• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

താമരശ്ശേരി ചുരത്തിൽ നിന്ന് എടുത്തുചാടിയ യുവാവിനെ 24 മണിക്കൂറിനുശേഷം പിടികൂടി

by Web Desk 05 - News Kerala 24
July 27, 2025 : 11:45 am
0
A A
0
താമരശ്ശേരി ചുരത്തിൽ നിന്ന് എടുത്തുചാടിയ യുവാവിനെ 24 മണിക്കൂറിനുശേഷം പിടികൂടി

വൈത്തിരി : ലക്കിടിയിൽ വയനാട് ഗേറ്റിനുസമീപം വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചു നിർത്തിയ കാറിൽ നിന്ന് താമരശ്ശേരി ചുരത്തിലെ താഴ്ചയിലേക്ക് എടുത്തുചാടിയ യുവാവ് 24 മണിക്കൂറിനുശേഷം പിടിയിൽ. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടതിൽ വീട്ടിൽ ഷഫീഖി(30)നെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരു പകലും രാത്രിയും കാട്ടിനുള്ളിൽ കഴിഞ്ഞശേഷം പുറത്തെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കാറിൽനിന്ന് പോലീസ് 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിപ്പോയ ഗോവിന്ദച്ചാമിയെ കണ്ടെത്താനായി ജില്ലാ അതിർത്തിയിൽ വാഹനപരിശോധന നടത്തുകയായിരുന്നു വൈത്തിരി പോലീസ്.

ഈ സമയം ദേശീയപാതയിലൂടെയെത്തിയ കാർകണ്ട് സംശയംതോന്നി റോഡരികിലേക്ക് ഒതുക്കിനിർത്താൻ ആവശ്യപ്പെടുകയായിരുന്നു. പോലീസ് കാർ പരിശോധിക്കാനൊരുങ്ങവേ ഷഫീഖ് ഇറങ്ങിയോടി. ചുരത്തിലെ 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്ക് എടുത്തുചാടി. വനത്തിലേക്ക് ഓടിയ യുവാവിനായി വൈത്തിരി, താമരശ്ശേരി പോലീസും സന്നദ്ധസംഘടനാ പ്രവർത്തകരും കല്പറ്റ അഗ്‌നിരക്ഷാസേനയും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ശനിയാഴ്ച രാവിലെ ലക്കിടി ഓറിയന്റൽ കോളേജിനു പിന്നിലുള്ള കാട്ടിൽനിന്നാണ് ഇയാളെ പിടികൂടിയത്. രാത്രി മുഴുവൻ വനത്തിൽ തങ്ങിയെന്നാണ് ഇയാൾ പറയുന്നത്. വീഴ്ചയുടെ ആഘാതത്തിൽ കാലിന് പരിക്കേറ്റിരുന്നു. ഇയാളെ വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻസ്പെക്ടർ എസ്എച്ച്ഒ സി.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ സൗജൽ, എസ്സിപിഒമാരായ ഷുക്കൂർ, നാസർ, നാൾട്ടൻ ജൂഢി ഡിസൂസ, സിപിഒമാരായ അഷ്റഫ്, പ്രജിത്ത്, രതിലാഷ്, ആഷിക്, ജോബിൻ, ഹരീഷ്, റിയാസ് എന്നിവരും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പോലീസ് സംഘത്തിലുണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട് പനവല്ലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Next Post

ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ വയോധികയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ വയോധികയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ വയോധികയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

അതുല്യയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ

അതുല്യയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ

സംസ്ഥാനത്ത് ശക്തമായ മഴ ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

കഞ്ചിക്കോട് ജനവാസ മേഖലയിലിൽ ചുരുളിക്കൊമ്പൻ എന്ന കാട്ടാന ഇറങ്ങി

കഞ്ചിക്കോട് ജനവാസ മേഖലയിലിൽ ചുരുളിക്കൊമ്പൻ എന്ന കാട്ടാന ഇറങ്ങി

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു

തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In