• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പല പ്രധാന ബില്ലുകളും ഈ സമ്മേളനകാലത്ത് സഭ പരിഗണിക്കും

by Web Desk 04 - News Kerala 24
August 2, 2023 : 5:02 pm
in Kerala, News
Reading Time: 1 min read
0
A A
0
പല പ്രധാന ബില്ലുകളും ഈ സമ്മേളനകാലത്ത് സഭ പരിഗണിക്കും

തിരുവനന്തപുരം: ഈ നിയമസഭ സമ്മേളനത്തിൽ പല പ്രധാന ബില്ലകളും പരിഗണിക്കും. ഓര്‍ഡിനന്‍സിനു പകരമുള്ള രണ്ട് ബില്ലുകളാണ് പരിഗണിക്കുന്നത്. കേരള ഹെൽത്ത് കെയർ സർവീസ് പേഴ്സൺസ് ആൻഡ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസ് (അക്രമവും സ്വത്ത് നാശവും തടയൽ) ഭേദഗതി ബിൽ( 2023), കേരള നികുതി (ഭേദഗതി) ബിൽ(2023) എന്നിവ.സെലക്ട് കമ്മിറ്റിയുടെ പരിഗണനക്കുശേഷം വരുന്ന ബില്ലുകള്‍- കേരള ലൈവ്‌സ്റ്റോക്ക് ആൻഡ് പൗൾട്രി ഫീഡും മിനറൽ മിശ്രിതവും (നിർമാണവും വിൽപ്പനയും നിയന്ത്രിക്കൽ) ബിൽ(2022), കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (മൂന്നാം ഭേദഗതി) ബിൽ(2022) എന്നിവയാണ്. പരിഗണിക്കാനിടയുള്ള മറ്റ് പ്രധാനപ്പെട്ട ബില്ലുകള്‍- കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ബിൽ(2021), ശമ്പളത്തിന്റെയും അലവൻസുകളുടെയും പേയ്‌മെന്റ് (ഭേദഗതി) ബിൽ( 2022), കേരള മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ന്യായമായ വേതനം (ഭേദഗതി) ബിൽ(2022), ശ്രീ പണ്ടാരവക ലാൻഡ്‌സ് (വെസ്റ്റിംഗ് ആൻഡ് എൻഫ്രാഞ്ചൈസ്‌മെന്റ്) ഭേദഗതി ബിൽ( 2022), കേരള ക്ഷീര കർഷക ക്ഷേമനിധി (ഭേദഗതി) ബിൽ(2023), കേരള പബ്ലിക് സർവീസ് കമ്മീഷൻ (ചില കോർപ്പറേഷനുകളെയും കമ്പനികളെയും സംബന്ധിച്ചുള്ള അധിക പ്രവർത്തനങ്ങൾ) ഭേദഗതി ബിൽ(2023), അബ്കാരി (ഭേദഗതി) ബിൽ(2023), കേരള മെഡിക്കൽ എജ്യുക്കേഷൻ (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ നിയന്ത്രണവും നിയന്ത്രണവും) ഭേദഗതി ബിൽ(2023),ക്രിമിനൽ നടപടി ചട്ടം (കേരള ഭേദഗതി) ബിൽ(2023), ഇന്ത്യൻ പാർട്ണർഷിപ്പ് (കേരള ഭേദഗതി) ബിൽ, (2023) എന്നിവയാണ് പരിഗണനയിലുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ വയറ്റിൽ പ്ലാസ്റ്റിക് പൊതി

Next Post

കുനോയിൽ വീണ്ടും ചീറ്റ ചത്തു ; നാലു മാസത്തിനിടെ ഒമ്പതെണ്ണമാണ് ചത്തത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുനോയിൽ വീണ്ടും ചീറ്റ ചത്തു ; നാലു മാസത്തിനിടെ ഒമ്പതെണ്ണമാണ് ചത്തത്

കുനോയിൽ വീണ്ടും ചീറ്റ ചത്തു ; നാലു മാസത്തിനിടെ ഒമ്പതെണ്ണമാണ് ചത്തത്

എൻ.എസ്.എസ് കോഴ വാങ്ങാതെ നിയമനം നടത്തുമോ ​-സുകുമാരൻ നായർക്കെതിരെ എ.കെ. ബാലൻ

എൻ.എസ്.എസ് കോഴ വാങ്ങാതെ നിയമനം നടത്തുമോ ​-സുകുമാരൻ നായർക്കെതിരെ എ.കെ. ബാലൻ

കാനഡയിൽ ഇനി ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാർത്തകൾ ലഭിക്കില്ല

കാനഡയിൽ ഇനി ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാർത്തകൾ ലഭിക്കില്ല

കണ്ണൂരിൽ തെങ്ങിൻ തോപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഒരാൾ കസ്റ്റഡിയിൽ

കണ്ണൂരിൽ തെങ്ങിൻ തോപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഒരാൾ കസ്റ്റഡിയിൽ

കണ്ണൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം , മുഖംമൂടി ധരിച്ച 4 പേർ വാനിലെത്തി , കുതറിയോടി കുട്ടി

കണ്ണൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം , മുഖംമൂടി ധരിച്ച 4 പേർ വാനിലെത്തി , കുതറിയോടി കുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021