<strong>ചെങ്ങന്നൂർ:</strong> ട്രെയിനിനു മുന്നിൽ ചാടി യുവാവ് മരിച്ചു. കൊല്ലം തഴവ കടത്തൂർ മങ്ങാട്ട് കിഴക്കേതിൽ സജികുമാർ (45) ആണ് മരിച്ചത്.