• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സുഹൃത്തുമായുള്ള വാക്കേറ്റം സംഘർഷത്തിലെത്തി : തിരുവനന്തപുരത്ത് യുവാവിന് തലയ്ക്ക് വെട്ടേറ്റു

by Web Desk 04 - News Kerala 24
July 7, 2022 : 10:35 pm
in Kerala, News
Reading Time: 1 min read
0
A A
0
സുഹൃത്തുമായുള്ള വാക്കേറ്റം സംഘർഷത്തിലെത്തി : തിരുവനന്തപുരത്ത് യുവാവിന് തലയ്ക്ക് വെട്ടേറ്റു

തിരുവനന്തപുരം: നഗരത്തിൽ വീണ്ടും അക്രമം. ഇടപ്പഴിഞ്ഞിയിൽ യുവാവിന് വെട്ടേറ്റു. ഇടപ്പഴിഞ്ഞി സ്വദേശി ജയേഷിനാണ് സുഹൃത്തിൻ്റെ ആക്രമണത്തിൽ തലയ്ക്ക് വെട്ടേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ജയേഷിൻ്റെ സുഹൃത്ത് ആയിരുന്ന രാകേഷിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് വെട്ടിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ജയേഷ് അസഭ്യം പറഞ്ഞതാണ് ആക്രമിക്കാൻ കാരണമെന്നാണ് രാകേഷ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പിച്ചാത്തി കൊണ്ട് തലയ്ക്ക് പിന്നിലായി വെട്ടുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ രാജ്യദ്രോഹ കുറ്റംചെയ്ത മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല ‘ ; പിണറായി വിജയന്‍റെ ഓഫീസിനെതിരെ ചെന്നിത്തല

Next Post

‘ പീഡന പരാതി വ്യാജം ‘ , പരാതിക്ക് പിന്നില്‍ യൂത്ത് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരെന്ന് വിവേക്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
‘ പീഡന പരാതി വ്യാജം ‘ , പരാതിക്ക് പിന്നില്‍ യൂത്ത് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരെന്ന് വിവേക്

' പീഡന പരാതി വ്യാജം ' , പരാതിക്ക് പിന്നില്‍ യൂത്ത് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരെന്ന് വിവേക്

പ്ലസ്‌വൺ പ്രവേശനം :  ജൂലൈ 21ന് ട്രയൽ അലോട്ട്‌മെന്റ്; ഓഗസ്റ്റ് 17ന് ക്ലാസുകൾ ആരംഭിക്കും

പ്ലസ്‌വൺ പ്രവേശനം : ജൂലൈ 21ന് ട്രയൽ അലോട്ട്‌മെന്റ്; ഓഗസ്റ്റ് 17ന് ക്ലാസുകൾ ആരംഭിക്കും

രഹസ്യചര്‍ച്ചയ്ക്ക് ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ട് ; സിസിടിവി ദൃശ്യം പുറത്തുവിടാന്‍ പിണറായിയെ വെല്ലുവിളിച്ച് സ്വപ്ന

ജീവന് ഭീഷണി, കേന്ദ്രം സുരക്ഷ നല്‍കണം ; സ്വപ്നയുടെ ഹര്‍ജി ഇന്ന് കോടതിയില്‍

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ തുടരും ; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടലാക്രമണ മുന്നറിയിപ്പ്

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

പോക്സോ കേസില്‍ പോലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പരാതി ; ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെ സിപിഎം നടപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021