• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അഹിംസയാണ് ജനാധിപത്യത്തിന്‍റെ കരുത്ത് – യോഗി ആദിത്യനാഥ്

by Web Desk 04 - News Kerala 24
October 2, 2023 : 6:08 pm
0
A A
0
അഹിംസയാണ് ജനാധിപത്യത്തിന്‍റെ കരുത്ത് – യോഗി ആദിത്യനാഥ്

ലഖ്നോ: മഹാത്മാഗാന്ധി മുന്നോട്ടുവെച്ച അഹിംസയുടെ സന്ദേശമാണ് ജനാധിപത്യത്തിന്‍റെ കരുത്തെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തിൽ ആദരമർപ്പിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.”ലോകത്തിന് അഹിംസയുടെ പാത പരിചയപ്പെടുത്തിയത് ബാപ്പുജിയാണ്. ജനാധിപത്യ തത്വങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് ലോകത്തിലെ വൻ ശക്തികളെ പോലും കീഴടക്കാൻ സാധിക്കുമെന്ന് ബാപ്പു നമുക്ക് കാണിച്ചുതന്നു. അഹിംസയും, സത്യവും പിന്തുടർന്ന് സ്വേച്ഛാധിപത്യ ബ്രിട്ടീഷ് ഭരണത്തെ രാജ്യത്ത് നിന്നും തുരത്തിയോടിക്കാൻ അദ്ദേഹത്തിന് സാധിച്ചു” – യോഗി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും തദ്ദേശസ്താപനങ്ങളിലും നടക്കുന്ന സ്വച്ഛാൻജലി പരിപാടി മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രചരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്നും യോഗി പറഞ്ഞു.

മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്കും അദ്ദേഹം പുഷ്പാഞ്ജലിയർപ്പിച്ചിരുന്നു. ജയ് ജവാൻ ജയ് കിസാൻ മുദ്രാവാക്യം വിളിക്കുകയും സുരക്ഷക്കൊപ്പം സാശ്രയത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത ശാസ്ത്രി, ഗാന്ധിയുടെ അനുയായിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജനസംഖ്യ ഉയരുന്തോറും അവകാശങ്ങൾ വർധിക്കും; ജാതി സെൻസസ് പ്രാധാന്യമുള്ളതെന്ന് രാഹുൽ ഗാന്ധി

Next Post

ആദിവാസി മേഖലയില്‍ ഈ വര്‍ഷം ഇന്റര്‍നെറ്റ് സംവിധാനമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കെ. രാധാകൃഷ്ണന്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആദിവാസി മേഖലയില്‍ ഈ വര്‍ഷം ഇന്റര്‍നെറ്റ് സംവിധാനമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കെ. രാധാകൃഷ്ണന്‍

ആദിവാസി മേഖലയില്‍ ഈ വര്‍ഷം ഇന്റര്‍നെറ്റ് സംവിധാനമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കെ. രാധാകൃഷ്ണന്‍

കടലിൽ മറിഞ്ഞ വള്ളം പൊട്ടിപ്പൊളിഞ്ഞ് കരക്കടിഞ്ഞു, രണ്ട് എൻജിൻ നശിച്ചു, ഒന്ന് കാണാനില്ല; 10 ലക്ഷം രൂപയുടെ നഷ്ടം

കടലിൽ മറിഞ്ഞ വള്ളം പൊട്ടിപ്പൊളിഞ്ഞ് കരക്കടിഞ്ഞു, രണ്ട് എൻജിൻ നശിച്ചു, ഒന്ന് കാണാനില്ല; 10 ലക്ഷം രൂപയുടെ നഷ്ടം

പൊതുജന ആരോഗ്യ സംവിധാനത്തിന് പ്രാധാന്യം നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നത്: മന്ത്രി പി രാജീവ്

പൊതുജന ആരോഗ്യ സംവിധാനത്തിന് പ്രാധാന്യം നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നത്: മന്ത്രി പി രാജീവ്

വനിത ലോങ് ജമ്പിൽ മലയാളി താരം ആൻസി സോജന് വെള്ളി, മിക്സഡ് റിലേയിൽ ​വെങ്കലം

വനിത ലോങ് ജമ്പിൽ മലയാളി താരം ആൻസി സോജന് വെള്ളി, മിക്സഡ് റിലേയിൽ ​വെങ്കലം

കള്ളനെന്ന് തെറ്റിദ്ധരിച്ചു; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയതിൽ പതിനേഴുകാരനുൾപ്പെടെ ഏഴ് പേർ പിടിയിൽ

കള്ളനെന്ന് തെറ്റിദ്ധരിച്ചു; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയതിൽ പതിനേഴുകാരനുൾപ്പെടെ ഏഴ് പേർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In