• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘വിഡിയോ വരുമാനം’ നേടാനുള്ള നിബന്ധനകളിൽ വമ്പൻ മാറ്റവുമായി യുട്യൂബ്; ഇളവുകളിങ്ങനെ

by Web Desk 04 - News Kerala 24
June 16, 2023 : 1:50 pm
0
A A
0
‘വിഡിയോ വരുമാനം’ നേടാനുള്ള നിബന്ധനകളിൽ വമ്പൻ മാറ്റവുമായി യുട്യൂബ്; ഇളവുകളിങ്ങനെ

യുട്യൂബിൽ കണ്ടെന്റ് അപ്‌ലോഡ് ചെയ്തു വരുമാനമുണ്ടാക്കുന്നവർക്ക് സന്തോഷവാർത്ത. മോണിടൈസേഷൻ നിയമങ്ങളിൽ വൻ മാറ്റം വരുത്തി കമ്പനി. വിഡിയോകളിൽ നിന്ന് വരുമാനം നേടുന്നതിനായി യുട്യൂബ് പാർട്ണർ പ്രോഗ്രാമിൽ ചേരാനുള്ള നിബന്ധനകളിൽ കമ്പനി ഇളവ് വരുത്തി.

ആയിരം സബ്സ്ക്രൈബേഴ്സ്, ഒരു വർഷത്തിനിടെ 4000 മണിക്കൂർ കാഴ്ചകൾ, അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോർട്​സ് വ്യൂ എന്നിവയാണ് നിലവിലുള്ള നിർബന്ധനങ്ങൾ. പുതുക്കിയ നിയമപ്രകാരം 500 സബ്സ്ക്രൈബേഴ്സ്, 90 ദിവസത്തിനിടെ കുറഞ്ഞത് മൂന്ന് അപ്‌ലോഡുകൾ ഒരു വർഷത്തിനിടെ 3000 മണിക്കൂർ കാഴ്ചകൾ അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർസ് വ്യൂ എന്നിവ ഇനി മുതൽ മതി.

യുഎസ് യുകെ കാനഡ എന്ന രാജ്യങ്ങളിൽ അവതരിപ്പിച്ച ഈ ഇളവുകൾ വൈകാതെ ഇന്ത്യയിലും ലഭിച്ചേക്കും. സ്രഷ്‌ടാക്കൾക്കും കലാകാരന്മാർക്കും ഇപ്പോൾ യുട്യൂബിൽ വിഡിയോകൾ നൽകി പരസ്യം വഴി പണമുണ്ടാക്കുന്നുണ്ട്. 2021ലാണ് ഇന്ത്യയിൽ ടിക് ടോക്കിന് സമാനമായ ഹ്രസ്വ വിഡിയോ അപ്ലിക്കേഷൻ യുട്യൂബ് ഷോർട്സ് അവതരിപ്പിച്ചത്.

സൂപ്പർ താങ്ക്സ് , സൂപ്പർ ചാറ്റ് , സൂപ്പർ സ്റ്റിക്കറുകൾ തുടങ്ങിയ ടിപ്പിംഗ് ടൂളുകളിലേക്കും ചാനൽ അംഗത്വങ്ങൾ പോലുള്ള സബ്‌സ്‌ക്രിപ്‌ഷൻ ടൂളുകളിലേക്കും ഇനി താരതമ്യേന എളുപ്പത്തിൽ കടക്കാനാവും. ദശലക്ഷക്കണക്കിന് കാഴ്‌ചകൾ ലഭിച്ചിട്ടും വിഡിയോ സ്രഷ്‌ടാക്കൾക്ക് കണ്ടന്റ് ക്ഷാമം ഉണ്ടാകാറുണ്ട് എന്നതിനാൽ 90 ദിവസങ്ങളിലെ മൂന്ന് വിഡിയോ അപ്‌ലോഡ് മാനദണ്ഡം കൗതുകകരമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റിയല്‍മി ജിടി നിയോ 5 പ്രോ എത്തുന്നു; 100w,150w ചാർജിങ്?

Next Post

മകന്റെ വിവാഹ ചടങ്ങിൽ താരമായി സണ്ണി ഡിയോൾ! നടന്റെ കൈകളിലെ മെഹന്ദി ചർച്ചയാവുന്നു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മകന്റെ വിവാഹ ചടങ്ങിൽ താരമായി സണ്ണി ഡിയോൾ! നടന്റെ കൈകളിലെ മെഹന്ദി ചർച്ചയാവുന്നു

മകന്റെ വിവാഹ ചടങ്ങിൽ താരമായി സണ്ണി ഡിയോൾ! നടന്റെ കൈകളിലെ മെഹന്ദി ചർച്ചയാവുന്നു

വയനാട്ടിൽ വീണ്ടും മന്ത്രവാദ പീഡനം

വയനാട്ടിൽ വീണ്ടും മന്ത്രവാദ പീഡനം

നാലു മാസത്തിൽ ‘ശിക്ഷ’ തീർന്നു; ചേതൻ ശര്‍മ തിരിച്ചുവരുന്നു, നോർത്ത് സോൺ സിലക്ഷൻ കമ്മിറ്റിയിൽ

നാലു മാസത്തിൽ ‘ശിക്ഷ’ തീർന്നു; ചേതൻ ശര്‍മ തിരിച്ചുവരുന്നു, നോർത്ത് സോൺ സിലക്ഷൻ കമ്മിറ്റിയിൽ

ഷൊര്‍ണൂരില്‍ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു ; രണ്ട് മരണം, 20 പേര്‍ക്കു പരിക്ക്

ഷൊര്‍ണൂരില്‍ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു ; രണ്ട് മരണം, 20 പേര്‍ക്കു പരിക്ക്

‍ധീരജ് വധം: രണ്ട് പ്രതികളുടെ വിടുതൽ ഹർജി തള്ളി

‍ധീരജ് വധം: രണ്ട് പ്രതികളുടെ വിടുതൽ ഹർജി തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In