• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഫേസ്ബുക്കിലൂടെ പ്രണയം, പീഡനം: യുവാവ് അറസ്റ്റിൽ

by Web Desk 04 - News Kerala 24
June 25, 2024 : 9:23 pm
0
A A
0
ഫേസ്ബുക്കിലൂടെ പ്രണയം, പീഡനം: യുവാവ് അറസ്റ്റിൽ

അഞ്ചൽ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 28കാരിയായ ദലിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസിൽ യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ വയലാ സ്വദേശി ശ്യാംകുമാർ (32) ആണ് അറസ്റ്റിലായത്. 2018 മുതൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി ശ്യാംകുമാർ അടുപ്പത്തിലാവുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിൽ എത്തിച്ച് പലതവണ പീഡിപ്പിക്കുകയും ആറുലക്ഷത്തോളം രൂപയും യുവതിയിൽ നിന്നും കൈക്കലാക്കുകയുമായിരുന്നു.

പിന്നീട് ശ്യാംകുമാർ യുവതിയെ ഉപേക്ഷിക്കുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇതേത്തുടർന്ന് യുവതി പരാതിയുമായി രംഗത്തുവരുകയും പുനലൂരിൽ വച്ച് ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയും ചെയ്തു. യുവതിയുടെ പക്കൽ നിന്നും വാങ്ങിയ ആറ് ലക്ഷത്തോളം രൂപ നൽകണമെന്നതായിരുന്നു ഒത്തുതീതീർപ്പ് വ്യവസ്ഥകളിലൊന്ന്. എന്നാൽ ശ്യാംകുമാർ പണം നൽകാതായതോടെയാണ് യുവതി പരാതിയുമായി അഞ്ചൽ പൊലീസിനെ സമീപിച്ചത്.

പീഡനത്തിനിരയായത് ദലിത് വിഭാഗത്തിൽപ്പെട്ട യുവതിയായതു കൊണ്ട് പുനലൂർ ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. ഡി.വൈ.എസ്.പി സ്റ്റുവർട്ട് കീലർ, അഞ്ചൽ എസ്.എച്ച്.ഒ സാബു, എന്നിവരുടെ നേതൃത്വതിലുള്ള പൊലീസ് സംഘമാണ് ശ്യാംകുമാറിനെ വയലായിൽ നിന്നും അറസ്റ്റ്‌ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഇതെനിക്ക് പറ്റിയതല്ല’; തുടർച്ചയായ തോൽവിക്ക് പിന്നാലെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നുവെന്ന് ബൈചുങ് ബൂട്ടിയ

Next Post

കൊടിക്കുന്നിൽ സുരേഷിന്‍റെ സ്പീക്കർ സ്ഥാനാർഥിത്വം; തങ്ങളോട് ചോദിച്ചില്ലെന്ന് തൃണമൂൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കൊടിക്കുന്നിൽ സുരേഷിന്‍റെ സ്പീക്കർ സ്ഥാനാർഥിത്വം; തങ്ങളോട് ചോദിച്ചില്ലെന്ന് തൃണമൂൽ

കൊടിക്കുന്നിൽ സുരേഷിന്‍റെ സ്പീക്കർ സ്ഥാനാർഥിത്വം; തങ്ങളോട് ചോദിച്ചില്ലെന്ന് തൃണമൂൽ

ഇസ്രായേലിന്റേത് ലോകത്തിലെ ഏറ്റവും കൊടിയ ക്രിമിനൽ സേന -യു.എൻ

ഇസ്രായേലിന്റേത് ലോകത്തിലെ ഏറ്റവും കൊടിയ ക്രിമിനൽ സേന -യു.എൻ

വയനാട് തലപ്പുഴയിൽ കുഴിബോംബുകള്‍; കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യം സജീവമായുള്ള മേഖലയില്‍

വയനാട് മക്കിമലയില്‍ കുഴിബോംബ് കണ്ടെത്തി

മുൻ സ്പീക്കർ ഓം ബിർള സസ്​പെൻഡ് ചെയ്ത 100 പേരിൽ 58 എം.പിമാരും ലോക്സഭയിൽ, മൂന്ന് പേർ മന്ത്രിമാർ

മുൻ സ്പീക്കർ ഓം ബിർള സസ്​പെൻഡ് ചെയ്ത 100 പേരിൽ 58 എം.പിമാരും ലോക്സഭയിൽ, മൂന്ന് പേർ മന്ത്രിമാർ

മസ്ജിദിന്റെ ഭാഗം പൊളിച്ചു; ഡൽഹി മംഗൾപുരിയിൽ സംഘർഷം

മസ്ജിദിന്റെ ഭാഗം പൊളിച്ചു; ഡൽഹി മംഗൾപുരിയിൽ സംഘർഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In