; ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്ത്

ആർ.എസ്.എസ് മുൻ ദേശീയ നേതാവും ഭാര്യയും തട്ടിപ്പ് കേസിൽ അറസ്റ്റിൽ

ആർ.എസ്.എസ് മുൻ ദേശീയ നേതാവും ഭാര്യയും തട്ടിപ്പ് കേസിൽ അറസ്റ്റിൽ

മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ രാ​ജി​വെക്കണ​മെ​ന്ന് എൻ.സി.പി അ​ജി​ത് പ​വാ​ര്‍ പ​ക്ഷം

മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ രാ​ജി​വെക്കണ​മെ​ന്ന് എൻ.സി.പി അ​ജി​ത് പ​വാ​ര്‍ പ​ക്ഷം

ഇസ്രായേലി എംബസികൾക്ക് നേരെ ഭീകരാക്രമണ സാധ്യതയെന്ന്: ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളിൽ എംബസികൾക്ക് സുരക്ഷ ശക്തമാക്കി

ഇസ്രായേലി എംബസികൾക്ക് നേരെ ഭീകരാക്രമണ സാധ്യതയെന്ന്: ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളിൽ എംബസികൾക്ക് സുരക്ഷ ശക്തമാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In