• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലപ്പുറത്ത് രേഖകളില്ലാത്ത പത്ത് ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

by Web Desk 06 - News Kerala 24
January 19, 2024 : 2:22 pm
0
A A
0
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

മലപ്പുറം: അരീക്കോട് കടുങ്ങല്ലൂർ ഹാജിയാർ പടിയിൽ കാറിൽ കടത്തുകയായിരുന്ന രേഖകളില്ലാത്ത 10 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. കൊടുവള്ളി മാനിപുരം സ്വദേശി നജ്മുദ്ദീനാണ് (37) പിടിയിലായത്. വ്യാഴാഴ്ച ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് എസ്.ഐ ആൽവിൻ വർക്കിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. അരീക്കോട് ഭാഗത്തുനിന്ന് കാറിൽ അരീക്കോട്, കിഴിശേരി ഭാഗങ്ങളിൽ വിതരണത്തിന് എത്തിച്ചതാണ് തുകയെന്ന് അരീക്കോട് പൊലീസ് പറഞ്ഞു. പണം മഞ്ചേരി കോടതിയിൽ ഹാജരാക്കും. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് റിപ്പോർട്ട് നൽകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പതിനെട്ടുകാരി ദളിത് പെൺകുട്ടിയോട് ക്രൂരത; കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ കേസ്

Next Post

ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾക്ക് കീഴടങ്ങാൻ സാവകാശമില്ല; ഞായറാഴ്ച തന്നെ ജയിലിലെത്തണം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾക്ക് കീഴടങ്ങാൻ സാവകാശമില്ല; ഞായറാഴ്ച തന്നെ ജയിലിലെത്തണം

ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾക്ക് കീഴടങ്ങാൻ സാവകാശമില്ല; ഞായറാഴ്ച തന്നെ ജയിലിലെത്തണം

മൊബൈൽ വിഡിയോ ഗെയിമിന്റെ പാസ്​വേഡ് നൽകിയില്ല; 18കാരനെ കൊലപ്പെടുത്തി കത്തിച്ചു

മൊബൈൽ വിഡിയോ ഗെയിമിന്റെ പാസ്​വേഡ് നൽകിയില്ല; 18കാരനെ കൊലപ്പെടുത്തി കത്തിച്ചു

ഗ്രൂപ്​ പോര്​: കൊടിയത്തൂർ പഞ്ചായത്ത്​ അംഗം ശിഹാബ് മാട്ടുമുറി രാജിവെച്ചു

ഗ്രൂപ്​ പോര്​: കൊടിയത്തൂർ പഞ്ചായത്ത്​ അംഗം ശിഹാബ് മാട്ടുമുറി രാജിവെച്ചു

ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം, പിന്നില്‍ ഗൂഢാലോചന -ടി. സിദ്ദിഖ്

ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം, പിന്നില്‍ ഗൂഢാലോചന -ടി. സിദ്ദിഖ്

ക്ഷേമ പെൻഷൻ വിതരണം: ഇൻസെന്റീവ്‌ ഏഴ് കോടി അനുവദിച്ചു

ക്ഷേമ പെൻഷൻ വിതരണം: ഇൻസെന്റീവ്‌ ഏഴ് കോടി അനുവദിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In