തൃശൂര്‍ : അങ്കമാലി കറുകുറ്റിയിൽ ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുകുറ്റി മേനാച്ചേരിയിൽ ജസ്റ്റോ ദേവസി എന്ന 35കാരനാണ് മരിച്ചത്. യുവാവ് സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനമിടിച്ചായിരുന്നു അപകടം. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഇടിച്ച വാഹനം നിർത്താതെ പോയി.