• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സത്യഭാമയുടെത് ജാതി അധിക്ഷേപം; ഡി.ജി.പിക്ക് പരാതി നൽകി ഫ്രറ്റേണിറ്റി

by Web Desk 04 - News Kerala 24
March 21, 2024 : 10:08 pm
in Kerala, News
Reading Time: 1 min read
0
A A
0
സത്യഭാമയുടെത് ജാതി അധിക്ഷേപം; ഡി.ജി.പിക്ക് പരാതി നൽകി ഫ്രറ്റേണിറ്റി

തിരുവനന്തപുരം: നർത്തകനും അസി. പ്രഫസറുമായ ആർ.എൽ.വി. രാമകൃഷ്ണനെ ജാതീമായി അധിക്ഷേപിച്ച തിരുവനന്തപുരം ഡാൻസ് അക്കാദമി അധ്യാപിക സത്യഭാമക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ഡി.ജി.പിക്ക് പരാതി നൽകി. എസ്.സി-എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുറഹീമാണ് പരാതി നൽകിയത്.

കലാരംഗത്തും മോഹിനിയാട്ട മേഖലയിലും ശക്തമായ സാന്നിധ്യവും എം.ജി സർവകലാശാലയിൽ നിന്ന് മോഹിനിയാട്ടത്തിൽ ഒന്നാം റാങ്ക് ജേതാവുമായിരുന്ന ആർ.എൽ.വി. രാമകൃഷ്ണനെതിരെ സ്വകാര്യ ചാനൽ ഇൻറർവ്യൂവിലെ സംസാര മധ്യേ സത്യഭാമ നടത്തിയത് കൃത്യമായ ജാതി അധിക്ഷേപമാണ്. മോഹിനിയാട്ടം പോലുള്ള കലാരൂപങ്ങളിൽ കറുത്ത നിറത്തിൽപ്പെട്ടവർ പങ്കെടുക്കുന്നതിനെയും കറുത്ത നിറത്തിൽപ്പെട്ടവരും സൗന്ദര്യം കുറഞ്ഞവരുമായ വ്യക്തികൾ വിവിധ കലാമേഖലകളിലേക്ക് കടന്നുവരുന്നതിനെയും അനുചിതമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് സത്യഭാമ പറയുന്നത്.

കറുത്ത നിറമുള്ള കാക്കയുടെ രൂപത്തോട് സമീകരിച്ചു കൊണ്ടാണ് സത്യഭാമ കലാരൂപത്തിൽ പങ്കെടുക്കുന്ന കറുത്ത നിറമുള്ള വ്യക്തികളെ അധിക്ഷേപിച്ചിരിക്കുന്നത്. ഇത് തികച്ചും ജാതി വിവേചനവും വംശീയ അധിക്ഷേപം നിറഞ്ഞതുമായ പ്രസ്താവനയാണ്. വിവിധ മാധ്യമങ്ങളിൽ ഇത് സംബന്ധമായ വിശദീകരണം നൽകിയ വേളയിലും സത്യഭാമ തന്‍റെ ജാതി അധിക്ഷേപ പ്രസ്താവനയിൽ ഉറച്ചുനിൽക്കുക മാത്രമാണ് ചെയ്യുന്നത്.

സമൂഹത്തിൽ വംശീയ വിവേചനവും ജാതി മേൽക്കോയ്മയും ശക്തിപ്പെടുത്തുന്നതിനു കാരണമാകുന്ന പരാമർശം നടത്തിയ സത്യഭാമ എന്ന അധ്യാപികക്കെതിരെ എസ്.സി-എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണം -ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പരാതിയിൽ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയന്ത്രണം തെറ്റിയ കാർ കട ഇടിച്ച് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞു

Next Post

സത്യഭാമയുടെ ജാതിവെറിക്കെതിരെ പ്രതിഷേധ മോഹിനിയാട്ടവുമായി ആർ.എല്‍.വി. രാമകൃഷ്ണൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സത്യഭാമയുടെ ജാതിവെറിക്കെതിരെ പ്രതിഷേധ മോഹിനിയാട്ടവുമായി ആർ.എല്‍.വി. രാമകൃഷ്ണൻ

സത്യഭാമയുടെ ജാതിവെറിക്കെതിരെ പ്രതിഷേധ മോഹിനിയാട്ടവുമായി ആർ.എല്‍.വി. രാമകൃഷ്ണൻ

ആപ്പുകൾ ആർക്കൈവ് ചെയ്യാം; ആൻഡ്രോയ്ഡ് 15-ൽ എത്തുന്ന കിടിലൻ ഫീച്ചർ

ആപ്പുകൾ ആർക്കൈവ് ചെയ്യാം; ആൻഡ്രോയ്ഡ് 15-ൽ എത്തുന്ന കിടിലൻ ഫീച്ചർ

സഹകരണ ബാങ്ക് ഓഡിറ്റിനിടെ വീട്ടിൽ പോയ മാനേജർ തൂങ്ങി മരിച്ച നിലയിൽ

സഹകരണ ബാങ്ക് ഓഡിറ്റിനിടെ വീട്ടിൽ പോയ മാനേജർ തൂങ്ങി മരിച്ച നിലയിൽ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

കെജ്രിവാൾ രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ നീക്കം; ജയിലിൽ ഇരുന്ന് ഭരിക്കുമെന്ന് എഎപി

കെജ്രിവാളിന്‍റെ മെഡിക്കൽ പരിശോധന ഉടൻ, ഇന്ന് കോടതിയിൽ ഹാജരാക്കും; രാജ്യവ്യാപക പ്രതിഷേധം, ദില്ലിയിൽ സംഘർഷാവസ്ഥ

കെജ്രിവാളിന്‍റെ മെഡിക്കൽ പരിശോധന ഉടൻ, ഇന്ന് കോടതിയിൽ ഹാജരാക്കും; രാജ്യവ്യാപക പ്രതിഷേധം, ദില്ലിയിൽ സംഘർഷാവസ്ഥ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021