• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വ്‌ളോഗറുടെ ആത്മഹത്യയിൽ ദുരൂഹത ; നേഹ കൊച്ചിയിലെത്തിയത് ആറുമാസം മുമ്പ് ; താമസം യുവാവിനൊപ്പം

by Web Desk 01 - News Kerala 24
March 3, 2022 : 10:05 am
0
A A
0
വ്‌ളോഗറുടെ ആത്മഹത്യയിൽ ദുരൂഹത ; നേഹ കൊച്ചിയിലെത്തിയത് ആറുമാസം മുമ്പ് ; താമസം യുവാവിനൊപ്പം

കൊച്ചി : വ്ലോഗറും മോഡലുമായിരുന്ന കണ്ണൂർ സ്വദേശി നേഹയെ (27) പോണേക്കരയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു മാസമായി ഇവർ ഒരു യുവാവിനൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ. കണ്ടെത്തിയതും ഫ്ലാറ്റിനു സമീപത്തുനിന്ന് കാസർകോട് സ്വദേശി അബ്ദുൾ സലാമിനെ 8.120 ഗ്രാം എം.ഡി.എം.എ.യുമായി പിടികൂടിയതുമാണ് സംഭവത്തിൽ ദുരൂഹത വർധിപ്പിച്ചത്. സംഭവ ദിവസം ഉച്ചയോടെ ഒപ്പമുണ്ടായിരുന്ന യുവാവ് ഭക്ഷണം വാങ്ങി തിരികെ വന്നപ്പോൾ ഫ്ലാറ്റ് അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. ഇയാൾ സുഹൃത്തായ അബ്ദുൾ സലാമിനെ വിളിച്ചുവരുത്തുകയായിരുന്നു.

നേഹ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് സുഹൃത്തുക്കളിൽ ചിലർക്ക് അയച്ച സന്ദേശം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. വിവാഹിതയെങ്കിലും ഭർത്താവിൽനിന്ന് അകന്നു കഴിയുകയായിരുന്നു ഇവർ. ആറു മാസം മുൻപാണ് കൊച്ചിയിൽ എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പോസ്റ്റ്മോർട്ടം നടത്തി യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുക്രൈന്‍ രക്ഷാദൗത്യം ; മലയാളികള്‍ക്കായി ദില്ലിയില്‍ നിന്ന് ഇന്ന് മൂന്ന് വിമാനങ്ങള്‍

Next Post

ഇന്ത്യക്കാരെ യുക്രൈൻ സേന മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ ; റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇന്ത്യക്കാരെ യുക്രൈൻ സേന മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ ; റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാരെ യുക്രൈൻ സേന മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ ; റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാരെ യുക്രൈനിൽ ബന്ദിയാക്കിയിട്ടില്ല ; വാർത്ത തള്ളി വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാരെ യുക്രൈനിൽ ബന്ദിയാക്കിയിട്ടില്ല ; വാർത്ത തള്ളി വിദേശകാര്യ മന്ത്രാലയം

കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ തെറ്റു തിരുത്തും എന്നാണ് പ്രതീക്ഷ : കെ.മുരളീധരന്‍

രമേശ് ചെന്നിത്തലയുമായി ശത്രുതയിലല്ല ; കെപിസിസി പുനഃസംഘടന അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് : കെ മുരളീധരൻ എം പി

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

നടിയെ ആക്രമിച്ച കേസ് ; തുടരന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച് ക്രൈംബ്രാഞ്ച്

റഷ്യ-യുക്രൈന്‍ യുദ്ധം ; 10 ലക്ഷം കടന്ന് അഭയാര്‍ത്ഥികള്‍

റഷ്യ-യുക്രൈന്‍ യുദ്ധം ; 10 ലക്ഷം കടന്ന് അഭയാര്‍ത്ഥികള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In