• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മസ്കിനോട് സക്കർബർഗിന്റെ മധുര പ്രതികാരം; ആസ്തിയിൽ ബഹുദൂരം മുന്നിൽ

by Web Desk 06 - News Kerala 24
April 6, 2024 : 1:03 pm
in News, World
Reading Time: 1 min read
0
A A
0
തല്ലിന് വെല്ലുവിളിച്ച് മസ്ക്, സ്വീകരിച്ച് സക്കർബർ​ഗ്

ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ സെർവറിലെ പ്രശ്നം കാരണം ഗ്രൂപ്പിന് കീഴിലെ എല്ലാ സോഷ്യൽ മീഡിയകളും പ്രവർത്തന രഹിതമായ സമയം. മറ്റൊരു സോഷ്യൽ മീഡിയയായ എക്സിലെ ഒരു അകൌണ്ടിൽ നിന്നും മെറ്റയെ കളിയാക്കി പോസ്റ്റ് ചെയ്ത ഒരു ചെറിയ കുറിപ്പ് പെട്ടെന്ന് തന്നെ വൈറലായി..അത് ഇങ്ങനെയായിരുന്നു..’ഈ പോസ്റ്റ് നിങ്ങളെല്ലാവരും വായിക്കുന്നുണ്ടെങ്കിൽ അത് ഞങ്ങളുടെ സെർവർ ഇപ്പോഴും പ്രവർത്തിക്കുന്നതുകൊണ്ടാണ്’. കുറിപ്പ് പോസ്റ്റ് ചെയ്തത് മറ്റാരുമല്ല, എക്സ് ഉടമ സാക്ഷാൽ ഇലോൺ മസ്ക് തന്നെ..പക്ഷെ മസ്ക് അപ്പോഴും ഒരു കാര്യം ശ്രദ്ധിച്ചിരുന്നോ എന്ന് സംശയമാണ്..തന്റെ സമ്പത്ത് ചോരുന്നു എന്ന് ആ സുപ്രധാന കാര്യം തന്നെ. കാരണം  മെറ്റയുടെ സ്ഥാപകൻ മാർക്ക് സക്കർബർഗ് ടെസ്‌ല, എക്സ് എന്നിവയുടെ ഉടമ ഇലോൺ മസ്‌കിനെ പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായിരിക്കുന്നു. 2020ന് ശേഷം ആദ്യമായാണ് സക്കർബർഗ് ഈ പദവിയിലെത്തുന്നത്.

ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, 181 ബില്യൺ ഡോളർ (15.07 ലക്ഷം കോടിയിലധികം രൂപ) ആസ്തിയുള്ള ഇലോൺ മസ്‌ക് ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാർച്ച് ആദ്യം, ഈ പട്ടികയിൽ അദ്ദേഹം ഒന്നാം സ്ഥാനത്തായിരുന്നു. ഈ വർഷം, ഇലോൺ മസ്‌കിന്റെ ആസ്തിയിൽ 48.4 ബില്യൺ ഡോളർ (4.03 ലക്ഷം കോടിയിലധികം രൂപ) കുറഞ്ഞു, അതേസമയം സക്കർബർഗിന്റെ സമ്പത്തിൽ 58.9 ബില്യൺ ഡോളർ (4.90 ലക്ഷം കോടി രൂപയിലധികം) വർധിക്കുകയും ചെയ്തു.

ഇന്ത്യയിൽ നിന്നുള്ള ഒരു ശതകോടീശ്വരനും ഈ പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടില്ല. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 112 ബില്യൺ ഡോളർ (ഏകദേശം 9.32 ലക്ഷം കോടി രൂപ) ആസ്തിയുമായി പതിനൊന്നാം സ്ഥാനത്താണ്. അതേസമയം ഗൗതം അദാനി പട്ടികയിൽ 14-ാം സ്ഥാനത്താണ്. 104 ബില്യൺ ഡോളറാണ് (8.66 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി.

കുറഞ്ഞ വിലയുള്ള കാർ പുറത്തിറക്കാനുള്ള പദ്ധതി ടെസ്‌ല റദ്ദാക്കിയതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു, അതിനുശേഷം ടെസ്‌ലയുടെ ഓഹരികൾ ഇടിഞ്ഞു. അതേ സമയം,  ടെസ്‌ല വാഹനങ്ങളുടെ വിതരണത്തിലും കുറവുണ്ടായി. ഈ വർഷം ഇതുവരെ ടെസ്‌ലയുടെ ഓഹരികൾ 33.62 ശതമാനം ഇടിഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊൽക്കത്തയിൽ റെയ്ഡിനെത്തിയ എൻഐഎ സംഘത്തിന് നേരെ ആക്രമണം; ഒരു ഉദ്യോഗസ്ഥന് പരിക്ക്

Next Post

ബാൾട്ടിമോറിൽ പാലം തകർന്ന് കാണാതായ ആറ് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ബാൾട്ടിമോറിൽ പാലം തകർന്ന് കാണാതായ ആറ് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ബാൾട്ടിമോറിൽ പാലം തകർന്ന് കാണാതായ ആറ് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ഈ പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് വയ്ക്കല്ലേ…; പെട്ടെന്ന് കേടാവാം, പോഷകങ്ങളും നഷ്ടപ്പെടാം

യുഎഇയില്‍ സവാള വില കുറയും; കയറ്റുമതിക്ക് അനുമതി നല്‍കി ഇന്ത്യ

മൂവാറ്റുപുഴ ആൾക്കൂട്ടക്കൊല; അശോക് ദാസ് നേരിട്ടത് അതിക്രൂര മർദനം, തൂണിൽ കെട്ടിയിട്ടും ഉപദ്രവിച്ചു

മൂവാറ്റുപുഴ ആൾക്കൂട്ടക്കൊല; അശോക് ദാസ് നേരിട്ടത് അതിക്രൂര മർദനം, തൂണിൽ കെട്ടിയിട്ടും ഉപദ്രവിച്ചു

പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു

പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ആശുപത്രി വിട്ടു

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു മരണം

ചാലിയാർ പുഴയുടെ തീരത്ത് അവശ നിലയിൽ കാട്ടാന, അക്രമകാരിയെന്ന് നാട്ടുകാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021