• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചെക്കിൽ ഒപ്പിടും മുൻപ് ഈ കാര്യങ്ങൾ ഓർമ്മിക്കണം; ഇല്ലെങ്കിൽ ജയിലിൽ വരെ ആയേക്കാം

by Web Desk 04 - News Kerala 24
March 21, 2024 : 9:01 pm
0
A A
0
ചെക്കിൽ ഒപ്പിടും മുൻപ് ഈ കാര്യങ്ങൾ ഓർമ്മിക്കണം; ഇല്ലെങ്കിൽ ജയിലിൽ വരെ ആയേക്കാം

നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉള്ളതിനാൽ ഒരു ചെക്കിൽ ഒപ്പിടുന്നതിന് മുൻപ് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഒരു ഒപ്പിട്ട ചെക്ക് ദുരുപയോഗം ചെയ്താൽ സാമ്പത്തിക നഷ്ടങ്ങൾക്കും തർക്കങ്ങൾക്കും കാരണമാകും. ചെക്ക് ലീഫിൽ ഒപ്പിടും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കയെന്ന് നോക്കാം.അക്കൗണ്ടിൽ മതിയായ ഫണ്ട് ഉറപ്പാക്കുക. ചെക്കിൽ ഒപ്പിടുന്നതിന് മുൻപ് നിങ്ങളുടെ അക്കൗണ്ടിൽ ആവശ്യത്തിന് പണം ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. സാമ്പത്തിക വിശ്വാസ്യത ഉയർത്തിപ്പിടിക്കാനും നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും ഒരു ചെക്ക് നൽകുന്നതിന് മുമ്പ് മതിയായ ഫണ്ട് സൂക്ഷിക്കുന്നത് പരമപ്രധാനമാണ്.ബാങ്ക് അക്കൗണ്ടിൽ മതിയായ പണമില്ലാതെ ഒരു ചെക്ക് ഇഷ്യൂ ചെയ്താൽ ചെക്ക് ബൗൺസ് ആവുകയും നിയമപ്രശ്നങ്ങൾക്കിടയാക്കുകയും ചെയ്യും

തീയതി കൃത്യമായി എഴുതുക

ചെക്കിലെ തീയതി ശരിയാണെന്നും, അത് ഇഷ്യു ചെയ്യുന്ന ഡേറ്റുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുക. ഇത് വ്യക്തത ഉറപ്പാക്കുകയും ചെക്ക് എപ്പോൾ സാധുതയുള്ളതാകുമെന്ന ആശയക്കുഴപ്പം ഒഴിവാക്കുകയും ചെയ്യുന്നു. തീയതികൾ തെറ്റിപ്പോയാൽ സ്വീകർത്താവിന്റെ ബാങ്ക് ചെക്ക് നിരസിക്കാനിടയാകും.

ചെക്കിലെ പേര്

ചെക്ക് നൽകുന്ന വ്യക്തിയുടെയോ ബിസിനസ്സിന്റെയോ പേര് വ്യക്തമായും കൃത്യമായും എഴുതുക എന്നതും പ്രധാനമാണ് . ശരിയായി പേര് എഴുതിയാൽ മാത്രമേ ചെക്ക് ഉദ്ദേശിച്ച സ്വീകർത്താവിലേക്ക് എത്തുകയുള്ളു. പേര് എഴുതുന്നതിൽ തെറ്റ് വന്നാൽ ചെക്ക് നിരസിക്കാനിടയുണ്ട്.

തുക രണ്ടുതവണ പരിശോധിക്കുക

ചെക്ക് ലീഫിൽ തുക എഴുതുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതാണ്. തെറ്റുകൾ ഉണ്ടാകാതിരിക്കാൻ ചെക്കിൽ നിങ്ങൾ എഴുതുന്ന തുക രണ്ടാമതൊന്നുകൂടി പരിശോധിക്കുക. ചെക്ക് ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് തുക പരിശോധിച്ചുറപ്പിക്കുന്നതിലൂടെ, പേയ്‌മെന്റ് കൃത്യമാണെന്നുറപ്പിക്കാം.

ചെക്കിലെ ഒപ്പ്

മുഴുവൻ പേര് എഴുതിയതിന് ശേഷം മാത്രം തന്നിരിക്കുന്ന സ്ഥലത്ത് ചെക്കിൽ ഒപ്പിടുക. നിങ്ങളുടെ ഒപ്പ് ബാങ്കിൽ നൽകിയ അതേ ഒപ്പുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. പൊരുത്തക്കേട് ഉണ്ടായാൽ ബാങ്ക് ചെക്ക് നിരസിക്കാൻ സാധ്യതയുണ്ട്,

ചെക്ക് നമ്പർ സൂക്ഷിക്കാം

ചെക്ക് നമ്പർ സൂക്ഷിക്കുകയും അത് സുരക്ഷിതമായി മറ്റ് എവിടെയെങ്കിലും രേഖപ്പെടുത്തുകയും ചെയ്യുക. തട്ടിപ്പുകളോ മറ്റോ ഉണ്ടായാൽ നിങ്ങൾക്ക് ഈ ചെക്ക് നമ്പർ ഉപയോഗിച്ച് സംശയങ്ങൾ തീർക്കുകയോ, ബാങ്കിന് കൈമാറുകയോ ചെയ്യാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആലപ്പുഴ ട്രാവൽസിലെ ക്വാളിസ് ഓട്ടത്തിന് കൊണ്ടുപോയി, നീണ്ട 18 വ‍ർഷം ഒരു വിവരവുമില്ല! ഒടുവിൽ ബെംഗളുരുവിൽ പിടിവീണു

Next Post

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ; ജയിലിൽ നിന്ന് ഭരിക്കുമെന്ന് എഎപി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ; ജയിലിൽ നിന്ന് ഭരിക്കുമെന്ന് എഎപി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ; ജയിലിൽ നിന്ന് ഭരിക്കുമെന്ന് എഎപി

വീട് പുതുക്കിപ്പണിയണം, പക്ഷേ പട്ടയമില്ല, 50 വർഷം കാത്തു; ഒടുവിൽ ബീവി മൊയ്തീന് ആശ്വാസം, അപേക്ഷ സ്വീകരിച്ചു

വീട് പുതുക്കിപ്പണിയണം, പക്ഷേ പട്ടയമില്ല, 50 വർഷം കാത്തു; ഒടുവിൽ ബീവി മൊയ്തീന് ആശ്വാസം, അപേക്ഷ സ്വീകരിച്ചു

നിയന്ത്രണം തെറ്റിയ കാർ കട ഇടിച്ച് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞു

നിയന്ത്രണം തെറ്റിയ കാർ കട ഇടിച്ച് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞു

സത്യഭാമയുടെത് ജാതി അധിക്ഷേപം; ഡി.ജി.പിക്ക് പരാതി നൽകി ഫ്രറ്റേണിറ്റി

സത്യഭാമയുടെത് ജാതി അധിക്ഷേപം; ഡി.ജി.പിക്ക് പരാതി നൽകി ഫ്രറ്റേണിറ്റി

സത്യഭാമയുടെ ജാതിവെറിക്കെതിരെ പ്രതിഷേധ മോഹിനിയാട്ടവുമായി ആർ.എല്‍.വി. രാമകൃഷ്ണൻ

സത്യഭാമയുടെ ജാതിവെറിക്കെതിരെ പ്രതിഷേധ മോഹിനിയാട്ടവുമായി ആർ.എല്‍.വി. രാമകൃഷ്ണൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In