• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹൈക്കോടതി വളപ്പിൽ നാടകീയ രം​ഗങ്ങൾ, കർണാടക ചീഫ് ജസ്റ്റിസിന് മുന്നിൽ കഴുത്തറുക്കാൻ ശ്രമിച്ച് യുവാവ്

by Web Desk 04 - News Kerala 24
April 3, 2024 : 10:18 pm
0
A A
0
ഹൈക്കോടതി വളപ്പിൽ നാടകീയ രം​ഗങ്ങൾ, കർണാടക ചീഫ് ജസ്റ്റിസിന് മുന്നിൽ കഴുത്തറുക്കാൻ ശ്രമിച്ച് യുവാവ്

ബെംഗളൂരു: കർണാടക ഹൈക്കോടതിയിൽ നാടകീയ രം​ഗങ്ങൾ. കോടതി ഹാൾ ഒന്നിൽ ചീഫ് ജസ്റ്റിസ് നിലയ് വിപിൻചന്ദ്ര അഞ്ജാരിയയുടെ മുന്നിൽ യുവാവ് കത്തികൊണ്ട് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ് അറിയിച്ചു. മൈസൂരു സ്വദേശിയായ ശ്രീനിവാസാണ് പ്രവേശന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ, ചീഫ് ജസ്റ്റിസ് നോക്കി നിൽക്കെ കഴുത്തറുക്കാൻ ശ്രമിച്ചത്. ഇയാളെ ഉടൻ തന്നെ പൊലീസ് ഹോസ്പിറ്റലിൽ എത്തിച്ചു. ഇയാൾ ചികിത്സയിലാണെന്നും സുഖം പ്രാപിക്കുന്നുവെന്നും പൊലീസ് അറിയിച്ചു.എന്തുകൊണ്ടാണ് ഇയാൾ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. കോടതി ഹാൾ ഒന്നിൽ പ്രവേശിച്ച് കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നും സംഭവസ്ഥലത്ത് നിന്ന് കുറിപ്പും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഹൈക്കോടതി വളപ്പിലെ സുരക്ഷാ വീഴ്ചയിൽ ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു. എങ്ങനെയാണ് മൂർച്ചയുള്ള വസ്തു അകത്ത് കൊണ്ടുവരുന്നതെന്ന് ചുമതലയുള്ളവരോട് ചോദിച്ചു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ തെളിവുകൾ രേഖപ്പെടുത്താനും അദ്ദേഹം പൊലീസിനോട് ഉത്തരവിട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇരിങ്ങാലക്കുടയിൽ യുവാവ് കുത്തേറ്റ് മരിച്ചു; ഉത്സവത്തിനിടെ സംഘർഷം, 5 പേർക്ക് ഗുരുതര പരിക്ക്

Next Post

ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

‘നജീബില്‍ നിന്നെ കണ്ടതേയില്ല’; ‘ആടുജീവിതം’ കണ്ട ഇന്ദ്രജിത്തിന് പൃഥ്വിരാജിനോട് പറയാനുള്ളത്

'നജീബില്‍ നിന്നെ കണ്ടതേയില്ല'; 'ആടുജീവിതം' കണ്ട ഇന്ദ്രജിത്തിന് പൃഥ്വിരാജിനോട് പറയാനുള്ളത്

വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി

ആഗോള തലത്തിൽ പണിമുടക്കി വാട്സ്ആപ്, മെസേജുകൾ അയക്കാനാവുന്നില്ല; ഇൻസ്റ്റഗ്രാമിലും പ്രശ്നം

കളിച്ചുകൊണ്ടിരിക്കെ കാണാതായി, തൊട്ടടുത്തുള്ള കുഴൽകിണറിൽ നിന്ന് കരച്ചിൽ; 2 വയസുകാരനായി പ്രാർത്ഥനയോടെ നാട്

കളിച്ചുകൊണ്ടിരിക്കെ കാണാതായി, തൊട്ടടുത്തുള്ള കുഴൽകിണറിൽ നിന്ന് കരച്ചിൽ; 2 വയസുകാരനായി പ്രാർത്ഥനയോടെ നാട്

19 വയസുകാരൻ 17കാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു കൊല്ലം മുമ്പ്; വീട്ടിലെത്തിയും പീഡിപ്പിച്ചെന്ന് കേസ്

19 വയസുകാരൻ 17കാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു കൊല്ലം മുമ്പ്; വീട്ടിലെത്തിയും പീഡിപ്പിച്ചെന്ന് കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In