• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കളിക്കുന്നതിനിടെ കുട്ടികളെ കടന്നൽ കുത്തി ; വീട്ടിലേക്ക് ഓടിയപ്പോൾ പിന്നാലെ പറന്നെത്തി വീട്ടുകാരെയും ആക്രമിച്ചു

by Web Desk 04 - News Kerala 24
January 19, 2022 : 10:45 pm
in Kerala, News
Reading Time: 1 min read
0
A A
0
കളിക്കുന്നതിനിടെ കുട്ടികളെ കടന്നൽ കുത്തി ;  വീട്ടിലേക്ക് ഓടിയപ്പോൾ പിന്നാലെ പറന്നെത്തി വീട്ടുകാരെയും ആക്രമിച്ചു

ചാവക്കാട്: ഒരുമനയൂരിൽ കുട്ടികളുൾപ്പടെ 10 പേർക്ക് കടന്നൽ കുത്തേറ്റു. മുത്തന്മാവ് കൂനംപുറത്ത് വീട്ടിൽ വാസുവിന്റ ഭാര്യ ശാരിക (38), മക്കളായ അതീന്ദ്ര ദേവ് (ഏഴ്), അഭിനവ് ദേവ് (മൂന്ന്), കുമ്പളത്തറ വീട്ടിൽ സുരേന്ദ്രന്‍റെ മകൻ നവനീത് (13), പ്രദേശവാസികളായ ഉണ്ണികൃഷ്ണൻ (52), ബാലൻ (53), തങ്കമണി (46), മണി, രാജൻ (45), എടക്കളത്തൂർ റൈജു (47) എന്നിവർക്കാണ് കുത്തേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മുത്തൻമാവ് സെന്ററിന് കിഴക്ക് എ.കെ.ജി റോഡിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കാണ് ആദ്യം കടന്നൽ കുത്തേറ്റത്. കുട്ടികൾ നിലവിളിച്ച് വീടുകളിലേക്ക് ഓടിയപ്പോൾ ഇവർക്ക് പിന്നാലെ പറന്നെത്തിയ കടന്നലുകൾ വീട്ടുകാരെയും ആക്രമിക്കുകയായിരുന്നു.വീടുകളിലേക്ക് പറന്നെത്തിയ കടന്നലുകളെ ഓല വീശിയാണ് അകറ്റിയത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ ഉത്തരവ് : സർക്കാർ തീരുമാനം 22 വർഷത്തിന് ശേഷം

Next Post

സംസ്ഥാനത്ത് നിയന്ത്രണങ്ങളെന്തെല്ലാം ; ഇന്ന് നിര്‍ണായക യോഗം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊവിഡ് വ്യാപനം ; നിയന്ത്രണങ്ങളില്‍ ഇന്ന് തീരുമാനം

സംസ്ഥാനത്ത് നിയന്ത്രണങ്ങളെന്തെല്ലാം ; ഇന്ന് നിര്‍ണായക യോഗം

അന്യപുരുഷനുമായി ബെഡ്‌റൂമില്‍ വീഡിയോ ഗെയിം കളിച്ചു ; ഭാര്യക്കെതിരെ ഭര്‍ത്താവ് കോടതിയില്‍

അന്യപുരുഷനുമായി ബെഡ്‌റൂമില്‍ വീഡിയോ ഗെയിം കളിച്ചു ; ഭാര്യക്കെതിരെ ഭര്‍ത്താവ് കോടതിയില്‍

ധീരജിനെ കുത്തിക്കൊന്ന സംഭവം ; കുത്തിയ യൂത്ത് കോണ്‍ഗ്രസുകാരന്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ധീരജിനെ കുത്തിയ കത്തി തേടി പൊലീസ് ; നിഖില്‍ പൈലിയുടെ മൊഴി പ്രകാരം തെരച്ചില്‍ തുടരും

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

സിപിഎം തൃശൂര്‍, കാസര്‍കോട് ജില്ലാ സമ്മേളനങ്ങള്‍ നാളെ മുതല്‍

നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ

ദിലീപിനെതിരെയുള്ള പുതിയ തെളിവുകള്‍ എന്തൊക്കെ? നിര്‍ണായക റിപ്പോര്‍ട്ട് ഇന്ന് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021