• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

33,000 കോടിയുടെ ഓഹരി വാങ്ങി,ഇന്ത്യൻ മാധ്യമരം​ഗത്തെ ഏറ്റവും വലിയ ലയനം; ഡി‌സ്‌നി-റിലയൻസ് ലയനം യാഥാര്‍ഥ്യമാകുന്നു

by Web Desk 04 - News Kerala 24
February 26, 2024 : 1:49 pm
in India, News
0
A A
0
33,000 കോടിയുടെ ഓഹരി വാങ്ങി,ഇന്ത്യൻ മാധ്യമരം​ഗത്തെ ഏറ്റവും വലിയ ലയനം; ഡി‌സ്‌നി-റിലയൻസ് ലയനം യാഥാര്‍ഥ്യമാകുന്നു

മുംബൈ: ഡിസ്‌നിയും റിലയൻസും തമ്മിലുള്ള ലയനം യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യൻ മാധ്യമരം​ഗത്തെ ഏറ്റവും വലിയ ലയനമാണ് ഇതിലൂടെ നടക്കുന്നത്. ഇതിന്‍റെ പ്രാഥമിക കരാറിൽ റിലയൻസ് വയാകോം 18നും ഡിസ്നിയും ഒപ്പുവച്ചു. ഡിസ്നിയുടെ 61 ശതമാനം ഓഹരികൾ വയാകോം 18 വാങ്ങും. റിലയൻസിന്റെ എന്റർടെയിൻമെന്റ് കമ്പനിയാണ് വയാകോം 18.ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം 33,000 കോടി രൂപയുടെ ഓഹരികളാണ് റിലയൻസ് സ്വന്തമാക്കിയത്. നേരത്തെ ജപ്പാൻ ആസ്ഥാനമായുളള സോണിയും സീ എന്റർടൈൻമെന്റുമായുള്ള ലയന പദ്ധതി ഉപേക്ഷിച്ചിരുന്നു. 2023 ഡിസംബറിൽ, റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്നിയും അവരുടെ ഇന്ത്യൻ വിനോദ പ്രവർത്തനങ്ങൾ ലയിപ്പിക്കുന്നതിന് വിപുലമായ ചർച്ചകൾ നടത്തിയിരുന്നു.

അതിന് മുമ്പ് ഒക്ടോബറിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് സേവനവും സ്റ്റാർ ഇന്ത്യയും ഉൾപ്പെടുന്ന ഡിസ്നിയുടെ ഇന്ത്യയിലെ ആസ്തികൾക്ക് റിലയൻസ് 7 ബില്യൺ ഡോളർ മുതൽ 8 ബില്യൺ ഡോളർ വരെ മൂല്യനിർണ്ണയം നടത്തുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആഘോഷം പരിധിവിട്ടു, കയ്യോടെ തൂക്കി പൊലീസ്; വഴിയേ പോയവര്‍ക്ക് നേരെ വാട്ടര്‍ ബലൂൺ പ്രയോഗം, നാലുപേര്‍ പിടിയിൽ

Next Post

അമീറിന്‍റെ ഉത്തരവ്; ജയിലുകളില്‍ കഴിയുന്ന 912 തടവുകാരെ മോചിപ്പിക്കുന്നു, 214 പേരെ ഉടന്‍ മോചിപ്പിക്കും

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
അമീറിന്‍റെ ഉത്തരവ്; ജയിലുകളില്‍ കഴിയുന്ന 912 തടവുകാരെ മോചിപ്പിക്കുന്നു, 214 പേരെ ഉടന്‍ മോചിപ്പിക്കും

അമീറിന്‍റെ ഉത്തരവ്; ജയിലുകളില്‍ കഴിയുന്ന 912 തടവുകാരെ മോചിപ്പിക്കുന്നു, 214 പേരെ ഉടന്‍ മോചിപ്പിക്കും

ഒരു മാസമായി മുള്ളൻകൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി

ഒരു മാസമായി മുള്ളൻകൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി

മകന് വേണ്ടി ഷര്‍ട്‍ലെസായി ഷാരൂഖ്

മകന് വേണ്ടി ഷര്‍ട്‍ലെസായി ഷാരൂഖ്

‘ഹൃദയത്തിൽ അറിഞ്ഞു, ഞങ്ങൾ ജീവനോടെ ഒരുമിച്ച് ചെലവഴിക്കുന്ന അവസാന രാത്രിയായിരിക്കുമെന്ന്’ : സബീറ്റ പറയുന്നു

'ഹൃദയത്തിൽ അറിഞ്ഞു, ഞങ്ങൾ ജീവനോടെ ഒരുമിച്ച് ചെലവഴിക്കുന്ന അവസാന രാത്രിയായിരിക്കുമെന്ന്' : സബീറ്റ പറയുന്നു

സിപിഐ എക്സിക്യൂട്ടിവിൽ തീരുമാനം; മാവേലിക്കരയിൽ സിഎ അരുൺ കുമാർ; സുനിൽ കുമാറും പന്ന്യനും ആനിരാജയും സ്ഥാനാർത്ഥികൾ

സിപിഐ എക്സിക്യൂട്ടിവിൽ തീരുമാനം; മാവേലിക്കരയിൽ സിഎ അരുൺ കുമാർ; സുനിൽ കുമാറും പന്ന്യനും ആനിരാജയും സ്ഥാനാർത്ഥികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021