• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ട്രക്കിങ്ങിന്‌ പോയ യുവാവ്‌ കൂർമ്പാച്ചിമലയിൽ കുടുങ്ങി ; രക്ഷാപ്രവർത്തനം തുടരുന്നു

by Web Desk 04 - News Kerala 24
February 8, 2022 : 3:14 pm
0
A A
0
ട്രക്കിങ്ങിന്‌ പോയ യുവാവ്‌ കൂർമ്പാച്ചിമലയിൽ കുടുങ്ങി ; രക്ഷാപ്രവർത്തനം തുടരുന്നു

മലമ്പുഴ: എലിച്ചിരം മലയോട് ചേർന്ന്‌ കൂർമ്പാച്ചിമലയിൽ പറയിടുക്കിൽ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. ചെറാട്ടിൽ റഷീദയുടെ മകൻ ബാബു (23) ആണ് തിങ്കൾ പകൽ കുടുങ്ങിയത്. തിങ്കൾ രാവിലെയാണ്‌  ബാബു  പ്രദേശവാസികളായ മറ്റ്‌ രണ്ട്‌പേരോടൊപ്പം ട്രക്കിങ്‌ തുടങ്ങിയത്‌. 

പാതിവഴിയിൽ മറ്റുരണ്ടു പേരും മടങ്ങിയെങ്കിലും ബാബു വീണ്ടും മലകയറി. പിന്നീട്‌ ബാബുവിനെ  കാണാതായതിനെ തുടർന്ന്‌ നടത്തിയ  തെരച്ചിലിലാണ്‌  പാറകൾക്കിടയിൽ കുടുങ്ങി കിടക്കുന്നതു കണ്ടെത്തിയത്‌. മുകളിലോട്ടും താഴോട്ടു നീങ്ങാനാകാത്ത നിലയിലാണ്  കുടുങ്ങിയിട്ടുള്ളത്‌.

വനപാലകരും പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രാത്രി വൈകിയും തിരച്ചിൽ നടത്തി. യുവാവ് കിടക്കുന്ന സ്ഥലം കണ്ടെത്തിയെങ്കിലും, അവിടേക്ക്‌ എത്താനാവാത്ത സാഹചര്യമാണ്. ഇയാളുടെ കാലിന്‌ ഗുരുതര പരിക്കേറ്റതായി പറയുന്നു. മൊബൈൽ ഫോണിന്‌  റേഞ്ചില്ലാത്തതും വെളിച്ചക്കുറവുമാണ് പ്രതിസന്ധിയായത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വധ ഗൂഢാലോചന കേസ് ; ദിലീപ് അടക്കം 3 പ്രതികളുടെ ശബ്ദ സാമ്പിൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്

Next Post

53 സ്‌കൂൾ കെട്ടിടങ്ങൾകൂടി ഹൈടെക്‌ ആകുന്നു ; ഉദ്‌ഘാടനം 10ന്‌ : മന്ത്രി ശിവൻകുട്ടി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
53 സ്‌കൂൾ കെട്ടിടങ്ങൾകൂടി ഹൈടെക്‌ ആകുന്നു ; ഉദ്‌ഘാടനം 10ന്‌ :  മന്ത്രി ശിവൻകുട്ടി

53 സ്‌കൂൾ കെട്ടിടങ്ങൾകൂടി ഹൈടെക്‌ ആകുന്നു ; ഉദ്‌ഘാടനം 10ന്‌ : മന്ത്രി ശിവൻകുട്ടി

അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന ചിവിട്ടികൊന്ന സംഭവം ; നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചു

അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന ചിവിട്ടികൊന്ന സംഭവം ; നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചു

സ്ത്രീ ശക്തി SS- 299 ഫലം പ്രഖ്യാപിച്ചു ;  ഒന്നാം സമ്മാനം 75 ലക്ഷം

സ്ത്രീ ശക്തി SS- 299 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

മുകേഷ് അംബാനിയേയും പിന്തള്ളി ; ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും ധനികന്‍

മുകേഷ് അംബാനിയേയും പിന്തള്ളി ; ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും ധനികന്‍

പൊതുവിദ്യാലയങ്ങളിലെ ക്ലാസ്  :  അധിക മാർഗരേഖ പ്രസിദ്ധീകരിക്കും – വി ശിവൻകുട്ടി

പൊതുവിദ്യാലയങ്ങളിലെ ക്ലാസ് : അധിക മാർഗരേഖ പ്രസിദ്ധീകരിക്കും - വി ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In